• Search results for പരമ്പര
Image Title
Great victory for India

മോദി സ്റ്റേഡിയത്തിൽ ഇം​ഗ്ലണ്ടിനെ കറക്കി വീഴ്ത്തി; ഇന്ത്യക്ക് വമ്പൻ ജയം

മോദി സ്റ്റേഡിയത്തിൽ ഇം​ഗ്ലണ്ടിനെ കറക്കി വീഴ്ത്തി; ഇന്ത്യക്ക് വമ്പൻ ജയം

Published on 25th February 2021
us_police

യുവതിയെ കൊലപ്പെടുത്തി ഹൃദയം ഉരുളക്കിഴങ്ങ് കൂട്ടി പൊരിച്ചു തിന്നു;  പിശാചിനെ ഒഴിപ്പിക്കാന്‍ ക്രൂരകൃത്യം; കൊലപാതക പരമ്പര

പിശാചുക്കളെ ഒഴിപ്പിക്കുന്നതിനായാണ് ഹൃദയം പാചകം ചെയ്ത് കുടുംബത്തെക്കൊണ്ട് കഴിപ്പിച്ചത്‌
 

Published on 25th February 2021
prithvi_shaw

പൃഥ്വി ഷായ്ക്ക് ഇരട്ട ശതകം, അടിച്ചു തകര്‍ത്ത് സൂര്യകുമാര്‍ യാദവ്; 457 റണ്‍സ് വാരിക്കൂട്ടി മുംബൈ

പൃഥ്വി ഷായുടേയും സൂര്യകുമാര്‍ യാദവിന്റേടും വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തില്‍ മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 457 റണ്‍സ്

Published on 25th February 2021
new_zeland_batsman_guptil

ഓസ്‌ട്രേലിയക്കെതിരെ ഗപ്റ്റിലിന്റെ വെടിക്കെട്ട്; രോഹിത് ശര്‍മയുടെ റെക്കോര്‍ഡും കടപുഴക്കി

ഓസീസിന് എതിരെ രണ്ടാം ടി20യില്‍ 50 പന്തില്‍ നിന്ന് 97 റണ്‍സ് ആണ് ഗപ്റ്റില്‍ അടിച്ചെടുത്തത്

Published on 25th February 2021
toss

പിങ്ക് ബോള്‍ ടെസ്റ്റ്; ബാറ്റിങ് തെരഞ്ഞെടുത്ത് ഇംഗ്ലണ്ട്, വാഷിങ്ടണ്‍ സുന്ദര്‍ ടീമില്‍ 

ഇവിടുത്തെ ഡ്രൈ പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കും എന്നാണ് കരുതുന്നതെന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് പറഞ്ഞു

Published on 24th February 2021
ishant_sharma

'കിടക്കയില്‍ നിന്ന് തള്ളി താഴെയിട്ടു'; ഇന്ത്യന്‍ ടീം സെലക്ഷന്‍ ഇഷാന്തിനെ കോഹ്‌ലി അറിയിച്ചതിങ്ങനെ

100 ടെസ്റ്റുകളിലേക്ക് ഇഷാന്ത് എത്തി നില്‍ക്കുന്ന ഈ സമയം,  ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന്‍ അറിയിക്കാന്‍ ഇഷാന്തിനെ വിളിച്ചുണര്‍ത്തിയത് എങ്ങനെയെന്ന് വെളിപ്പെടുത്തുകയാണ് കോഹ് ലി

Published on 24th February 2021
indian_cricket_team

ഇന്ത്യ–ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റിന് ഇന്ന് തുടക്കം ; ഇരുടീമുകൾക്കും നിർണായകം

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും മല്‍സരം നിര്‍ണായകമാണ്

Published on 24th February 2021
karhuyoung_(2)
rishabh_pant_spider_cam

കോഹ്‌ലിയെ പേടിപ്പിച്ച് റിഷഭ് പന്തിന്റെ ഡ്രോണ്‍ കാമറ, അടിച്ച് താഴെയിടാന്‍ നോക്കി പൂജാര 

വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും പരിശീലനം നടത്തുന്നതിന് ഒപ്പം അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ ഡ്രോണ്‍ ക്യാമറയില്‍ കൂടി കൈവെക്കുകയായിരുന്നു റിഷഭ് പന്ത്

Published on 23rd February 2021
The shadows dance

നിഴലുകള്‍ നൃത്തം വയ്ക്കും, പ്രണയിക്കും, കലഹിക്കും...

പപ്പെറ്റ്‌ഷോ (പാവകളി) വിശ്വപ്രസിദ്ധ കലാരൂപമാണ്. ഒരുതരത്തില്‍ നാടകങ്ങളുടെ ആദിമരൂപം

Published on 23rd February 2021
guardian of our language

വായിച്ചു വായിച്ച് പുസ്തകമായ ഒരാള്‍

നമ്മുടെ ഭാഷയുടെ കാവലാളായിരുന്നു എം. കൃഷ്ണന്‍നായര്‍. രചനകളിലെ തെറ്റായ പദപ്രയോഗങ്ങളും വാക്യപ്പിശകുകളും ചൂണ്ടിക്കാട്ടാന്‍ അദ്ദേഹത്തെപ്പോലെ ഒരാള്‍ ഇന്നില്ല. അദ്ദേഹം വിടപറഞ്ഞിട്ട് ഫെബ്രുവരി 23ന് 15 വര്‍ഷം

Published on 23rd February 2021
finch

'ഓസ്‌ട്രേലിയയുടെ ടി20 ക്യാപ്റ്റനാണ് നിങ്ങള്‍, ഐപിഎല്ലില്‍ തഴയല്‍ പ്രതീക്ഷിച്ചതാണ് എന്നല്ല പറയേണ്ടത്'; ഫിഞ്ചിനെ തിരുത്തി ക്ലര്‍ക്ക് 

അതേ ഫോര്‍മാറ്റില്‍ ഓസീസ് ടീമിന്റെ നായകനാണ് നിങ്ങളെന്ന് മറക്കരുതെന്നാണ് ക്ലര്‍ക്ക് പറയുന്നത്

Published on 23rd February 2021
ashwin-m

400 വിക്കറ്റും തകര്‍പ്പനൊരു റെക്കോര്‍ഡും വിരല്‍ത്തുമ്പില്‍; അശ്വിനെ കാത്ത് മൊട്ടേര

400 വിക്കറ്റ് ക്ലബിലേക്ക് എത്താന്‍ അശ്വിന് ഇനി ആറ് വിക്കറ്റ് കൂടി മതി. 76 ടെസ്റ്റില്‍ നിന്ന് 394 വിക്കറ്റാണ് ഇപ്പോള്‍ അശ്വിന്റെ അക്കൗണ്ടിലുള്ളത്

Published on 23rd February 2021
england all rounder stokes5

'ലൈറ്റ് തെളിഞ്ഞതോടെ നെറ്റ്‌സില്‍ അപകടകാരികളായി, കൊതിയോടെ കാത്തിരിക്കുകയാണ് അവര്‍'; സ്‌റ്റോക്ക്‌സിന്റെ മുന്നറിയിപ്പ് 

'ബൗളര്‍മാരെ നെറ്റ്‌സില്‍ പന്തെറിയുന്നതില്‍ നിന്ന് തടയേണ്ടി വന്നു. കാരണം ബാറ്റ്‌സ്മാന്മാര്‍ക്ക് പരിക്കേല്‍ക്കുമെന്ന ഭയം അവിടെ ഉടലെടുത്തു'

Published on 23rd February 2021
cm pinarayi vijayan

'കോൺഗ്രസിന്റെ പേരിൽ ജയിക്കുന്നവർ ബിജെപിയിലേയ്ക്ക് മാറാൻ ക്യൂ നിൽക്കുന്നു'- പിണറായി വിജയൻ

'കോൺഗ്രസിന്റെ പേരിൽ ജയിക്കുന്നവർ ബിജെപിയിലേയ്ക്ക് മാറാൻ ക്യൂ നിൽക്കുന്നു'- പിണറായി വിജയൻ

Published on 22nd February 2021

Search results 1 - 15 of 3206