• Search results for പുനരധിവാസം
Image Title

കൊമ്പന്റെ മസ്തകത്തില്‍ ഇടിച്ച് കുറുമ്പ് കാട്ടി കുട്ടിയാന, വീഡിയോ വൈറല്‍

തന്നേക്കാള്‍ വലിപ്പം കൂടിയ ആനകളോട് വികൃതി കാട്ടുന്ന കുട്ടിയാനയുടെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്

Published on 29th October 2020

ഇന്ത്യയില്‍ പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ ലൈംഗിക അതിക്രമ ഭീഷണി നേരിടുന്നുവെന്ന് യുഎന്‍ ; അതൃപ്തി പ്രകടിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് അധികൃതര്‍ ഉറപ്പാക്കണം

Published on 6th October 2020

മുഖ്യമന്ത്രിയും ​ഗവർണറും പെട്ടിമുടിയിലേക്ക് ; തിരച്ചിൽ തുടരുന്നു

അപകടത്തിന്‍റെ ആറാം ദിവസമായ ഇന്നലെ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തിയിരുന്നു

Published on 13th August 2020

മാറ്റങ്ങളുടെ ഒന്നര നൂറ്റാണ്ടില്‍ ഈ മാനസികാരോഗ്യ കേന്ദ്രം

മാനസികമായി വെല്ലുവിളിക്കപ്പെട്ടവര്‍ക്ക് ആശ്വാസകേന്ദ്രമായി നിലകൊള്ളുന്ന ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തെക്കുറിച്ച്

Published on 2nd August 2020

കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ ഇവര്‍ ചെയ്യുന്നതെന്താണ്? കരാറുകള്‍ വിവാദമാകുമ്പോള്‍ 

എങ്ങനെയാണ് ഈ ബഹുരാഷ്ട്ര കണ്‍സള്‍ട്ടിങ്ങ് ഏജന്‍സികള്‍ നവ ഉദാരവികസനത്തിന്റെ വക്താക്കളാകുന്നത്? നമ്മുടെ വികസന നയത്തെ നിര്‍ണ്ണയിക്കുന്നതില്‍ എത്രമാത്രം സ്വാധീനം ഇവര്‍ക്കുണ്ട്?

Published on 28th July 2020
Balachandran

നടൻ പി ബാലചന്ദ്രന്റെ ആരോ​ഗ്യനില അതീവ ​ഗുരുതരം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

അദ്ദേഹത്തിന്‍റെ ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന്  ഇന്നലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്

Published on 26th July 2020
covid-kerala

സൂപ്പര്‍ സ്‌പ്രെഡ് മേഖലയില്‍ വയോജന സംരക്ഷണത്തിന് പ്രത്യേക സംഘം

കോവിഡ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയില്‍ പോകുന്നവരാണ് വയോജനങ്ങള്‍. അതിനാലാണ് ഇവര്‍ക്കായി റിവേഴ്‌സ് ക്വാറന്റൈന്‍ നടപ്പാക്കുന്നത്.

Published on 15th July 2020

മസ്തിഷ്‌കജ്വരം മൂര്‍ച്ഛിച്ചു ; പി ബാലചന്ദ്രന്‍ ഗുരുതരാവസ്ഥയില്‍

സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച ബാലചന്ദ്രനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റി

Published on 14th July 2020

ഭൂമി വാങ്ങാൻ ആറ് ലക്ഷം; വീട് വയ്ക്കാൻ നാല് ലക്ഷം; കവളപ്പാറയിലെ 53 കുടുംബങ്ങൾക്ക് ആശ്വാസം

ഭൂമി വാങ്ങാൻ ആറ് ലക്ഷം; വീട് വയ്ക്കാൻ നാല് ലക്ഷം; കവളപ്പാറയിലെ 53 കുടുംബങ്ങൾക്ക് ആശ്വാസം

Published on 15th June 2020

ഉംപുണ്‍ നാശം വിതച്ച പശ്ചിമബംഗാളിന് ആയിരം കോടിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സംഘത്തെ അയക്കും

Published on 22nd May 2020
airport

പ്രവാസികൾക്ക് ജോലി; വെബ് പോർട്ടലുമായി ബിജെപി 

ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികളുടെ പുനരധിവാസം ലക്ഷ്യമിട്ട് വെബ് പോർട്ടലുമായി ബിജെപി

Published on 13th May 2020
kavalappara

കവളപ്പാറയിൽ നിന്ന് അവർ എത്തി, രക്തംകൊണ്ട് സ്നേഹമറിയിക്കാൻ; കോവിഡ് കാലത്തെ നന്മ   

കോവിഡ് പ്രതിസന്ധികൾക്കിടയിൽ സാമ്പത്തിക സഹായം നൽകാനായില്ലെങ്കും രക്തം നൽകാൻ ഒരുങ്ങുകയായിരുന്നു ഇവർ

Published on 28th April 2020

ഇനി ഒരു 1984 അനുവദിക്കാനാവില്ല, നമ്മള്‍ ജാഗ്രത പുലര്‍ത്തണം; ഡല്‍ഹി ഹൈക്കോടതി

1984 ലെ സിഖ് കലാപത്തിന് സമാനമായ സാഹചര്യം ഉണ്ടാവാന്‍ അനുവദിക്കരുതെന്ന് രാജ്യതലസ്ഥാനത്ത് അരങ്ങേറിയ കലാപം സൂചിപ്പിച്ച് ഡല്‍ഹി ഹൈക്കോടതി

Published on 26th February 2020
beauty_parlour

ജയിലില്‍ പോയാല്‍ ഇനി സുന്ദരന്മാരായി മടങ്ങാം; വിയ്യൂര്‍ ജയിലില്‍ പൊതുജനങ്ങള്‍ക്കായി ബ്യൂട്ടിപാര്‍ലര്‍

പുരുഷന്മാര്‍ക്കു വേണ്ടി മാത്രമാണ് ജയില്‍ ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിക്കുക

Published on 29th January 2020

ശബരിമലയിലും പ്രളയത്തിലും വിളിക്കാത്ത യോഗം ഇപ്പോഴെന്തിന്?; ഗവര്‍ണറെ നിയമസഭയില്‍ കയറ്റുമോ?; ചോദ്യങ്ങളുമായി ശോഭ സുരേന്ദ്രന്‍

പൗരത്വ നിയമഭേദഗതിയേക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ യോഗം ഒരുകാരണവശാലും അംഗീകരിക്കാന്‍ കഴിയാത്ത അധികാര ദുര്‍വിനിയോഗമാണ് പ്രകടമാക്കുന്നത്

Published on 29th December 2019

Search results 1 - 15 of 58