• Search results for 96
Image Title
kerber

രമ്യ പാർലമെന്റിൽ എത്തുന്നത് അപൂർവ ബഹുമതിയുമായി; മൂന്നു പതിറ്റാണ്ടിന് ഇപ്പുറം കേരളത്തിൽ നിന്ന് കോൺ​ഗ്രസിന്റെ വനിതാ പ്രതിനിധി 

കോൺ​ഗ്രസ് പാർട്ടിക്ക് 28വർഷത്തിന് ശേഷം സംസ്ഥാനത്ത് നിന്ന് കിട്ടിയ ആദ്യ വനിത എം പി കൂടിയാണ് രമ്യഹരിദാസ്

Published on 25th May 2019
modi_shah

13 സംസ്ഥാനങ്ങളില്‍ 50% കടന്നു വോട്ട് വിഹിതം; ബിജെപി മുന്നേറ്റം തെരഞ്ഞെടുപ്പു ചരിത്രത്തിലെ പുതിയ അധ്യായം

ഹിമാചല്‍ പ്രദേശ് ആണ് ബിജെപി ഏറ്റവുമധികം വോട്ടു നേടിയ സംസ്ഥാനം-69.1 ശതമാനം

Published on 25th May 2019
Congress

കേരളത്തില്‍ ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടി കോണ്‍ഗ്രസ്, സിപിഎമ്മിനെ അപേക്ഷിച്ച് പതിനൊന്നര ശതമാനം അധിക വോട്ട്

കോണ്‍ഗ്രസ് സംസ്ഥാനത്ത് ഏറ്റവും ജനപിന്തുണയുള്ള പാര്‍ട്ടി, സിപിഎമ്മിനെ അപേക്ഷിച്ച് പതിനൊന്നര ശതമാനം അധിക വോട്ട്

Published on 25th May 2019
suresh_gopi

'വിശപ്പടക്കിയ അമ്മമാര്‍ക്കും പൂരം കൊഴുപ്പിച്ച രാമചന്ദ്രനും നന്ദി'; പ്രതികരണവുമായി സുരേഷ് ഗോപി

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ തന്റെ കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി

Published on 24th May 2019
modi_mohanlal

'മോഹന്‍ലാല്‍ ജി, നന്ദി'; അഭിനന്ദനത്തിന് നന്ദി പറഞ്ഞ് മോദി

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് മോദിയെ അഭിനന്ദിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്

Published on 24th May 2019
KANGANA

മോദിജിയുടെ വിജയം ആഘോഷമാക്കി കങ്കണ; വിജയാവേശത്തില്‍ പാചകം, ചിത്രങ്ങള്‍ 

വീട്ടുകാര്‍ക്കൊപ്പമായിരുന്നു കങ്കണയുടെ ആഘോഷം

Published on 24th May 2019
khawaja5

റസലിന്റെ അതിഭീകര ബൗണ്‍സറേറ്റ് വീണ് ഖവാജ; ലോകകപ്പ് കടുപ്പമേറിയതാവും, ഇതാ സൂചന!

ഓസ്‌ട്രേലിയ-വിന്‍ഡിസ് മത്സരത്തിലെ റസലിന്റെ ബൗണ്‍സര്‍ മാത്രമെടുത്താല്‍ മതി, കാര്യങ്ങള്‍ അത്ര സുഖകരമാവില്ലെന്ന് വ്യക്തമാവും

Published on 23rd May 2019
netanyahu_660_052319031257

"നരേന്ദ്ര, എന്‍റെ സുഹൃത്തേ, അഭിനന്ദനങ്ങള്‍! എന്തൊരു മഹത്തായ വിജയമാണിത്"- ആശംസകളുമായി നെതന്യാഹുവിന്റെ ഫോൺ കോൾ 

ഭരണത്തുടര്‍ച്ച സാധ്യമാക്കിയ നരേന്ദ്ര മോദിക്ക് ലോകത്തിന്‍റെ ഭരണത്തലവന്‍മാരില്‍ നിന്ന് അഭിനന്ദന പ്രവാഹം

Published on 24th May 2019

'ജയ'രാജനായി മുരളി; വടകര 'കൈ'ക്കുമ്പിളില്‍

വടകരയില്‍ സിറ്റിങ് എംപി മുല്ലപ്പള്ളി 2014ല്‍ നേടിയതിനേക്കാള്‍ 25 ഇരട്ടിയോളമാണ് കെ മുരളീധരന്‍ ഇത്തവണ നേടിയ ഭൂരിപക്ഷം

Published on 23rd May 2019

ബലിയാടില്‍ നിന്നും ഗോലിയാത്തായി ഉയിര്‍പ്പ്; 'പെരിയ'വിജയത്തില്‍ ആറാടി ഉണ്ണിത്താന്‍

ഇടതിന്റെ ഉരുക്ക് കോട്ട യുഡിഎഫിന്റെ ഭാഗമാക്കി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

Published on 23rd May 2019

ജോയ്‌സിനെ മലര്‍ത്തിയടിച്ചത് 1,71,053 വോട്ടുകള്‍ക്ക്; പകരംവീട്ടി ഡീന്‍ കുര്യാക്കോസ്

ഡീന്‍ കുര്യാക്കോസ് 498493 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ്ജ് നേടിയത് 327440 വോട്ടുകളാണ്

Published on 23rd May 2019

സെഞ്ചുറിയടിച്ചിട്ടും ടീം തോറ്റ ബാറ്റ്‌സ്മാന്റെ നിരാശയിലാണ് ഞാന്‍ ; വിഷമം മറച്ച് വയ്ക്കാതെ ശശി തരൂര്‍

ഇത് മൂന്നാം തവണയാണ് തിരുവനന്തപുരത്ത് നിന്നും എംപിയായി ശശി തരൂര്‍ പാര്‍ലമെന്റിലേക്ക് എത്തുന്നത്.

Published on 23rd May 2019

ഭൂരിപക്ഷത്തില്‍ അഡ്വാനിയെയും മറികടന്ന് അമിത് ഷായുടെ കുതിപ്പ് ; മോദിയും പിന്നില്‍

വാരാണസിയില്‍ മോദിയുടെ ഭൂരിപക്ഷം നാലു ലക്ഷമായി  ഉയര്‍ന്നിട്ടുണ്ട്

Published on 23rd May 2019
suresh_gopi

വോട്ടു നിലയിലും താരമായി സുരേഷ് ഗോപി, ബിജെപി വോട്ടു കുത്തനെ കൂടി

വോട്ടു നിലയിലും താരമായി സുരേഷ് ഗോപി, ബിജെപി വോട്ടു കുത്തനെ കൂടി

Published on 23rd May 2019

Search results 1 - 15 of 2670