• Search results for aisa
Image Title
hardik58

എന്തുകൊണ്ട്‌ വിന്‍ഡിസിന്റെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കി? ഹര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ വംശീയാധിക്ഷേപം

ഹര്‍ദിക്കിന് ഒപ്പമുള്ള ഫോട്ടോ ടെലിവിഷന്‍ താരമായ ക്രിസ്റ്റില്‍ ഡിസൂസ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചതിന് അടിയില്‍ വന്നായിരുന്നു ആരാധകന്റെ വംശീയാധിക്ഷേപം

Published on 7th May 2019
bala

'ധ്രുവിന്റെ ഭാവി ഓര്‍ത്ത് എല്ലാം ഇവിടെ അവസാനിപ്പിക്കുകയാണ്'; വര്‍മ വീണ്ടും ഷൂട്ട് ചെയ്യുന്നതിനെ കുറിച്ച് സംവിധായകന്‍ ബാല

ചിത്രത്തിന്റെ ഫൈനല്‍ വേര്‍ഷനില്‍ തങ്ങള്‍ തൃപ്തരല്ലെന്നാണ് കമ്പനി അറിയിച്ചത്. ധ്രുവ് വിക്രമിനെവച്ച് തന്നെ ചിത്രത്തിന്റെ മുഴുവന്‍ ഭാഗവും ഒന്നു കൂടെ ചിത്രീകരിക്കാനാണ് ഇവരുടെ തീരുമാനം

Published on 11th February 2019

രക്ഷകനായ മനുഷ്യപുത്രന്‍: പ്രളയ രക്ഷാപ്രവര്‍ത്തനകാലത്ത് ജെയ്‌സല്‍

ഒരു ദിവസത്തെ വരുമാനംപോലും അതിപ്രധാനമായ ഒരു കുടുംബത്തില്‍നിന്നാണ് ദിവസങ്ങളോളം യാതൊരു പ്രതിഫലവും മോഹിക്കാതെ മനുഷ്യരെ സഹായിക്കാന്‍ ജെയ്‌സല്‍ എത്തിയത്.

Published on 28th January 2019

ആത്മഹത്യ ചെയ്ത കൂട്ടുകാരുടെ തലയോട്ടികളുമായി തമിഴ്‌നാട്ടിലെ കര്‍ഷകര്‍; തടഞ്ഞാല്‍ നഗ്നരായി പാര്‍ലമെന്റിലേക്ക് പോകുമെന്ന് മുന്നറിയിപ്പ്: കര്‍ഷക പ്രക്ഷോഭത്തില്‍ വെന്തുരുകി ഡല്‍ഹി

ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ദിവസങ്ങളെടുത്ത് കാതങ്ങള്‍ താണ്ടി രാജ്യത്തിന്റെ നാനാഭാഗത്ത് നിന്നും കര്‍ഷകര്‍ ഒഴുകിയെത്തുകയാണ്

Published on 29th November 2018

രാജ്യതലസ്ഥാനത്തെ ഒരു ലക്ഷം കര്‍ഷകര്‍ വളയുന്നു: കിസാന്‍ മുക്തി മാര്‍ച്ച് ആരംഭിച്ചു; ഡല്‍ഹി തെരുവുകള്‍ ഗതാഗതക്കുരുക്കില്‍

രാജ്യതലസ്ഥാനത്തേക്ക് ഒരുലക്ഷം കര്‍ഷകര്‍ അണിനിരക്കുന്ന കിസാന്‍ മുക്തി മാര്‍ച്ച് ആരംഭിച്ചു

Published on 29th November 2018
akshay

'രാവിലെ മാല കഴുത്തിലിട്ട് ആഞ്ഞ് കറക്കുന്നത് ശരീരത്തിന് വളരെ നല്ലതാ...'; വൈറലായി അക്ഷയ് കുമാറിന്റെ വ്യായാമ മുറ

ഫിറ്റ് ഇന്ത്യ എന്ന ഹാഷ്ടാഗിലാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

Published on 30th September 2018

പെണ്‍കുട്ടികളെ ചെറിയ വസ്ത്രങ്ങളിടാന്‍ സമ്മതിക്കില്ല, ദേശദ്രോഹികളായ സഖാക്കളില്‍ നിന്നും രക്ഷിക്കും; ജെഎന്‍യുവില്‍ എബിവിപിയുടെ പോസ്റ്ററുകള്‍

സര്‍വകലാശാലയെ ദേശദ്രോഹികളായ സഖാക്കളില്‍ നിന്നും രക്ഷിക്കുമെന്ന് ജെഎന്‍യുവില്‍ പോസ്റ്ററുകള്‍.

Published on 14th September 2018

ജെയ്‌സലിന്റെ വലിയ മനസിന് മഹീന്ദ്രയുടെ സല്യൂട്ട്; സമ്മാനമായി മറാസോ കാറ് സമ്മാനിച്ചു

ചെയ്ത പ്രവര്‍ത്തിക്ക് ദൈവം തന്ന സമ്മാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറാസോയുടെ കോഴിക്കോട് ജില്ലയിലെ ആദ്യ വണ്ടിയാണ് ഇറോം മോട്ടേര്‍സ് ജെയ്‌സലിന് സമ്മാനിച്ചത്

Published on 8th September 2018

'ആ ചെരിപ്പൂരിടീന്‍ ചെരിപ്പൂരിടീന്‍, മൂപ്പര് ഒരു മനുഷ്യനാണ്, കല്ലല്ല'; വേങ്ങരക്കാരുടെ ഇഷ്ട റിങ്‌ടോണിന്റെ കഥ ഇങ്ങനെ 

ആളുകള്‍ ഡിങ്കിയില്‍ കയറാനായി സ്വന്തം പുറം ചവിട്ടുപടിയായി നല്‍കിയപ്പോള്‍ മറ്റൊരു രക്ഷാപ്രവര്‍ത്തകന്‍ നടത്തുന്ന അഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്

Published on 30th August 2018
khilji-gangnam

പത്മാവതില്‍ രണ്‍വീറിന്റെ ഗന്നം സ്റ്റൈല്‍, വീഡിയോ വൈറലാവുന്നു

ഇത് കണ്ട് രണ്‍വീര്‍ വരെ നിര്‍ത്താതെ ചിരിച്ചുപോകുമെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകളില്‍ പറയുന്നത്

Published on 1st February 2018

'മിനി കൂപ്പര്‍' രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിച്ച് ; കാരാട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രത യാത്രയോടെയാണ് കാരാട്ട് ഫൈസലിന്റെ 'മിനികൂപ്പര്‍' ജനശ്രദ്ധയാകര്‍ഷിക്കുന്നത്

Published on 20th January 2018
chethana_kul

'ആ ഷൂവില്‍ എന്തോ ഉണ്ട് ' ;  കുല്‍ഭൂഷന്റെ ഭാര്യയുടെ പാദരക്ഷ ഊരിമാറ്റിയതില്‍ വിശദീകരണവുമായി പാകിസ്ഥാന്‍

സുരക്ഷാ കാരണങ്ങളാലാണ് കുല്‍ഭൂഷന്റെ ഭാര്യ ചേതന്‍ കുളിന്റെ പാദരക്ഷ ഊരിമാറ്റിയത്. അതിനുള്ളില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നു.

Published on 27th December 2017
modi

ലോകബാങ്കില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ലോകബാങ്കിനെ വിശ്വാസമില്ലാതായി: നരേന്ദ്ര മോദി 

രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ട് സര്‍ക്കാര്‍ ചെയ്ത തീവ്രശ്രമങ്ങളുടെ ഫലമാണ് ലോക് ബാങ്ക് പട്ടികയിലെ ഇന്ത്യയുടെ മുന്നേറ്റമെന്ന് പ്രധാനമന്ത്രി

Published on 4th November 2017

'കേരളത്തിലെ ഇടതുനേതാവിന്റെ ഹവാല ബന്ധം പുറത്ത്';  കോടിയേരിയുടെ വിവാദ വാഹനയാത്ര ദേശീയ തലത്തില്‍ പ്രചരണായുധമാക്കി ബിജെപി 

ഇടതുനേതാക്കളുടെ കാപട്യവും, ആഡംബരത്തോടുള്ള ഭ്രമവുമാണ് സംഭവം കാണിക്കുന്നതെന്ന് മീനാക്ഷി ലേഖി

Published on 27th October 2017

'എന്തുകൊണ്ട് ജാഗ്രതക്കുറവുണ്ടായി'; ജില്ലാ സെക്രട്ടറിയോട് അതൃപ്തി മറയ്ക്കാതെ കോടിയേരി

കൊടുവള്ളിയില്‍ ജനജാഗ്രതായാത്രയ്ക്കിടെ ഉണ്ടായ വാഹന വിവാദം പാര്‍ട്ടി അന്വേഷിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

Published on 26th October 2017

Search results 1 - 15 of 21