• Search results for akg
Image Title

ചര്‍ച്ചയ്ക്കിടയില്‍ 'രാജ്യദ്രോഹി'യെന്ന് വിളിച്ചു; ബിജെപി വക്താവിന്റെ തലയില്‍ കോണ്‍ഗ്രസ് നേതാവ് വെള്ളം കോരി ഒഴിച്ചു (വിഡിയോ)

സഹികെട്ട അലോക് ശര്‍മ്മ കുടിക്കാനായി ചാനല്‍ സ്റ്റുഡിയോയില്‍ നിന്ന് നല്‍കിയ വെള്ളം എടുത്ത് കെ കെ ശര്‍മ്മയുടെ അടുത്തേക്ക് പോയി. പക്ഷേ ഒഴിച്ച വെള്ളം വീണത്

Published on 7th April 2019

അൽപമെങ്കിലും വായന വേണം; വിടി ബൽറാമിനോട് എംബി രാജേഷ്

പേരിടുന്നതില്‍ താളബോധം പോരായെന്നുണ്ടെങ്കില്‍ അതായിരുന്നു ബല്‍റാം പറയേണ്ടിയിരുന്നത്‌
 

Published on 26th February 2019
Db9HILtUQAAjCQl

കെയ്ന്‍ വില്യംസൺ തിളങ്ങി; സൺറൈസേഴ്സിന് ആറാം വിജയം

43 പന്തില്‍ ഏഴു ഫോറും രണ്ടു സിക്സുമടക്കമായിരുന്നു വില്ല്യംസണ്‍ന്റെ 63 റണ്‍സ് -  ബേസിലിന്റെ ബൗളിങ്ങും ഫീല്‍ഡിങ് മികവും ഹൈദരാബാദിന് ആറാം വിജയം സമ്മാനിച്ചു

Published on 29th April 2018

വി ടി ബല്‍റാമിനെതിരെ എം ടി; 'ആരെങ്കിലും എവിടെയെങ്കിലും ഓരോ കാലത്ത് ഓരോ വിഡ്ഢിത്തരങ്ങള്‍ പറയും'

കമ്മ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലനെ ബാലികാ പീഡകനെന്ന് വിളിച്ച് അധിക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായര്‍

Published on 22nd March 2018

എകെജിക്ക് സ്മാരകമല്ല വേണ്ടത്, പകരം കേരള വ്യാപകമായ പദ്ധതി : എന്‍ എസ് മാധവന്‍

ജനജീവിതത്തെ എ കെ ഗോപലനെ പോലെ സ്പര്‍ശിച്ച മറ്റൊരു നേതാവ് കേരളത്തില്‍ ഇല്ല

Published on 5th February 2018

ബല്‍റാം നിങ്ങള്‍ മാപ്പു പറഞ്ഞിരുന്നെങ്കില്‍ പത്തുകോടി ലാഭിക്കാമായിരുന്നു; ട്രോളുമായി സോഷ്യല്‍ മീഡിയ

ഈ പത്തുകോടിക്ക് ഉത്തരവാദി താങ്കള്‍ മാത്രമാണ് താങ്കള്‍ മാത്രം - നിങ്ങള്‍ ഒന്ന് മാപ്പു പറഞ്ഞാല്‍ തീരാവുന്ന പ്രശ്‌നമാ ഇത്‌
 

Published on 2nd February 2018
sunitha_editk,nm,n,n

മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ മൂലം നീതി നിഷേധിക്കപ്പെടുന്നു; മുഖ്യമന്ത്രിക്ക് യുവതിയുടെ തുറന്ന കത്ത്

തന്നെ അകാരണമായി മര്‍ദ്ദിച്ചുവെന്നും, വാരിയെല്ലുകള്‍ക്ക് ക്ഷതം സംഭവിക്കുന്ന രീതിയില്‍ പീഡനം തുടര്‍ന്നുവെന്നുമാണ് സുനിത ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

Published on 31st January 2018
downloadhjhkm,lhl

നമ്മുടെ ഇടതുപക്ഷ സഖാക്കള്‍ ഈ അര്‍ഥങ്ങള്‍ മറന്നു പോകുന്നതെങ്ങനെ; സ്വരാജിന് ശാരദക്കുട്ടിയുടെ മറുപടി

സ്വരാജിന്റെ വിശദീകരണത്തിലെ ചില ഭയങ്ങളെ തുറന്നു കാട്ടി എഴുത്തുകാരി ശാരദക്കുട്ടി രംഗത്തെത്തിയിരിക്കുകയാണ്.

Published on 28th January 2018
balramjkljkl

"പ്രത്യേക സാഹചര്യത്തിലായിരുന്നു ആ പരാമര്‍ശം" ; എകെജി വിവാദത്തില്‍ വിടി ബല്‍റാം

സിപിഎമ്മിന് കോണ്‍ഗ്രസിന്റെ ഏത് നേതാക്കളെക്കുറിച്ചും അസഭ്യം പറയാം. പ്രത്യേക തരക്കാരായി ചിത്രീകരിച്ച് പുകമറയില്‍ നിര്‍ത്താം

Published on 20th January 2018
balramjkljkl

 'എല്‍എല്‍ബിക്ക് മാര്‍ക്ക് തിരുത്തി' ; ബല്‍റാമിനെതിരെ പുതിയ ആരോപണം

തൃശൂര്‍ ലോ കോളേജില്‍ എല്‍എല്‍ബിക്ക് പഠിക്കുമ്പോഴാണ് സംഭവം.

Published on 12th January 2018

വിടി ബല്‍റാമിനെതിരെ പ്രതിഷേധം കടുപ്പിച്ച് സിപിഎം ; എംഎല്‍എയുടെ ഓഫീസിലേക്ക് ഇന്ന് സിപിഎം മാര്‍ച്ച്

തൃത്താല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന മാര്‍ച്ച് സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

Published on 12th January 2018
GEETHA

'പ്രണയിനികളായ സുശീലമാര്‍ക്ക് ആത്മകഥകളില്ലാതെ പോയല്ലോ'

ഇരയാകാന്‍ കൂട്ടാക്കാത്ത തന്റേടി ആയിരുന്നു സുശീല എന്നതു കൊണ്ടു കൂടിയാണ് ഗോപാലന് ഭൂമിയിലുറച്ചു നിന്ന് ആകാശത്തിലേക്കു ചിറകു വിടുര്‍ത്താന്‍ കഴിഞ്ഞത്

Published on 11th January 2018

എകെജി വിവാദം ടിപി കേസ് മൊഴി പുറത്തുവരാതിരിക്കാന്‍..? ; ബല്‍റാമിന്റെ വിവാദപരാമര്‍ശം ബോധപൂര്‍വമെന്ന് ആരോപണം

ടിപി കേസില്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് പിന്നാലെയാണ് എകെജിക്കെതിരായ വിവാദ പരാമര്‍ശം ബല്‍റാം ഇടുന്നത്

Published on 11th January 2018

തടയൂ,തല്ലൂ,എറിയൂ എന്ന് മുക്രയിടുന്ന നീലക്കുറുക്കന്റെ ഉദ്ദേശ്യം എന്താണ്?; വിടി ബല്‍റാമിനെതിരെ പിഎം മനോജ്

ഗോപാലസേനയ്ക്ക് വഴങ്ങില്ല പോലും. തന്റെ സമ്മതം ആര്‍ക്ക് വേണം? ഇരന്നു വാങ്ങിയ ചീമുട്ടയുടെ ഗന്ധം സഹിക്കാതെ മോങ്ങേണ്ടി വരുന്നത് ആരുടെ കര്‍മ്മഫലമാണ്?
 

Published on 10th January 2018

ബല്‍റാമിനെ പിച്ചിചിന്താമെന്നും മാപ്പ് പറയിപ്പിക്കാമെന്നും ഒരു മാര്‍ക്‌സിസ്റ്റുകാരനും വ്യാമോഹിക്കേണ്ട: കെ മുരളീധരന്‍

.പിതൃശൂന്യനും,'നികൃഷ്ട ജീവി'യും, 'പരനാറി'യും, 'കടക്ക് പുറത്തും 'മറ്റേപ്പണി' യുമൊന്നും കേരളം മറന്നിട്ടില്ല. ഇവരാണ് കോണ്‍ഗ്രസ്സിനെ സംസ്‌കാരം പഠിപ്പിക്കുന്നത്

Published on 10th January 2018

Search results 1 - 15 of 40