• Search results for alcohol
Image Title
smoking

മുന്നറിയിപ്പ് കൊണ്ടും കാര്യമില്ല! സിനിമയില്‍ മദ്യപാന പുകവലി രംഗങ്ങള്‍ വേണ്ട  

കുട്ടികള്‍ അനുകരിക്കുമെന്നതിനാലാണ് ഇത്തരം രംഗങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നത്

Published on 3rd July 2019
ammachild

മദ്യപാനത്തിലൂടെ രോഗിയായി തീര്‍ന്ന അമ്മ, അമ്മയെ ചികിത്സിക്കാന്‍ ഭിക്ഷയെടുത്ത് ആറ് വയസുകാരി 

ആശുപത്രിയില്‍ കഴിയുന്ന അമ്മയുടെ ചികിത്സയ്ക്കും ഭക്ഷണത്തിനും വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി ഭിക്ഷയാചിച്ച് വരികയായിരുന്നു കുട്ടി

Published on 29th May 2019
alcohol

നഗരസഭാ ഓഫീസില്‍ അടിവസ്ത്രം മാത്രം ധരിച്ച് ജീവനക്കാരന്റെ അഴിഞ്ഞാട്ടം; 'ഫ്രീ ഷോ' നീണ്ടത് ഒരു മണിക്കൂറോളം

ഒരു മണിക്കൂറോളം ഓഫീസില്‍ അഴിഞ്ഞാടിയ ഉദ്യോഗസ്ഥനെ അവസാനം വീട്ടുകാര്‍ ഓട്ടോയില്‍ എത്തിയാണ് കൊണ്ടുപോയത്

Published on 1st May 2019
3_YEAR

വിശന്നുകരയുമ്പോള്‍ പാല്‍ക്കുപ്പിയില്‍ മദ്യം നിറച്ചു നല്‍കി, മൂന്നുവയസ്സുകാരിയെ അച്ഛന്‍ പട്ടിണിക്കിട്ടത് മൂന്ന് ദിവസം 

ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയയാക്കിയ കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളില്‍ രൂക്ഷമായ അണുബാധയുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി

Published on 7th April 2019
police-line

മകന്‍ മുഴുമദ്യപാനിയായി; ശല്യം സഹിക്കാനാവാതെ അമ്മ കോടാലികൊണ്ട് തലയ്ക്കടിച്ച് കൊന്നു 

മദ്യപാനിയായ മകനെ ശല്യം സഹിക്കാനാവാതെ അമ്മ തലയ്ക്കടിച്ച് കൊന്നു

Published on 4th April 2019
Beers-feature

ബിയറിനോട് നോ പറഞ്ഞ് മലയാളി; വിദേശ മദ്യവില്‍പ്പന കൂടുന്നു

മലയാളിയുടെ ബിയര്‍ പ്രേമത്തില്‍ കാര്യമായ മാറ്റം വന്നതായി ബിവറേജസ് കോര്‍പറേഷന്റെ കണക്കുകള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 34.71 ലക്ഷം പെട്ടി വില്‍പ്പനയാണ് കുറവ് കണ്ടെത്തിയിരിക്കുന്നത്.

Published on 8th December 2018

മദ്യത്തിന് ഒാൺലൈൻ പരസ്യം നൽകി: കൊച്ചിയിലെ മൂന്ന് പ്ര​മു​ഖ ബാറുകൾക്കെതിരെ കേസ്

ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 

Published on 22nd September 2018
ALCOHOL

'കുറച്ചൊക്കെ മദ്യപാനം കുഴപ്പമില്ല, ആരോഗ്യത്തിന് നല്ലതല്ലേ?', അല്ലെന്ന് പഠനം

ചെറിയ അളവിലെന്നല്ല ഒരളവിലുമുള്ള മദ്യപാനവും സുരക്ഷിതമല്ലെന്ന് പഠനം

Published on 22nd September 2018

മദ്യം വാങ്ങാന്‍ 50 രൂപ നല്‍കിയില്ല; അമ്മയുടെ കൈയ്യിലിരുന്ന കുഞ്ഞിനെ തട്ടിയെടുത്ത് കിണറ്റിലെറിഞ്ഞ് കൊന്നു

പിറ്റേന്ന് രാവിലെ ഫാമിനുള്ളിലെ കിണറ്റില്‍ നിന്നുമാണ്‌  കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്

Published on 15th September 2018
Arrested_640x399

മൂന്ന് മക്കളെ പുഴയില്‍ എറിഞ്ഞു കൊന്നു;  അച്ഛന്‍ അറസ്റ്റില്‍ 

ആറും മൂന്നും വയസുള്ള തന്റെ ആണ്‍കുട്ടികളെയും പത്ത് മാസമായ ആണ്‍കുഞ്ഞിനെയും ഇയാള്‍ പുഴയിലേക്ക് എറിയുകയായിരുന്നു

Published on 7th August 2018
Drinking

മദ്യത്തിനോട് നോ പറയുമ്പോള്‍ മറവിരോഗത്തിന് അടിമയാകുമോ? 

മദ്യപാനത്തില്‍ നിന്ന് അകലം പാലിക്കുന്നവരില്‍ മറവിരോഗത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം

Published on 3rd August 2018
liquor

അടി കൂടിയാല്‍ രണ്ട് കുപ്പി മദ്യം, മോഷ്ടിച്ചാല്‍ മൂന്ന് കുപ്പി; തെറ്റു ചെയ്താല്‍ പിഴയായി മദ്യം വിധിക്കുന്ന വിചിത്ര ഗ്രാമത്തെക്കുറിച്ച്

തെറ്റിന്റെ വ്യാപ്തി അനുസരിച്ച് പിഴ വിധിക്കുന്ന മദ്യക്കുപ്പികളുടെ എണ്ണവും കൂടും

Published on 2nd August 2018
flight

വിമാനയാത്രികര്‍ സൂക്ഷിക്കുക, നിങ്ങളുടെ പൈലറ്റ് മദ്യലഹരിയിലായിരിക്കും; മദ്യപിച്ചെത്തുന്ന പൈലറ്റുമാരുടെ എണ്ണത്തില്‍ വലിയ വര്‍ധന

കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ വിമാനം പറത്തുന്നതിന് മുന്‍പ് നടത്തുന്ന മെഡിക്കല്‍ എക്‌സാമിനേഷനില്‍ 132 പൈലറ്റുകളാണ് മദ്യപിച്ച് പിടിയിലായത്

Published on 2nd August 2018
SWEDAN

 ബീവറേജില്‍ ക്യൂ നില്‍ക്കണ്ട, സമയവും കളയണ്ട; മദ്യവും ഇനി 'ഹോം ഡെലിവറി' 

കടകളുടെ പ്രവര്‍ത്തന പരിമിതി മൂലം ഉപഭോക്താക്കള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടു പരിഹരിക്കാന്‍ മദ്യം വീട്ടിലെത്തിച്ചു നല്‍കും

Published on 2nd July 2018
TN-student

'എന്റെ അന്ത്യകര്‍മ്മങ്ങള്‍ അച്ഛന്‍ ചെയ്യരുത്, കുടി നിര്‍ത്തിയാല്‍ മതി'; അച്ഛന്റെ മദ്യപാനം സഹിക്കവയ്യാതെ 17 കാരന്‍ ജീവനൊടുക്കി

സംസ്ഥാനത്ത് മദ്യനിരോധനം നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി ഇ. പളനിസ്വാമിയോടും ആവശ്യപ്പെട്ടുകൊണ്ടുള്ള ആത്മഹത്യാ കുറിപ്പും ദിനേശില്‍ നിന്ന് കണ്ടെത്തി

Published on 3rd May 2018

Search results 1 - 15 of 40