• Search results for anchor
Image Title
72583

'ഈ മനുഷ്യന്‍ നാണംകെടാനുള്ള പുതിയ വഴികള്‍ തേടുകയാണ്'- ഇമ്രാന്‍ ഖാനെ 'കൊട്ടി' സെവാഗ്

നിരന്തരം ഇന്ത്യയെ വിമര്‍ശിക്കുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ ഓപണര്‍ വീരേന്ദര്‍ സെവാഗ്

Published on 3rd October 2019
ranjini_haridas

രഞ്ജിനി ഇനി വ്‌ളോഗര്‍, ആരാധകരോട് കാത്തിരിക്കാൻ പറഞ്ഞ് താരം; വിഡിയോ  

യാത്രയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും ഉള്ളടക്കം എന്നാണ് സൂചന

Published on 27th September 2019
anchor

സഹ അവതാരകനെ ഗൊറില്ലയായി താരതമ്യപ്പെടുത്തി വാര്‍ത്താ അവതാരക; ഒടുവില്‍ പരസ്യമായി മാപ്പ് (വിഡിയോ)

വാര്‍ത്തയ്ക്കിടയില്‍ മൃഗശാലയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോഴായിരുന്നു പരാമര്‍ശം

Published on 28th August 2019
KO

'ഹെല്‍മറ്റ് ഇണങ്ങില്ല, മെറൂണ്‍ തൊപ്പി അഭിമാനം'; കിങ് കോഹ്‌ലിക്ക് മുന്നില്‍ വിജയ രഹസ്യം വെളിപ്പെടുത്തി കരീബിയന്‍ മാസ്റ്റര്‍ 

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ആന്റിഗ്വയില്‍ ഇരുവരും തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ അതൊരു അപൂര്‍വ സംഗമമായി മാറി

Published on 23rd August 2019

വാർത്ത അവതാരക നീലം ശർമ അന്തരിച്ചു

ബഡി ചര്‍ച്ച, തേജസ്വിനി എന്നീ പരിപാടികളുടെ അവതാരകയായിരുന്നു

Published on 17th August 2019
Dhoni-run-out-no-ball

ധോനിയുടെ റണ്‍ഔട്ടില്‍ അമ്പയറുടെ അശ്രദ്ധ? ഔട്ട്ഫീല്‍ഡില്‍ ആ സമയം 6 പേര്‍, ഗപ്റ്റിലും ഔട്ട്ഫീല്‍ഡില്‍

സര്‍ക്കിളിനുള്ളിലാണ് ഗപ്റ്റില്‍ ഫീല്‍ഡ് ചെയ്തിരുന്നത് എങ്കില്‍ ധോനി രണ്ടാമത്തെ റണ്‍സിനായി ഓടില്ലായിരുന്നു 

Published on 11th July 2019
merin_babu

ടെലിവിഷന്‍ അവതാരകയുടെ മരണം ആത്മഹത്യയല്ല; ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍, പുനരന്വേഷണം 

മൃതദേഹത്തില്‍ പാടുകള്‍ കണ്ടിരുന്നെന്നും പക്ഷെ ഇതേക്കുറിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായില്ലെന്നും മാതാപിതാക്കള്‍ ആരോപിച്ചു

Published on 22nd June 2019
sangeetha1

'ഒരു അമ്മ എങ്ങനെ ആകരുതെന്ന് എന്നെ പഠിപ്പിക്കുന്നതിന് നന്ദി'; അമ്മയ്ക്കെതിരെ തുറന്നെഴുതി പ്രമുഖ നടി സം​ഗീത 

അമ്മ തന്നോട് കാട്ടിയ ക്രൂരതകളെക്കുറിച്ചാണ് സം​ഗീതയുടെ കുറിപ്പ്. 

Published on 13th April 2019
mammootty

'മമ്മൂക്ക രണ്ട് മണിക്കൂറോളം ഒറ്റനില്‍പ്പു നിന്നു, എല്ലാവരുടേയും പേരെടുത്തു വിളിച്ചു'; മധുരരാജ ടീമിനെ ഞെട്ടിച്ച് മമ്മൂട്ടി

തങ്ങളുടെ പേരും ചെയ്ത ജോലികളും മമ്മുക്കയ്ക്ക് അറിയാമായിരുന്നു എന്ന് തിരിച്ചറിഞ്ഞ പലരും അത്ഭുതപ്പെട്ടു

Published on 7th March 2019

കാമറ ഓൺ ആയത് അറിഞ്ഞില്ല ; നടുവിരൽ ഉയർത്തിയുള്ള അവതാരകന്റെ ആം​ഗ്യവിക്ഷേപം വിവാദത്തിൽ ( വീഡിയോ )

മാധ്യമപ്രവർത്തകൻ സയിദ് റാസാ മെഹ്‍ദിയാണ്  വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്

Published on 24th September 2018

അമിത് ഷാ ഉയര്‍ത്തിയ ദേശീയ പതാക നിലത്ത്‌ വീണു; 'ദുരന്ത'മെന്ന് വാര്‍ത്തവായനയ്ക്കിടെ അവതാരകന്‍ (വീഡിയോ)

അമിത് ഷാ പതാക ഉയര്‍ത്തുന്നതിന്റെ കമന്ററി പറഞ്ഞു കൊണ്ടിരുന്ന ദൂരദര്‍ശന്‍ അവതാരകന്‍ പതാക നിലംപതിക്കുന്നത് കണ്ടിട്ട് ഒരു നിമിഷം നിശബ്ദനായി .ചുക്..ചുക്..ചുക് എന്ന ശബ്ദം മാത്രമായിരുന്നു പിന്നീട് കേള്‍ക്കാന

Published on 15th August 2018

പ്രമുഖ വാര്‍ത്താ അവതാരക ആത്മഹത്യ ചെയ്തു; 'എന്റെ മസ്തിഷ്‌കമാണ് എന്റെ ശത്രു' എന്നെഴുതിയ കുറിപ്പ് കണ്ടെടുത്തു

ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലിന്റെ പ്രമുഖ വാര്‍ത്താ അവതാരക ആത്മഹത്യ ചെയ്തു

Published on 2nd April 2018
news

വാര്‍ത്ത വായിക്കുന്നതിനിടയില്‍ അവതാരകയുടെ തലയില്‍ പക്ഷി പറന്നിരുന്നു; പക്ഷിയുടെ ടെലിവിഷന്‍ അരങ്ങേറ്റം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

കാലിഫോര്‍ണിയയിലെ സാന്‍ ഡീഗോ മൃഗശാലയിലെ അന്തേവാസിയായ കടും ചുവപ്പ് നിറത്തിലുള്ള പക്ഷിയാണ് വാര്‍ത്ത അവതരണത്തിനിടെ ഇടിച്ചുകയറിയത്

Published on 2nd March 2018

ജയരാജന് നീതി കിട്ടണമെങ്കില്‍ വിനു.വി. ജോണ്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ മാപ്പ് പറയണം: അഡ്വ.എ.ജയശങ്കര്‍  

സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ എല്ലാ പാര്‍ട്ടിക്കാരും ചെയ്തു കൊണ്ടിരിക്കുന്ന പരിപാടിയാണ് ബന്ധുനിയമനം. അതുകൊണ്ടാണ് കോണ്‍ഗ്രസോ ബിജെപിയോ പോലും അത് ഏറ്റുപിടിക്കാഞ്ഞത്

Published on 21st September 2017

Search results 1 - 14 of 14