• Search results for art
Image Title
messi

'ശനിയാഴ്ച അവസാന പോരാട്ടം'- മെസി പിഎസ്ജി വിടുന്നു; സ്ഥിരീകരിച്ച് പരിശീലകൻ

മെസി പിഎസ്ജിയിൽ നിന്നു ബാഴ്സലോണയിലേക്ക് തിരിച്ചെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ

Published on 1st June 2023
mdr

'ഇന്ന് ആ വരികള്‍ക്ക് കൈവന്നിട്ടുള്ള മാനം... ഭയപ്പെടുത്തുന്നു'

മൗനം എന്ന സിനിമയ്ക്കുവേണ്ടി എം.ഡി. രാജേന്ദ്രന്‍ എഴുതിയ പാട്ട് കുറിവരച്ചാലും... കുരിശുവരച്ചാലും
കടന്നുപേയ വഴികളെക്കുറിച്ച്

Published on 1st June 2023
prabhudeva_petta_rap

ആടിത്തകർക്കാൻ പ്രഭുദേവ, എസ്ജെ സിനുവിന്റെ പേട്ട റാപ്പിന് തുടക്കം

പ്രണയത്തിനും ആക്ഷനും സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നൽകുന്ന ഒരു കളർഫുൾ എന്റർടെയ്‌നറായിരിക്കും പേട്ട റാപ്

Published on 1st June 2023
black

സിഗററ്റ് വലിയിലൂടെ തടി കുറയ്ക്കാമെന്നുവരെ അവര്‍ പരസ്യപ്പെടുത്തി! മറ്റുള്ളവര്‍ നമുക്കായി ചമക്കുന്ന സൗന്ദര്യ സങ്കല്‍പ്പങ്ങള്‍

അണിഞ്ഞൊരുങ്ങിയും സൗന്ദര്യം വര്‍ദ്ധിപ്പിച്ചും സ്വയം കെട്ടുകാഴ്ചയായി മാറിക്കൊണ്ടിരിക്കുയാണല്ലോ നാം ഓരോരുത്തരും. കാമ്പിനു പകരം സ്‌റ്റൈല്‍ എന്നതാണ് ആപ്തവാക്യം

Published on 1st June 2023
siddharth_

'സിനിമയിൽ പ്രണയ നായകൻ, ജീവിതത്തിൽ പരാജയം'; സിദ്ധാർഥിനോട് മാധ്യമപ്രവർത്തകൻ, രൂക്ഷമായി പ്രതികരിച്ച് താരം

താരത്തിന്റെ പ്രണയ ജീവിതത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം

Published on 1st June 2023
pujara
saliyath

ദേശീയ വനിത വോളിബോള്‍ താരം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

വിവാഹത്തിന് ശേഷം ചിക്കമംഗലൂരില്‍ ഭര്‍ത്താവിനൊപ്പമായിരുന്നു താമസം.

Published on 1st June 2023
csk_ipl_final

'ഐപിഎല്‍ കണ്ട് സമയം പാഴാക്കരുത്; ഒരു മാസം നഷ്ടപ്പെടുത്തുന്നത് 120 മണിക്കൂര്‍'

ഒരു മത്സരവും പോലും നഷ്ടപ്പെടുത്താതിരിക്കാന്‍ ആഗ്രഹിക്കുന്ന ഐപിഎല്‍ ആരാധകര്‍ക്കാണ് അദ്ദേഹം തന്റെ ട്വീറ്റ് സമര്‍പ്പിച്ചത്.

Published on 1st June 2023
haridik-_dhoni

ആ സമയത്ത് എന്തിന് വെള്ളം നല്‍കി;  നന്നായി പന്തെറിയുന്നതിനിടെ ക്യാപ്റ്റന്‍ എന്തിന് അടുത്തെത്തി?; എല്ലാം ദുരൂഹമെന്ന് ഗാവസ്‌കര്‍

അനുചിതമായ സമയത്ത് മോഹിത്തിന് വെള്ളം നല്‍കിയതും പാണ്ഡ്യ വന്ന് സംസാരിച്ചതും വളരെ ദുരൂഹമാണ്. കാരണം അതിന് ശേഷമാണ് ഗുജറാത്തിന് അനായാസം നേടാമായിരുന്ന കപ്പ് ചെന്നൈ സ്വന്തമാക്കിയത്

Published on 1st June 2023
sudan_orphanage

നിരനിരയായി കുരുന്നുകളുടെ മൃതദേഹങ്ങള്‍, ഭക്ഷണവും മരുന്നുമില്ല; മരിച്ചത് 60 കുട്ടികള്‍, കണ്ണീര്‍ക്കാഴ്ചയായി ഈ ഓര്‍ഫനേജ് 

ഇരു സേനാ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ നിന്ന് ശിശു മരണത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറത്ത്

Published on 1st June 2023
death

ആദ്യ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനിടെ എഴുത്തുകാരൻ കുഴഞ്ഞു വീണു മരിച്ചു  

'പ്രഭ ആനമങ്ങാട്' എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ആനമങ്ങാട് എടത്തറത്തൊടി പ്രഭാകരൻ(73) ആണ് മരിച്ചത്

Published on 1st June 2023
cctv

ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു; ബസ് പാഞ്ഞുകയറിയത് പെട്രോൾ പമ്പിലേക്ക്, ചവിട്ടി നിർത്തി കണ്ടക്ടർ

ബസിന്റെ ഹെഡ്ലൈറ്റ് തകരാറിനെ തുടർന്ന് യാത്രക്കാരെ നേരത്തെ ഇറക്കിയിരുന്നു
 

Published on 31st May 2023
lightning

ഇടിമിന്നലേറ്റ് പാറമടയിൽ 11 പേർക്ക് പരുക്ക്; രണ്ട് പേരുടെ നില​ഗുരുതം

കനത്ത മഴയെ തുടർന്ന് താൽക്കാലിക ഷെഡിൽ നിൽക്കുമ്പോഴായിരുന്നു തൊഴിലാളികൾക്ക് മിന്നലേറ്റത്

Published on 31st May 2023
k_rajan

എംബിഎ കോഴ്‌സുമായി റവന്യൂവകുപ്പ്; ക്ലാസുകള്‍ സെപ്റ്റംബര്‍ മുതല്‍

ലാന്‍ഡ് ഗവേര്‍ണന്‍സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, റിവര്‍ ആന്‍ഡ് വാട്ടര്‍ മാനേജ്‌മെന്റ് എന്നിവയില്‍ ഈ അധ്യയന വര്‍ഷം മുതല്‍ എംബിഎ കോഴ്‌സുകള്‍ ആരംഭിക്കും.

Published on 31st May 2023
veena george

'ഏതു പനിയും പകർച്ചപ്പനിയാകാം'; മുന്നറിയിപ്പുമായി ആരോ​ഗ്യമന്ത്രി

സംസ്ഥാനത്ത് പ്രത്യേകമായി ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും
 

Published on 31st May 2023

Search results 1 - 15 of 30018