Advanced Search
Please provide search keyword(s)- Search results for barcelona
Image | Title | |
---|---|---|
![]() | ക്രിക്കറ്റില്‍ ഇനി സോഫ്റ്റ് സിഗ്നല്‍ ഇല്ല; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ മുതല്‍ പ്രാബല്യംമുന് ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയാണ് ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ തലവന്‍ | |
![]() | മെസി പോയ ശേഷം ആദ്യം! ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് കിരീടം2018- 19 സീസണിലാണ് അവസാനമായി ബാഴ്സലോണ ലാ ലിഗയിൽ മുത്തമിട്ടത്. ലയണൽ മെസി ടീം വിട്ടതിനു ശേഷം ആദ്യമായാണ് സ്പെയിനിൽ ടീം ചാമ്പ്യൻമാരാകുന്നത് | |
![]() | കോടികൾ തരാമെന്ന് സൗദി ക്ലബ്; ഇതിഹാസത്തെ കാത്ത് ബാഴ്സലോണ; ലയണൽ മെസി എങ്ങോട്ട്?സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും മെസിയെ എത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്സ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ | |
കൈവിരലിന് ഒന്നിലധികം സ്റ്റിച്ചുകൾ; ജോസ് ബട്ലര് ഡല്‍ഹിക്കെതിരെ കളിക്കില്ലഇന്നലെ നടന്ന പഞ്ചാബ് കിങ്സിനെതിരായ പോരാട്ടത്തില്‍ രണ്ട് മികച്ച ക്യാച്ചുകള്‍ ബട്ലര് എടുത്തിരുന്നു. ഇതില്‍ ഷാരൂഖ് ഖാനെ പുറത്താക്കിയ ക്യാച്ചെടുക്കുന്നതിനിടെയാണ് പന്ത് കൊണ്ട് ബട്ലര്ക്ക് പരിക്കേറ്റത് | ||
ബെന്‍സെമ ഹാട്രിക്ക്; ബാഴ്സലോണയെ തകര്‍ത്തെറിഞ്ഞ് റയല്‍ മാഡ്രിഡ് ഫൈനലില്ആദ്യ പകുതിക്ക് പിരിയാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ വിനിഷ്യസ് ജൂനിയറാണ് റയലിന് ലീഡ് സമ്മാനിച്ചത് | ||
ഇഞ്ച്വറി ടൈമിലെ നാടകീയത; കെസ്സിയുടെ നിര്‍ണായക ഗോള്‍; എല്‍ ക്ലാസിക്കോയില്‍ ബാഴ്സലോണകളി തുടങ്ങി ഒന്‍പതാം മിനിറ്റില്‍ തന്നെ സെല്‍ഫ് ഗോള്‍ വഴങ്ങിയാണ് സ്വന്തം തട്ടകത്തില്‍ ബാഴ്സ തുടങ്ങിയത് | ||
![]() | ചുവപ്പ് കാർഡ് കണ്ട് കാസെമിറോ; മാഞ്ചസ്റ്റർ യുനൈറ്റഡിന് ഓൾഡ് ട്രഫോർഡിൽ ഗോളില്ലാ സമനിലസതാംപ്ടൻ താരം അൽകാരസിനെതിരായ ഫൗളാണ് ബ്രസീൽ താരത്തിന് തിരിച്ചടിയായത് | |
![]() | 90ാം മിനിറ്റില്‍ മെസിയുടെ കിടിലന്‍ പാസ്, എംബാപ്പെയുടെ സൂപ്പര്‍ ഫിനിഷ്; വിജയം പിടിച്ച് പിഎസ്ജി37ാം കാര്‍ലോസ് സോളറിലൂടെ പിഎസ്ജി മുന്നിലെത്തിയപ്പോള്‍ 43ാം മിനിറ്റില്‍ ബ്രെസ്റ്റ് തിരിച്ചടിച്ചു | |
![]() | 'റഫറിമാർക്ക് പണം നൽകി, മത്സര ഫലം അനുകൂലമാക്കാൻ ശ്രമിച്ചു'- ബാഴ്സലോണ ക്ലബിനെതിരെ അന്വേഷണം1994നും 2018നും ഇടയില്‍ ഹോസെയ്ക്ക് അദ്ദേഹത്തിന്റെ സ്ഥാപനം വഴി ബാഴ്സലോണ 7.3 ദശലക്ഷം യൂറോ (ഏതാണ്ട് 63 കോടിയോളം രൂപ) നല്‍കിയെന്നാണ് ആരോപണം | |
'ബൗളര്‍ വില്ലന്‍ അല്ല'- മങ്കാദിങില്‍ ഇനി വിവാദം വേണ്ടക്രിക്കറ്റ് നിയമങ്ങളുടെ അവസാന വാക്കായ മെറില്‍ബോണ്‍ ക്രിക്കറ്റ് ക്ലബാണ് (എംസിസി) മങ്കാദിങ് നിരന്തരം വിവാദമായതിന് പിന്നാലെ ബൗളര്‍ക്ക് നോണ്‍സ്ട്രൈക്കറായ ബാറ്ററെ റൗണ്ണൗട്ടാക്കാമെന്ന നിയമം അനുവദിച്ചത് | ||
റയൽ മാഡ്രിഡിന് വൻ തിരിച്ചടി; ബഹുദൂരം പിന്നിലാക്കി ബാഴ്സലോണ കുതിക്കുന്നു; എട്ട് പോയിന്റ് വ്യത്യാസംസെവിയക്കെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളിന്റെ തകർപ്പൻ ജയമാണ് ബാഴ്സലോണ സ്വന്തമാക്കിയത് | ||
12 മഞ്ഞക്കാര്‍ഡ്, 2 ചുവപ്പുകാര്‍ഡ്; മത്തേയു വീണ്ടും; ബാഴ്സയ്ക്ക് കുരുക്ക്ലോകകപ്പ് ഇടവേളയ്ക്ക് ശേഷം വന്ന ലാ ലീഗയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ എസ്പ്യാളോനിനെതിരെ ബാഴ്സ സമനിലയില്‍ കുരുങ്ങി | ||
മൂന്ന് മത്സരങ്ങളില്‍ വിലക്ക്, ലെവന്‍ഡോസ്കി ഇന്ന് ഇറങ്ങും; ബഹിഷ്കരിക്കാന്‍ എസ്പ്യാനോള്ലാ ലീഗയിലെ എസ്പ്യാനോളിന് എതിരായ മത്സരത്തിന് മുന്‍പ് ലെവന്‍ഡോസ്കിയുടെ വിലക്ക് പിന്‍വലിച്ചു | ||
![]() | പ്രമുഖ നടന് വിക്രം ഗോഖലെ അന്തരിച്ചുപൂനെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം | |
![]() | പുതിയൊരു ബാഴ്സ ഫാന്‍ ജനിച്ചു; ആലിയയ്ക്കും രണ്‍ബീറിനും ആശംസയുമായി എഫ്സി ബാഴ്സലോണഫുട്ബോള് ക്ലബ്ബായ ബാഴ്സലോണയുടെ ജേഴ്സിയില്‍ റാഹ എന്നു കുറിച്ചാണ് മകളുടെ പേര് പുറത്തുവിട്ടത് |
Search results 1 - 15 of 169