• Search results for bribe
Image Title
a

'മാ മവ സദാ'... പരിമിതികളെ മറികടന്ന് നവ്യയുടെ ആലാപന മികവ്; ആനന്ദത്തിൽ അലിഞ്ഞ് ചെമ്പൈ സം​ഗീതോത്സവ സദസ്

കാനഡ രാഗത്തിൽ മാ മവ സദാ എന്ന രൂപക താള കീർത്തനമാണ് നവ്യ ആലപിച്ചത്. തിരുവിഴ വിജു എസ് ആനന്ദ് വയലിനിലും കുഴൽമന്ദം രാമകൃഷ്ണൻ മൃദംഗത്തിലും പക്കമേളമൊരുക്കി

Published on 19th November 2022
tvm

പരസ്പരം ഏറ്റുമുട്ടി അംഗങ്ങള്‍; കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു, പ്രതിപക്ഷം എന്തിനെയാണ് ഭയക്കുന്നതെന്ന് മേയര്‍

കരിങ്കൊടിയും 'മേയര്‍ ഗോ ബാക്ക്' മുദ്രാവാക്യങ്ങളുമുയര്‍ത്തി മേയറുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയത്

Published on 19th November 2022
bribe

സര്‍ക്കാര്‍ ഓഫീസുകളില്‍ വിജിലന്‍സ് പരിശോധന; കൈക്കൂലി വാങ്ങുന്നതിനിടെ രണ്ടുപേര്‍ പിടിയില്‍

വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത്ത് ക്ലാര്‍ക്കും തിരുവനന്തപുരം കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമാണ് കൈക്കൂലി വാങ്ങുന്നതിന്നിടെ വിജിലന്‍സ് പിടിയിലായത്

Published on 19th November 2022
money2g

കൈക്കൂലി തന്നാൽ മാത്രം കാര്യം നടക്കും; കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ നിന്ന് 60,000 രൂപ പിടിച്ചെടുത്ത് വിജിലൻസ്

ആധാരമെഴുത്തുകാരിൽ നിന്നു ഉദ്യോഗസ്ഥർ പണം വാങ്ങുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന

Published on 3rd November 2022
bribe

പതിനായിരം രൂപ കൈക്കൂലി വാങ്ങി; വില്ലേജ് ഓഫീസിലെ ക്ലര്‍ക്ക് പിടിയില്‍

കോട്ടപ്പുറം ചിറ്റണ്ട വില്ലേജ് ഓഫീസിലെ സീനിയര്‍ ക്ലര്‍ക്ക് ചന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്

Published on 25th October 2022
governor_arif_muhammed_khan

'മന്ത്രിമാരെ പിന്‍വലിക്കുമെന്ന് പറഞ്ഞിട്ടില്ല; എന്നെ വിലയിരുത്താന്‍ വരേണ്ട': ഗവര്‍ണര്‍

വീണ്ടും സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Published on 22nd October 2022
janu_praseetha
niyamasabha

സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഓണം കഴിഞ്ഞ്

മന്ത്രിസഭയില്‍ അംഗമാക്കാനുള്ള സിപിഎം തീരുമാനത്തെ തുടര്‍ന്ന് എംബി രാജേഷ് സ്പീക്കര്‍ സ്ഥാനം ഇന്ന് രാജിവച്ചു

Published on 3rd September 2022
arrest

മരുന്ന് കമ്പനി ഉടമയെ തട്ടിക്കൊണ്ടുപോയി; 42 ലക്ഷം തന്നില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി; മൂന്ന് പേർ പിടിയിൽ

ആയുർവേദ കമ്പനിയുടെ ബിസിനസ് തമിഴ്നാട്ടിൽ തുടങ്ങാൻ താത്പര്യമുണ്ടെന്ന് പറഞ്ഞാണ് സ്ഥാപന ഉടമയെ സംഘം സമീപിച്ചത്

Published on 3rd September 2022
mvd

ഗൂ​ഗിൾ പേ വഴി കൈക്കൂലി; എംവിഡി ഓഫീസുകളിൽ ക്രമക്കേട് വ്യാപകം; വിജിലൻസ് കണ്ടെത്തൽ

പരിവാഹൻ വഴി അപേക്ഷ നൽകിയാലും ഉദ്യോഗസ്ഥർ ഏജന്റുമാർ വഴി പണം വാങ്ങുന്നു

Published on 3rd September 2022
money2g

വിജിലന്‍സ് എത്തി; കൈക്കൂലി വാങ്ങിയ പണം സബ് എന്‍ജിനീയര്‍ വിഴുങ്ങി? 

അഴീക്കോട് പൂതപ്പാറ കെഎസ്ഇബി ഓഫീസിലെ ജിയോ എം ജോസഫാണ് പണം വിഴുങ്ങിയത്

Published on 27th August 2022
POROTTA

പൊറോട്ട തൊണ്ടയിൽ കുടുങ്ങി യുവാവ് മരിച്ചു 

പെറോട്ട അന്നനാളത്തിൽ കുടുങ്ങി ശ്വാസം കിട്ടാതെയാണ് മരിച്ചത്

Published on 23rd August 2022
cash

ആധാരത്തിന്റെ പകര്‍പ്പിന് 10,000; കൈക്കൂലി വാങ്ങുന്നതിനിടെ രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരന്‍ പിടിയില്‍

കോഴിക്കോട് സബ് റജിസ്ട്രാര്‍ ഓഫീസ് അറ്റന്‍ഡന്‍ഡ് ഷറഫൂദ്ദീനാണ് പിടിയിലായത്.

Published on 23rd August 2022
bribe

ശസ്ത്രക്രിയ നടത്താൻ 5000 രൂപ കൈക്കൂലി; കോട്ടയത്ത് ഡോക്ടർ പിടിയിൽ

ഡോക്ടറുടെ വീടിനോട് ചേർന്നുള്ള പരിശോധനാ മുറിയിൽവെച്ച് പണം കൈമാറുന്നതിനിടയിൽ പിടികൂടുകയായിരുന്നു

Published on 22nd August 2022
modi-mother

'അവര്‍ വരാതെ കാറില്‍ നിന്ന് ഇറങ്ങിയതുപോലുമില്ല'; ഫോട്ടോഗ്രാഫര്‍മാരെ കൂട്ടി അമ്മയെ കാണാന്‍ പോകുന്ന പ്രധാനമന്ത്രി; വീഡിയോയുമായി യൂത്ത് കോണ്‍ഗ്രസ്

ഫോട്ടോ ഗ്രാഫര്‍മാരുമായെത്തി അമ്മയെ കണ്ട പ്രധാനമന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനിവാസ്

Published on 18th June 2022

Search results 1 - 15 of 69