• Search results for cial
Image Title

അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്യല്‍; ദീപിക പദുക്കോണിനെ വിട്ടയച്ചു (വീഡിയോ)

അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ഒടുവില്‍ ദീപിക മടങ്ങി.

Published on 26th September 2020

മയക്കുമരുന്ന് കേസ് മുന്‍നിര താരങ്ങളിലേക്ക് ;  ദീപിക പദുക്കോണ്‍ എന്‍സിബിക്ക് മുന്നില്‍ ( വീഡിയോ)

ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്

Published on 26th September 2020
SPB_CHITHRA

'എസ്പിബി ഇല്ലാത്ത വേദിയെക്കുറിച്ച് ചിന്തിക്കാൻ വയ്യ, ഇനി ഒന്നും പഴയ പോലെയാകില്ല'; ചിത്ര

ഒരു കാലഘട്ടം അവസാനിച്ചെന്നും സം​ഗീതവും ലോകവും ഒരിക്കലും പഴയ പോലെ ആകില്ലെന്നുമാണ് ചിത്ര സോഷ്യൽ മീഡിയയിൽ കുറിച്ചത്

Published on 25th September 2020

'പാടുന്ന നിലാവ്, വിസ്മയിപ്പിച്ച സ്വര മാധുരി'- എസ്പിബിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രമുഖര്‍

'പാടുന്ന നിലാവ്, വിസ്മയിപ്പിച്ച സ്വര മാധുരി'- എസ്പിബിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പ്രമുഖര്‍

Published on 25th September 2020
sreesanth_t20

ഉത്തപ്പയോട് കലിപ്പിച്ച ശ്രീശാന്ത് യുവിയെ തിരുത്തുമോ? ആ ക്യാച്ച് ശ്രീശാന്ത് എടുക്കുമെന്ന് ഇന്ത്യയിലെ ആരും കരുതിയില്ലെന്ന് യുവരാജ് സിങ്

സെപ്തംബര്‍ 24ന് ലോക ട്വന്റി20 കിരീട ജയത്തിന്റെ 13ാം വാര്‍ഷികം ആഘോഷിക്കുമ്പോഴാണ് യുവിയുടെ പ്രതികരണം

Published on 25th September 2020
gopi_sundar

സർപ്രൈസ് ക്ലൈമാക്സിലേക്ക്, ഇമ്രാൻ ഖാന്  നൽകിയ വാക്ക് പാലിച്ച് ഗോപി സുന്ദർ; 'സംഗീതമേ' 

പാട്ടിന്റെ റെക്കോർഡിങ് പൂർത്തിയാക്കിയ സന്തോഷം ​ഗോപി പങ്കുവച്ചു

Published on 25th September 2020
bala

പിറന്നാളിന് മകൾ കൂടെയില്ല, അനാഥക്കുട്ടികൾക്കൊപ്പം കേക്കുമുറിച്ച് ബാല; അമൃതയ്ക്കൊപ്പം പാപ്പുവിന്റെ ആഘോഷം

ശരണാലയത്തിലെ കുഞ്ഞുങ്ങൾക്കൊപ്പം കേക്ക് മുറിച്ചാണ് പാപ്പുവിന്റെ പിറന്നാൾ താരം ആഘോഷമാക്കിയത്

Published on 25th September 2020
mitchell_marsh_holder

പരിക്കേറ്റ മിച്ചല്‍ മാര്‍ഷിന് ഐപിഎല്‍ നഷ്ടം; പകരക്കാരനായി ജാസന്‍ ഹോള്‍ഡര്‍ സണ്‍റൈസേഴ്‌സില്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരായ മത്സരത്തിന് ഇടയിലാണ് മാര്‍ഷിന് പരിക്കേറ്റത്

Published on 23rd September 2020
bala

ഞാൻ വാക്ക് പാലിച്ചു, 'നിനക്ക് എന്നെ കാണാൻ പറ്റില്ല, പക്ഷേ ഞാൻ കണ്ടിരിക്കും'; മകളോട് ബാല 

മകൾ പാപ്പുവുമൊത്തുള്ള ചിത്രങ്ങൾ കോർത്തിണക്കിയും മകൾക്ക് ആശംസകൾ നേർന്നുമാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്

Published on 22nd September 2020
malaika12
broad_yuvi

13 വര്‍ഷങ്ങള്‍!എത്ര വേഗം സമയം കടന്നുപോവുന്നുവെന്ന് യുവി; ബ്രോഡിന്റെ തകര്‍പ്പന്‍ മറുപടി 

കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങളില്‍ ഒന്നിന്റെ ഓര്‍മ പങ്കുവെച്ച് യുവി സമൂഹമാധ്യമങ്ങളിലെത്തി

Published on 19th September 2020
assist

ബുണ്ടസ് ലീഗയില്‍ ബയേണിന്റെ തുടക്കം 8-0ന്; അമ്പരപ്പിച്ച് ലെവാന്‍ഡോവ്‌സ്‌കിയുടെ റബോണ അസിസ്റ്റ് 

ഇടംകാലില്‍ നിന്ന്, ഇടത് കാലിന്റെ പിറകിലൂടെ വലത് കാല്‍ കൊണ്ട്‌ പന്ത് തട്ടിയാണ് ബയേണിന്റെ അഞ്ചാം ഗോളിന് ലെവന്‍ഡോവ്‌സ്‌കി വഴി ഒരുക്കിയത്

Published on 19th September 2020

പാട്ടുപാടി ദുര്‍ഗയെ വരവേറ്റ് മുഖ്യമന്ത്രി ( വീഡിയോ)  

വിഖ്യാത സംഗീതജ്ഞരായ ബനി കുമാര്‍, പങ്കജ് മല്ലിക് എന്നിവരാണ് ഈ ​ഗാനത്തിന് സം​ഗീതം നിർവഹിച്ചത്

Published on 18th September 2020
parvathy

​'ഗായത്രി ഒരു ഓർമ്മപ്പെടുത്തലായാണ് വന്നത്', ആദ്യ കഥാപാത്രത്തെ ഓർത്ത് പാർവതി, ചിത്രങ്ങൾ

തൻറെ ആദ്യ സിനിമയുടെ ഓർമ്മകളുമായി എത്തിയിരിക്കുകയാണ് പാർവതി

Published on 18th September 2020
raveena

മുടി കൊഴിച്ചിലിന് സിംപിളായി പരിഹാരം‌ കാണാം, നെല്ലിക്ക കൊണ്ടൊരു ഹെയർ മാസ്കുമായി താരസുന്ദരി; വിഡിയോ 

നെല്ലിക്കയാണ് കേശസംരക്ഷണത്തിന് ഏറ്റവും മികച്ചതെന്നാണ് നടി പറയുന്നത്

Published on 18th September 2020

Search results 1 - 15 of 1490