• Search results for csk
Image Title
dhoni

സൂപ്പര്‍ ബൈക്കില്‍ ഓട്ടോഗ്രാഫ് വേണമെന്ന് ആരാധകന്‍; സൂപ്പറായി ഫിനിഷ് ചെയ്ത് ധോനി,വീഡിയോ

ധോനിയുടെയും ആരാധകരുടെയും വീഡിയോ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരും എക്‌സില്‍ പങ്കുവെച്ചു.

Published on 26th November 2023
8th class girl used as drug carrier

'ബസ് ചാർജ് കുറഞ്ഞുപോയി', ആറാം ക്ലാസുകാരിയെ പാതിവഴിയിൽ ഇറക്കിവിട്ടു; സ്വകാര്യ ബസ്സിനെതിരെ പരാതി

ചാർജ് കുറവാണെന്ന് പറഞ്ഞ് വീടിന് രണ്ട് കിലോമീറ്റർ അകലെയുള്ള സ്റ്റോപ്പിൽ ഇറക്കുകയായിരുന്നു

Published on 27th October 2023
babar

ഓപ്പണര്‍മാരെ വീഴ്ത്തി ജെന്‍സന്റെ ഇരട്ട പ്രഹരം; പാകിസ്ഥാനു രണ്ട് വിക്കറ്റുകള്‍ നഷ്ടം

അബ്ദുല്ല ഷഫീഖ് ഒന്‍പത് റണ്‍സും ഇമാം ഉള്‍ ഹഖ് 12 റണ്‍സിലും കൂടാരം കയറി

Published on 27th October 2023
akhil_marar
dhoni_-yigi

'എന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എടുക്കുമോ?' ധോനിയോട് യോഗി ബാബു; സ്‌റ്റൈലന്‍ മറുപടിയുമായി 'ക്യാപ്റ്റന്‍ കൂള്‍'

നടന്‍ യോഗി ബാബു തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എടുക്കുമോയെന്ന ചോദ്യത്തിന് ധോനി നല്‍കിയ മറുപടി രസകരമായിരുന്നു.

Published on 11th July 2023
rayudu

അമ്പാട്ടി റായുഡു രാഷ്ട്രീയത്തിലേക്ക്?; ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും

അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ റായുഡു സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് സൂചന

Published on 18th June 2023
biparjoy

ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് കരയിലേക്ക്; അതീവ ജാഗ്രത; കച്ചില്‍ നിരോധനാജ്ഞ; പൊതുഗതാഗതത്തിന് വിലക്ക്, വൈദ്യുതി വിച്ഛേദിച്ചു ( വീഡിയോ)

തീര ജില്ലകളില്‍ നിന്നും മുക്കാല്‍ ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

Published on 15th June 2023
pujara
csk_ipl_final

'ഐപിഎല്‍ കണ്ട് സമയം പാഴാക്കരുത്; ഒരു മാസം നഷ്ടപ്പെടുത്തുന്നത് 120 മണിക്കൂര്‍'

ഒരു മത്സരവും പോലും നഷ്ടപ്പെടുത്താതിരിക്കാന്‍ ആഗ്രഹിക്കുന്ന ഐപിഎല്‍ ആരാധകര്‍ക്കാണ് അദ്ദേഹം തന്റെ ട്വീറ്റ് സമര്‍പ്പിച്ചത്.

Published on 1st June 2023
haridik-_dhoni

ആ സമയത്ത് എന്തിന് വെള്ളം നല്‍കി;  നന്നായി പന്തെറിയുന്നതിനിടെ ക്യാപ്റ്റന്‍ എന്തിന് അടുത്തെത്തി?; എല്ലാം ദുരൂഹമെന്ന് ഗാവസ്‌കര്‍

അനുചിതമായ സമയത്ത് മോഹിത്തിന് വെള്ളം നല്‍കിയതും പാണ്ഡ്യ വന്ന് സംസാരിച്ചതും വളരെ ദുരൂഹമാണ്. കാരണം അതിന് ശേഷമാണ് ഗുജറാത്തിന് അനായാസം നേടാമായിരുന്ന കപ്പ് ചെന്നൈ സ്വന്തമാക്കിയത്

Published on 1st June 2023
terrorists
gill

പുരസ്‌കാരങ്ങള്‍ വാരി ശുഭ്മാന്‍ ഗില്‍; മികച്ച യുവ താരം യശസ്വി ജയ്‌സ്വാള്‍

ബാറ്റര്‍ക്കുള്ള ഓറഞ്ച് ക്യാപ് ഗുജറാത്ത് ടൈറ്റന്‍സ് താരം ശുഭ്മാന്‍ ഗില്ലിനാണ്. ഗില്‍ ടൂര്‍ണമെന്റിലുടനീളം മിന്നും ഫോമിലാണ് കളിച്ചത്

Published on 30th May 2023
dhoni1

ഒറ്റ സെക്കൻഡ്, കണ്ണഞ്ചിപ്പിക്കും വേ​ഗം; ​ഗില്ലിനെ വീഴ്ത്തിയ ധോനിയുടെ കിടിലൻ മിന്നൽ സ്റ്റമ്പിങ് (വീഡിയോ)

ബാറ്റിങിൽ നിരാശപ്പെടുത്തിയെങ്കിലും വിക്കറ്റിന് പിന്നിൽ ഇന്നലെ ഉജ്ജ്വല ഫോമിലായിരുന്നു ധോനി. അതിൽ തന്നെ ആരാധകരെ അമ്പരപ്പിച്ചത് ശുഭ്മാൻ ​ഗില്ലിനെ പുറത്താക്കിയ സ്റ്റമ്പിങും

Published on 30th May 2023
ipl_ticket

ഐപിഎൽ ഫൈനൽ കാണാൻ ഫിസിക്കൽ ടിക്കറ്റ് നിർബന്ധം; സ്റ്റേഡിയത്തിലെത്തുന്നവർക്ക് മുന്നറിയിപ്പ്

റിസർവ് ദിനത്തിലേക്ക് മത്സരം മാറ്റിയതോടെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സംബന്ധിച്ചു ആരാധകർക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു

Published on 29th May 2023
ipl_final

കട്ട് ഓഫ് ടൈം 9.35; മഴ പെയ്താല്‍ ഐപിഎല്‍ ഫൈനല്‍ ഇങ്ങനെ

ഇന്ന് മഴ പെയ്താല്‍ ഗുജറാത്ത് ടൈറ്റന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനല്‍ മത്സരം പല രീതിയില്‍ നടത്താനുള്ള സാധ്യതകളുണ്ട്

Published on 29th May 2023

Search results 1 - 15 of 48