• Search results for divorce
Image Title
manju_pathrose

നടി മഞ്ജു പത്രോസ് വിവാഹമോചിതയാകുന്നുവെന്ന് വാർത്ത; പ്രതികരണവുമായി സുനിച്ചൻ

ഞാൻ ഇടയ്ക്ക് ചാനലിൽ ചെന്നിരുന്നുവെന്നും മഞ്ജുവിൽ നിന്നും ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെട്ടുവെന്നും ചേർത്ത് ഒരു വാർത്ത ഇടയ്ക്ക് കണ്ടു

Published on 10th February 2020
meera

ആദ്യ ഭർത്താവിന്റെ ഉപദ്രവങ്ങൾ ഊഹിക്കാവുന്നതിലും അപ്പുറം, രണ്ടാം ബന്ധവും വേർപിരിഞ്ഞു; ഓർക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന് നടി മീര  

തന്റെ സ്വകാര്യ ജീവിതത്തിൽ ഉണ്ടായ പരാജയങ്ങളെക്കുറിച്ചാണ് നടി മനസ്സ് തുറന്നത്

Published on 8th February 2020
pamela

12 ദിവസം മുന്‍പ് നാലാം വിവാഹം; വിവാഹമോചനം പ്രഖ്യാപിച്ച് നടി

നടിയുടെ നാലാം വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നതിന് പിന്നാലെയാണ് വിവാഹമോചന വാര്‍ത്തയും വരുന്നത്

Published on 3rd February 2020
amrutha

'ഫേയ്സ്ബുക്കിലെ കമന്റുകൾ വായിച്ച് ഞാൻ കരഞ്ഞിട്ടുണ്ട്'; തുറന്നു പറഞ്ഞ് അമൃത സുരേഷ്

തന്നെ കുറിച്ച് ഒന്നും അറിയാത്ത ആളുകള്‍ നീ ഇങ്ങനെയൊക്കെ ആണെന്ന് പറഞ്ഞ് കമന്റ് ചെയ്യുമ്പോള്‍ അതൊക്കെ വിഷമിപ്പിക്കാറുണ്ട്

Published on 23rd January 2020
saif_ali_khan

'എനിക്കന്ന് ഇരുപതു വയസ്സല്ലേ ഉള്ളു'; അത് ജീവിതത്തിൽ സംഭവിച്ച ഏറ്റവും മോശം കാര്യമെന്ന് സെയിഫ്

ചിന്തിക്കാന്‍ പോലും കഴിയാത്തത്ര വിചിത്രമായ ഒന്നാണ് അതെന്നും  സെയ്ഫ്

Published on 22nd January 2020
meera

 വിവാഹമോചനം എന്നാണെന്നാണ് ചോദിക്കുന്നത്, വിഷമമുണ്ട്; പ്രതികരിച്ച് മീര 

പങ്കാളിയെക്കുറിച്ചും വിവാഹശേഷമുള്ള വിശേഷങ്ങളെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് മീര

Published on 10th January 2020
kalyani
shwetha

വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം, ഇനി ഒന്നിച്ച് ജീവിക്കാനില്ലെന്ന് പ്രഖ്യാപിച്ച് നടി ശ്വേത  

രണ്ടുപേരുടെയും താത്പര്യങ്ങള്‍ക്കനുസരിച്ച് ഒന്നിച്ചെടുത്ത തീരുമാനമാണെന്നും ശ്വേത

Published on 10th December 2019
BALA_AMRUTHA

നടന്‍ ബാലയും ഗായിക അമൃതയും വിവാഹമോചിതരായി; മകള്‍ അമൃതയ്‌ക്കൊപ്പം

മ്യൂസിക് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി ശ്രദ്ധ നേടിയ അമൃത ഷോയില്‍ അതിഥിയായി എത്തിയ ബാലയുമായി പ്രണയത്തിലാവുകയായിരുന്നു

Published on 9th December 2019
arjun
sruthy

'അവരുടെ വേര്‍പിരിയല്‍ ലോകത്തിന് വാര്‍ത്തയായിരുന്നു, ഞങ്ങള്‍ക്ക് അങ്ങനെയായിരുന്നില്ല'; മനസു തുറന്ന് ശ്രുതി ഹസന്‍

ജീവിതത്തില്‍ പല ബന്ധങ്ങളിലൂടെ കടന്നു പോയ ഒരാള്‍ എന്ന നിലയിലും എനിക്ക് അതെക്കുറിച്ച് സംസാരിക്കാനാകും

Published on 7th November 2019

''ഒരുപാട് സ്‌നേഹിക്കണമെന്നുണ്ട്, പക്ഷേ എന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു'': മകളുടെ ജന്‍മദിനത്തില്‍ ബാല

മകളുടെ പിറന്നാള്‍ ദിനം അമ്മ അമൃതയും ആഘോഷിച്ചിരുന്നു. ബാല വിദൂരതയില്‍ ഇരുന്ന് മകള്‍ക്ക് ആശംസയേകിയപ്പോള്‍ അമൃത കൂടെയിരുന്ന് ആഘോഷിച്ചു.

Published on 23rd September 2019
DIVORCE

ബന്ധം വേര്‍പെടുത്തി വെറുതെ അങ്ങ് പോകാന്‍ പറ്റില്ല, വിവാഹമോചനത്തിനും രജിസ്‌ട്രേഷന്‍ വരുന്നു

1897 ആക്ട് 21ാം വകുപ്പും 2008ലെ കേരള വിവാഹ രജിസ്‌ട്രേഷന്‍ നിയമവും അനുസരിച്ചാകും വിവാഹമോചനം രജിസ്റ്റര്‍ചെയ്യുക

Published on 30th August 2019

ഭര്‍ത്താവ് എപ്പോഴും തടിച്ചിയെന്ന് വിളിച്ച് അവഹേളിക്കുന്നു; വിവാഹമോചനം തേടി യുവതി കോടതിയില്‍ 

പാര്‍ട്ടികളിലും മറ്റും പങ്കെടുത്തു തുടങ്ങിയ ഭര്‍ത്താവ് തടികൂടുതലാണെന്ന് പറഞ്ഞ് ഭാര്യയെ കൂടെക്കൂട്ടാന്‍ തയാറായില്ല.

Published on 29th August 2019

ദിയ മിര്‍സയുടെ വിവാഹ മോചനത്തിനു പിന്നില്‍ കനികയോ? പ്രതികരിച്ചു താരം

നുണപ്രചരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ വാക്കുകളാല്‍ പ്രതികരിച്ചാണ് ദിയ ട്വീറ്റ് ചെയ്തത്.

Published on 2nd August 2019

Search results 1 - 15 of 48