• Search results for drama
Image Title
narainn

പതിനഞ്ചാം വിവാഹവാർഷികം, ഒരു പുതിയ അംഗത്തെ കാത്തിരിക്കുകയാണ്; സന്തോഷം പങ്കുവച്ച് നരേൻ 

ഒരു പുതിയ അംഗത്തെ കൂടി ഞങ്ങൾ കാത്തിരിക്കുകയാണെന്ന് നരേൻ അറിയിച്ചു

Published on 27th August 2022
conte

പരിശീലകർ തമ്മിൽ 'പൊരിഞ്ഞ അടി'- ലണ്ടൻ ഡർബിക്കിടെ ഡ​ഗൗട്ടിൽ ഏറ്റുമുട്ടി കോണ്ടെ- ടുക്കൽ; ചുവപ്പ് കാർഡ്

കഴിഞ്ഞ ദിവസം ഇരു ടീമുകളും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിനിടെയാണ് പരിശീലകരും ‍​‍ഡ​ഗൗട്ടിൽ വച്ച് ഏറ്റുമുട്ടിയത്

Published on 15th August 2022
court

കൊലപാതകക്കേസിലെ വിചാരണയ്ക്കിടെ തെളിവ് 'മുങ്ങി'; ഫോട്ടോയ്ക്കായി തിരച്ചില്‍; കോടതിയില്‍ നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം സെഷന്‍സ് കോടതിയിലാണ് വിചാരണയ്ക്കിടെ ഫോട്ടോ ഗ്രാഫ് കാണാതായത്.

Published on 22nd July 2022
vitality_blast

കരിമരുന്ന് പ്രയോഗം, സ്റ്റംപ് പിഴുത് കളിക്കാര്‍; കിരീടം ചൂടിയ സന്തോഷം ഒറ്റ നിമിഷത്തില്‍ തകര്‍ന്നു 

നോബോളാണ് ഇവിടെ വില്ലനായത്. എഡ്ജ്ബാസ്റ്റണില്‍ ലാന്‍കഷയറും ഹാംപ്ഷയറും തമ്മിലായിരുന്നു ഫൈനല്‍ പോര്

Published on 17th July 2022
montana_highway_crash

പൊടിക്കാറ്റ്; വാഹനങ്ങൾ തുരുതുരാ കൂട്ടിയിടിച്ചു; 6 മരണം 

ഇരുപത്തിയൊന്ന് വാഹനങ്ങൾ തകർന്നതായാണ് റിപ്പോർട്ട്

Published on 16th July 2022
Parliament

പാര്‍ലമെന്റ് വളപ്പില്‍ പ്രകടനത്തിനും ധര്‍ണയ്ക്കും വിലക്ക്; ഉത്തരവില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

എല്ലാ സമ്മേളനങ്ങള്‍ക്കും മുന്നോടിയായി ഇറക്കുന്ന പതിവ് ഉത്തരവാണിത്

Published on 15th July 2022
crocodile

കുളിക്കുന്നതിനിടെ പത്തുവയസുകാരനെ മുതല വിഴുങ്ങി

മധ്യപ്രദേശില്‍ പത്തുവയസുകാരനെ മുതല വിഴുങ്ങി

Published on 12th July 2022
prithviraj_kaduva

ഭിന്നശേഷിക്കാരെ അവഹേളിച്ച് പൃഥ്വിരാജിന്റെ ഡയലോ​​ഗ്; കടുവയ്ക്ക് നോട്ടീസ് അയച്ച്  ഭിന്നശേഷി കമ്മീഷണർ 

ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള നടൻ പൃഥ്വിരാജ് നടത്തുന്ന പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു

Published on 10th July 2022
sathyavathi

നാടക സിനിമാ നടി സത്യവതി അന്തരിച്ചു

ഇന്ത്യയിലെ വിവിധ വേദികളിൽ നാടകം അവതരിപ്പിച്ചിട്ടുണ്ട്

Published on 9th July 2022
paka

പക ഒടിടിയിൽ എത്തുന്നു; റിലീസ് ജൂലൈ 7ന്  

വയനാടിന്റെ കുടിയേറ്റ ചരിത്രവും കാലങ്ങൾ പഴക്കമുള്ള പകയെക്കുറിച്ചും പറയുന്ന റിവഞ്ച് ഡ്രാമയാണ് പക

Published on 29th June 2022
netherlands_players

ഡേവിഡ് മലന്റെ കൂറ്റന്‍ സിക്‌സ്, പന്ത് വന്ന് വീണത് പൊന്തക്കാട്ടില്‍; തിരഞ്ഞിറങ്ങി കളിക്കാരും ക്യാമറാമാന്മാരും

ഇംഗ്ലണ്ട് താരം ഡേവിഡ് മലന്റെ ഷോട്ടാണ് ഗ്രൗണ്ടും കടന്ന് സ്‌റ്റേഡിയത്തിന് പുറത്തെ പൊന്തക്കാട്ടില്‍ ചെന്ന് വീണത്

Published on 18th June 2022
ben_stokes1

'തിരികെ വരൂ സ്റ്റോക്ക്‌സ്, ഇതാ ജന്മദിന സമ്മാനം'; നോബോളില്‍ തിരികെ കിട്ടിയ ജീവന്‍

ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന സ്‌റ്റോക്ക്‌സിനെ തിരികെ വിളിക്കുകയായിരുന്നു

Published on 5th June 2022
SDPI

തൃക്കാക്കരയില്‍ മനസാക്ഷി വോട്ട്; എസ്ഡിപിഐ

ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് ജാഥയില്‍ കുട്ടി മതവിദ്വേഷ മുദ്രാവാക്യം മുഴക്കിയത് അടക്കമുള്ള വിഷയങ്ങള്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ മുന്നണികള്‍ പ്രചരണായുധമാക്കിയിട്ടുണ്ട്

Published on 28th May 2022
vd_satheesan

തൃക്കാക്കര വോട്ടര്‍ പട്ടികയില്‍ ക്രമക്കേട്; യുഡിഎഫിന്റെ വോട്ടുകള്‍ ചേര്‍ത്തില്ലെന്ന് വി ഡി സതീശന്‍

ക്രമക്കേടിന് കാട്ടിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുെമന്നും വി ഡി സതീശന്‍ പറഞ്ഞു

Published on 28th May 2022
suresh_gopi

എല്‍ഡിഎഫ് എന്തു പണിയും ചെയ്യും. അതൊക്കെ നാട്ടുകാര്‍ക്ക് അറിയാം; ജോ ജോസഫിന്റെ അശ്ലീല വീഡിയോ നാടകം: സുരേഷ് ഗോപി

ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു

Published on 28th May 2022

Search results 1 - 15 of 93