• Search results for fish
Image Title

വെളളപ്പൊക്ക കെടുതിക്ക് പിന്നാലെ ഹൈദരാബാദില്‍ മറ്റൊരു ഭീഷണി, ആക്രമിക്കാന്‍ ഒരുങ്ങി മുതല, പരിഭ്രാന്തിയില്‍ നാട്ടുകാര്‍ (വീഡിയോ)

ജനജീവിതത്തെ മഴ എങ്ങനെ കാര്യമായി ബാധിച്ചു എന്ന് വ്യക്തമാക്കുന്ന നിരവധി വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്

Published on 15th October 2020
bhola

തൂക്കം 52 കിലോ, വിറ്റത് മൂന്ന് ലക്ഷം രൂപയ്ക്ക്; നദിക്കരയില്‍ വയോധികയെ തേടിയെത്തിയ അത്ഭുത മത്സ്യം

നദിയില്‍ പൊങ്ങി കിടന്ന മത്സ്യത്തെ ഏറെ പണിപ്പെട്ടാണ് നദിക്കരയില്‍ താമസിക്കുന്ന വയോധിക കരക്കടുപ്പിച്ചത്. പിന്നാലെ നേരം ഇരുട്ടി വെളുത്തപ്പോഴേക്കും അവര്‍ ലക്ഷാധിപതിയായി

Published on 30th September 2020
fish

പാകം ചെയ്യാൻ മുറിച്ച മീനിന്റെ വയറ്റിൽ അപൂർവ വസ്തു; ഇരുട്ടിൽ വെട്ടിത്തിളങ്ങും

മത്സ്യം പാകം ചെയ്യാനായി മുറിച്ച് നോക്കിയപ്പോഴാണ് വെട്ടിതിളങ്ങിയ നീല നിറം ശ്രദ്ധയില്‍പ്പെട്ടത്

Published on 18th September 2020

ചമ്പല്‍ നദിയില്‍ ബോട്ട് അപകടം;  14 മരണം ; അപകടത്തില്‍പ്പെട്ടത് ക്ഷേത്രദര്‍ശനത്തിന് പോയവര്‍ ( വീഡിയോ)

പരിധിയിലും കൂടുതല്‍ ആളുകളെ കയറ്റിയതാണ് ബോട്ട് അപകടത്തില്‍പ്പെടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍

Published on 16th September 2020

നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ജീവന്‍ തിരിച്ചുകിട്ടി; അപകടത്തില്‍ നിന്ന് സ്ത്രീ അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോ

നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഓസ്‌ട്രേലിയയില്‍ നിന്നുളള കാരിന്‍ ജോണ്‍സണ്‍

Published on 2nd September 2020

അക്വേറിയത്തില്‍ മത്സ്യങ്ങള്‍, ഓരോ ചലനത്തോടൊപ്പവും തല നീട്ടി മലമ്പാമ്പ് (വീഡിയോ) 

എമറാള്‍ഡ് ട്രീ ബോ എന്ന പേരില്‍ അറിയപ്പെടുന്ന മലമ്പാമ്പിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 23rd August 2020
POLICE

പിടിച്ചെടുത്ത മീൻ രഹസ്യമായി വിറ്റു, ബാക്കി വീട്ടിൽ കൊണ്ടുപോയി; മൂന്ന് എഎസ്ഐമാർക്കെതിരെ നടപടി

നാട്ടുകാർ വലവീശി പിടിച്ച മീൻ പൊലീസുകാർ പിടിച്ചെടുത്ത് വിൽപ്പന നടത്തുകയും ബാക്കി വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു

Published on 22nd August 2020

വെള്ളപ്പാച്ചിലില്‍ കൃഷ്ണമൃഗങ്ങള്‍ ഒഴുകിപ്പോയി ; നിലയില്ലാക്കയത്തില്‍ മുങ്ങിത്താണു ; രക്ഷകരായി വനംവകുപ്പും നാട്ടുകാരും ( വീഡിയോ)

വനംവകുപ്പ് ഉദ്യോഗസ്ഥരും മല്‍സ്യത്തൊഴിലാളികളും നടത്തിയ സമയോചിത ഇടപെടലാണ് ഈ മിണ്ടാപ്രാണികള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടിയത്

Published on 20th August 2020

വിശുദ്ധവനങ്ങളിലെ വിനോദ വ്യവസായങ്ങള്‍

തെക്കുമ്പാട് ഉയരാന്‍ പോകുന്ന തെയ്യം പേര്‍ഫോമിങ് ഗാലറി നിലവിലെ ഗവണ്‍മെന്റ് പോളിസി പ്രകാരം തന്നെ നഗ്‌നമായ ലംഘനമാണ്

Published on 11th August 2020

'മത്തി മക്കളെപ്പോറ്റി'- ഈ ചൊല്ലിനു നേര്‍വിപരീതമാണ് ഇപ്പോഴത്തെ അവസ്ഥ 

കേരളതീരത്ത് അയലയും മത്തിയും ഈ വര്‍ഷം ഗണ്യമായി കുറഞ്ഞെന്നാണ് കണ്ടെത്തല്‍. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന മത്സ്യവരള്‍ച്ച തീരത്തെയും ജനതയുടെ തൊഴിലിനെയും ബാധിക്കുന്നു

Published on 28th July 2020

വലയില്‍ കുടുങ്ങിയത് ആപൂര്‍വ മത്സ്യം; 800 കിലോ, വില 20 ലക്ഷം!

കോവിഡ് കാലത്ത് മത്സ്യതൊഴിലാളികള്‍ക്ക് കടലമ്മയുടെ അനുഗ്രഹം

Published on 27th July 2020
boat

നടുക്കടലില്‍ ബോട്ട് മുങ്ങി; പറന്നെത്തി നാവികസേന; ഹെലികോപ്റ്ററില്‍ സാഹസിക രക്ഷപ്പെടുത്തല്‍ (വീഡിയോ)

കരയില്‍ നിന്നും എട്ട് മൈല്‍ അകലെ ബോട്ട് കണ്ടെത്തി. മുങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ബോട്ട് കണ്ടെത്തിയത്

Published on 26th July 2020
shark

പത്തു വയസ്സുകാരനെ ബോട്ടിൽനിന്ന് കടിച്ച് കടലിലേക്കിട്ട് സ്രാവ്; രക്ഷപെടുത്തിയത് പിതാവ്

കൈയിലും നെഞ്ചിലും തലയിലും മുറിവുണ്ടെങ്കിലും കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്

Published on 17th July 2020

കനാലില്‍ വീണ അജ്ഞാത മൃതദേഹം കുട്ടികളെ കൊണ്ടു എടുപ്പിച്ചു; മേല്‍നോട്ടം പൊലീസ്; വിവാദം (വീഡിയോ)

കനാലില്‍ വീണ അജ്ഞാത മൃതദേഹം കുട്ടികളെ കൊണ്ടു എടുപ്പിച്ചു; മേല്‍നോട്ടം പൊലീസ്; വിവാദം (വീഡിയോ)

Published on 3rd July 2020
pepe

രണ്ടരക്കിലോയുടെ വാളക്കൂരിയെ ചൂണ്ടയിട്ട് പിടിച്ച് പെപ്പെ; ക്ഷമ പഠിക്കാന്‍ മീന്‍പിടിക്കാനിറങ്ങണമെന്ന് താരം

ചൂണ്ടയിട്ട് കിട്ടിയ മീനുമായി നില്‍ക്കുന്ന പെപ്പെയുടെ ചിത്രമാണ് ആരാധകരെ അമ്പരപ്പിക്കുന്നത്

Published on 28th June 2020

Search results 1 - 15 of 129