• Search results for fitness
Image Title
bhagyasree

വീട്ടിലിരുന്ന കാർഡിയോ വർക്കൗട്ട് ചെയ്യാം, വിഡിയോയുമായി നടി ഭാഗ്യശ്രീ 

റെസിസ്റ്റന്റ് ബാൻഡുകൾ ഉപയോ​ഗിച്ചുള്ളതാണ് വർക്കൗട്ട്

Published on 3rd July 2020

പൊതുസ്ഥലത്തെ ജിമ്മില്‍ മെഷീന്‍ തനിയെ ചലിച്ചു, 'പ്രേത' ഭീതിയില്‍ നാട്ടുകാര്‍, വസ്തുത; വീഡിയോ

ഉത്തര്‍പ്രദേശില്‍ തുറസായ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ജിം ജനങ്ങളില്‍ പരിഭ്രാന്തി പരത്തി

Published on 13th June 2020
prthvi

ക്വാറന്റീൻ കേന്ദ്രത്തിൽ മിനി ജിം, ഷേപ്പിലേക്ക് മടങ്ങിയെത്താൻ പൃഥ്വി 

ക്വാറന്റീൻ കേന്ദ്രത്തിൽ ഒരു മിനി ജിം തന്നെ ഒരുക്കിയിരിക്കുകയാണ് നടൻ

Published on 23rd May 2020
kaniha

ജനിച്ചയുടനെ എന്റെ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ വേണ്ടിവന്നു, ഈ മാറ്റം കരിയറിന് വേണ്ടിയല്ല, എനിക്കുവേണ്ടിത്തന്നെ: കനിഹ 

ശരീരത്തെ വീണ്ടെടുത്തതിനെയും അതിന്റെ ആവശ്യകതകളെയും കുറിച്ച് തുറന്നെഴിതിയിരിക്കുകയാണ് താരം

Published on 16th May 2020
milind

81കാരി അമ്മയും 28കാരി ഭാര്യയും, ചുറുചുറുക്കിൽ രണ്ടുപേരും കട്ടയ്ക്ക്; വിഡിയോ പങ്കുവച്ച് മിലിന്ദ് 

എൺപതാം വയസ്സിലും 28കാരിയായ മരുമകള്‍ക്കൊപ്പം വ്യായാമം നടത്തുന്ന അമ്മയുടെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്

Published on 7th April 2020
kunchako

കയറി ഇറങ്ങി പിന്നിട്ടത് 10 കിലോമീറ്റര്‍! ചാക്കോച്ചന്റെ കിടിലന്‍ വര്‍ക്കൗട്ട്  

ക്വാറൻട്രെയിനിങ് എന്ന് പേരിട്ടിരിക്കുന്ന ഈ വ്യായാമരീതി പിന്തുടർന്ന് 10 കിലോമീറ്ററാണ് ചാക്കോച്ചൻ പൂർത്തീകരിച്ചത്

Published on 5th April 2020
ankitha

81കാരി അമ്മായിഅമ്മയ്ക്കൊപ്പം അങ്കിതയുടെ വർക്ക്ഔട്ട്; വിഡിയോ കണ്ട് അമ്പരന്ന് ആരാധകർ

അങ്കിതയ്ക്കൊപ്പം വർക്കൗട്ട് ചെയ്യ്ത് സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് അമ്മ.

Published on 4th April 2020
STARS

തോര്‍ത്തും പൂച്ചട്ടിയും മുതല്‍ ടോയിലറ്റ് പേപ്പര്‍ വരെ; വര്‍ക്കൗട്ട് ഇങ്ങനെയുമാകാം, താരങ്ങളുടെ പരീക്ഷണം 

വീട്ടിലിരുന്ന പറ്റുന്ന വഴികളിലൊക്കെ ഡെയിലി വര്‍ക്കൗട്ട് തുടരുകയാണ് ഇവർ

Published on 2nd April 2020
sidhhi

 തകർപ്പൻ ബെല്ലി ഡാൻസുമായി ആനന്ദത്തിലെ ദിയ; സ്ക്വാട്ട് ചലഞ്ചിൽ കാളിദാസിന് വെല്ലുവിളിയും (വിഡിയോ) 

ബ്രിങ് സാലി അപ്പ് സ്വക്വാട്ട് ചലഞ്ചാണ് താരം വിജയകരമായി പൂർത്തീകരിച്ചത്

Published on 2nd April 2020

എന്റെ ആരോഗ്യ രഹസ്യം യോഗ;  നിങ്ങളുടേത് പങ്കുവയ്ക്കൂ...; ത്രി ഡി വീഡിയോയുമായി മോദി

കോവിഡ് പ്രതിരോധത്തിനായി രാജ്യം അടച്ചുപൂട്ടലില്‍ കഴിയുമ്പോള്‍ തന്റെ യോഗ അനിമേഷന്‍ വീഡിയോകള്‍ ഷെയര്‍ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Published on 30th March 2020
p_t_ushaa

'ട്രാക്കിലെ റാണി, കണ്ടു പഠിക്കൂ ഈ ഓട്ടക്കാരിയേ'; മോദിയുടെ ഹാഷ് ടാഗില്‍ പി ടി ഉഷയെ പ്രകീര്‍ത്തിച്ച് രാജസ്ഥാന്‍ 

വനിതാ ദിനത്തോടനുബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട #SheInspiresUs ക്യാംപെയ്‌നിന്റെ ഭാഗമായാണ് പി ടി ഉഷയെ പ്രകീര്‍ത്തിച്ചുള്ള രാജസ്ഥാന്റെ ട്വീറ്റ്

Published on 5th March 2020
rakul_preet

തലകുത്തി നിന്ന് രാകുല്‍ പ്രീത്തിന്റെ അഭ്യാസം; ആരും ഇത് അനുകരിക്കരുത്! വിഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍ 

ഈ അഭ്യാസം പരീക്ഷിക്കരുതെന്ന് താരം ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്

Published on 5th March 2020
anushka

കിലോക്കണക്കിന് ഭാരം ഉയര്‍ത്തി അനുഷ്‌കയും ഉര്‍വശിയും; 'സൂപ്പര്‍വുമണ്‍' എന്ന് ആരാധകര്‍,വിഡിയോ 

ഇരുവരും ജിമ്മില്‍ വെയിറ്റ് ട്രെയിനിങ് നടത്തുന്ന വിഡിയോയാണ് ആരാധകര്‍ കണ്ടത്

Published on 10th February 2020
rahman

'ഓരോ പിള്ളേര് കൈയ്യും പെരുപ്പിച്ച് വന്നോളും, നമ്മളെ ബുദ്ധിമുട്ടിക്കാൻ'; റഹ്മാന്റെ ചിത്രങ്ങൾ വൈറൽ 

താരം പങ്കുവച്ച ചില ജിം വർക്കൗട്ട് ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

Published on 19th January 2020
rahman

'മമ്മൂട്ടിക്ക് പറ്റുമെങ്കിൽ എനിക്കും പറ്റും!'; ചിത്രം പങ്കുവച്ച് റഹ്മാൻ  

റഹ്മാൻ്റെ പുതിയ ചിത്രവും കുറിപ്പും മമ്മൂട്ടി ആരാധകര്‍ അടക്കം ഏറ്റെടുത്തു കഴിഞ്ഞു

Published on 8th November 2019

Search results 1 - 15 of 49