• Search results for gandhiji
Image Title
ias

കറൻസി നോട്ടിൽ നിന്ന് ചിത്രം മാറ്റണം; നിരത്തുകൾക്ക് പേര് നൽകിയതും നീക്കണം; മഹാത്മാ ​ഗാന്ധിയെ അപമാനിച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥ; വിവാദം

ഗാന്ധിജിയെ അപമാനിച്ച് ട്വിറ്ററിൽ സന്ദേശമിട്ട ഐഎഎസ് ഉദ്യോ​ഗസ്ഥയുടെ നടപടി വിവാദമായി

Published on 1st June 2019
CONGRESS

ഗോഡ്‌സെ വിവാദം കത്തി; മഹാത്മാ ഗാന്ധിയെ സോഷ്യല്‍ മീഡിയ മുഖമാക്കി കോണ്‍ഗ്രസ്

ഇത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരായ രാഷ്ട്രീയ ആയുധമായിട്ടാണ് കോണ്‍ഗ്രസ് ഉപയോഗിച്ചത്

Published on 18th May 2019
rahul

'തീവ്രവാദി ജിന്ന ആദ്യം ഇന്ത്യയെ വിഭജിച്ചു, അടുത്തത് രാഹുല്‍ ഗാന്ധി'; കേരളത്തെ ചൂണ്ടി വിമര്‍ശനവുമായി നടി; വിവാദം

മുസ്ലീം ലീഗിന്റെ പതാകയുമായി നില്‍ക്കുന്ന പ്രവര്‍ത്തകരുടെ ചിത്രത്തിനൊപ്പമാണ് ട്വീറ്റ്

Published on 7th April 2019

ഗാന്ധിവധം; പുനഃപരിശോധനാ ഹര്‍ജി തള്ളി, പുതിയ തെളിവുകള്‍ ഇല്ലെന്ന് സുപ്രിം കോടതി

മുംബൈയില്‍ നിന്നുള്ള ഗവേഷകനായ പങ്കജ്‌ ഫട്‌നിസാണ് ഈ ആവശ്യമുന്നയിച്ച് സുപ്രിം കോടതിയെ സമീപിച്ചത്. ഇതിനായി ഗാന്ധിയുടെ ശരീരത്തിലെ മുറിവുകളുടെ ചിത്രങ്ങളും ,ഫോറന്‍സിക് റിപ്പോര്‍ട്ടും മറ്റുള്ള തെളിവുകളും

Published on 5th March 2019

ഗാന്ധിജിയുടെ പ്രതിമയിലേക്ക് നിറയൊഴിച്ചു; 13 ഹിന്ദുമഹാസഭ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

നൗറംഗബാദില്‍ നടന്ന സംഭവത്തില്‍ ഇന്നലെ രാത്രിയോടെയാണ് പൊലീസ് കേസെടുത്തത്. എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

Published on 31st January 2019

ഗാന്ധിജിയുടെ നെഞ്ചിലേക്ക് 'വെടിയുതിര്‍ത്ത്' ഹിന്ദുമഹാസഭയുടെ ആഘോഷം; രക്തമൊഴുകുമ്പോള്‍ മധുരപലഹാര വിതരണവും (വീഡിയോ)

അലിഗഡില്‍ രാവിലെ നടന്ന ആഘോഷങ്ങള്‍ ഹിന്ദുമഹാസഭയുടെ ദേശീയ സെക്രട്ടറി പൂജാ ഷാകുന്‍ പാണ്ഡേയാണ് വെടിയുതിര്‍ത്തത്. നെഞ്ചില്‍ നിന്നും രക്തം താഴെ വീണയുടന്‍ ഗോഡ്‌സെയ്ക്ക് പൂമാല അര്‍പ്പിച്ച ശേഷം

Published on 30th January 2019

രഘുപതി രാഘവ രാജാറാം...അമ്മയെ കണ്ടതും വടി താഴെയിട്ട് 'ഗാന്ധിജി' ഓടി ; വീഡിയോ വൈറല്‍

എന്താണ് ചെയ്യേണ്ടത് എന്നൊരു ഐഡിയയുമില്ലാതെ നില്‍ക്കുമ്പോള്‍ ബാക്ക് ഗ്രൗണ്ടില്‍ 'രഘുപതി രാഘവ ' മുഴങ്ങുന്നുണ്ട്. മുന്നിലെ സീറ്റിലിരിക്കുന് അമ്മയെ കണ്ടതും ഗാന്ധിയുടെ വടി താഴെയിട്ട്,

Published on 26th January 2019
gandhiji

ഗാന്ധിജി ആടുകളെ കണ്ടത് അമ്മയായി, ഹിന്ദുക്കള്‍ ആട്ടിറച്ചി കഴിക്കുന്നതു നിര്‍ത്തണം; പരിഹാസത്തില്‍ പുലിവാലു പിടിച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍

ഗാന്ധിജി ആടുകളെ കണ്ടത് അമ്മയായി, ഹിന്ദുക്കള്‍ ആട്ടിറച്ചി കഴിക്കുന്നതു നിര്‍ത്തണം; പരിഹാസത്തില്‍ പുലിവാലു പിടിച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍

Published on 28th July 2018

"ആ കണ്ണട കറന്‍സി നോട്ടില്‍ വരെ കയറി" : എന്‍ എസ് മാധവന്‍

വളരെ വിലകുറഞ്ഞ കണ്ണാടി. പക്ഷേ ധരിച്ച ആളുടെ മഹത്വം കാരണം കറന്‍സി നോട്ടില്‍ വരെ കയറി

Published on 5th February 2018

"രോഹിത് ശര്‍മ്മ ഗാന്ധിജിയെപ്പോലെ" ; രോഹിതിന്റെ മോശം പ്രകടനത്തെ പരിഹസിച്ച് ഹര്‍ഷ് ഗോയങ്ക

' മഹാത്മാഗാന്ധി തന്റെ ഫിലോസഫി വികസിപ്പിച്ചത് ദക്ഷിണാഫ്രിക്കയിലാണ്. എന്നാല്‍ അത് നടപ്പിലാക്കിയത് ഇന്ത്യയില്‍ മാത്രവും. '

Published on 5th February 2018

കീഴടങ്ങാന്‍ മനസില്ലാത്തവരുടെ നെഞ്ചിലേക്ക് ഇപ്പോഴും വെടി ഉതിര്‍ത്തുകൊണ്ടേ ഇരിക്കുന്നു : മുഖ്യമന്ത്രി പിണറായി വിജയന്‍

അസഹിഷ്ണുതയും വര്‍ഗീയവാദവും പുതിയരൂപത്തിലും ഭാവത്തിലും രാജ്യത്ത് ഉയര്‍ന്നുവരുന്നു

Published on 30th January 2018
572804-mahtma-gandhi-1

ദുരൂഹതയില്ല, ഗാന്ധിജിയെ കൊന്നത് ഗോഡ്‌സെ തന്നെ; അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് സുപ്രിം കോടതിയില്‍

ദുരൂഹതയില്ല, ഗാന്ധിജിയെ കൊന്നത് ഗോഡ്‌സെ തന്നെ; അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് സുപ്രിം കോടതിയില്‍

Published on 8th January 2018

ഗാന്ധിജിക്ക് എതിരെ വീണ്ടും ഹരിയാന മന്ത്രി; 'സബര്‍മതി കി സന്ത്'എന്ന ഗാനം സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുന്നത്

ഇത്തവണ മഹാത്മ ഗാന്ധിയുടെ സബര്‍മതി ആശ്രമത്തെ സംബന്ധിച്ച ആഷാ ബോസ് ലയുടെ ഗാനത്തെ വിമര്‍ശിച്ചാണ് അനില്‍ വിജി രംഗത്തെത്തിയിരിക്കുന്നത്

Published on 18th November 2017

പട്ടേല്‍ ആയിരുന്നു പ്രധാനമന്ത്രിയെങ്കില്‍ കശ്മീര്‍ പ്രശനമേ ഉണ്ടാകുമായിരുന്നില്ലെന്ന് ത്രിപുര ഗവര്‍ണര്‍

വിവാദ പരാമര്‍ശം പടക്കങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തികൊണ്ടുളള സുപ്രീംകോടതി വിധിയെ ഹിന്ദുക്കളുടെ ശവസംസ്‌കാരത്തിനും വൈകാതെ വിലക്കുണ്ടാകുമെന്ന നിലയില്‍ വ്യാഖ്യാനിച്ച വിവാദപ്രസ്താവനയ്ക്ക് പിന്നാലെ
 

Published on 31st October 2017

ഹാര്‍ദിക് പട്ടേലും രാഹുല്‍ഗാന്ധിയും ഒരേ ഹോട്ടലില്‍;  ഹോട്ടല്‍ മുറികളില്‍ ഐബിയുടെയും പൊലീസിന്റെയും റെയ്ഡ്

ഹാര്‍ദികും ജിഗ്നേഷും ക്രിമിനലുകളോ, പിടികിട്ടാപ്പുള്ളികളോ ആണോ എന്ന് ബിജെപി വ്യക്തമാക്കണമെന്ന് അശോക് ഗെഹലോട്ട്‌
 

Published on 24th October 2017

Search results 1 - 15 of 16