• Search results for happy
Image Title
malavika

കൈപ്പത്തിയില്ല, പക്ഷെ ഇവളുടെ പിറന്നാള്‍ ചിരിയില്‍ എല്ലാമുണ്ട്; ഈ ചിത്രങ്ങളില്‍ മറഞ്ഞിരിക്കുന്നത് മാളവികയുടെ ജീവിതം 

സ്വപ്നങ്ങളും കളിചിരിയുമായി നടന്ന പതിമൂന്നാം വയസ്സിലാണ് മാളവികയുടെ ജീവിതത്തില്‍ ആ ദുരന്തം സംഭവിച്ചത്...

Published on 18th February 2020
araat
rahman
anushka

കിലോക്കണക്കിന് ഭാരം ഉയര്‍ത്തി അനുഷ്‌കയും ഉര്‍വശിയും; 'സൂപ്പര്‍വുമണ്‍' എന്ന് ആരാധകര്‍,വിഡിയോ 

ഇരുവരും ജിമ്മില്‍ വെയിറ്റ് ട്രെയിനിങ് നടത്തുന്ന വിഡിയോയാണ് ആരാധകര്‍ കണ്ടത്

Published on 10th February 2020
aishu

'ജയേട്ടാ, നിങ്ങൾ എന്നെ എന്റെ അച്ഛന്റെ സ്നേഹം ഓർമപ്പെടുത്തി' ; വൈകാരികമായ കുറിപ്പുമായി ഐശ്വര്യ ലക്ഷ്മി

ചിത്രത്തെക്കുറിച്ച് ഏറെ വൈകാരികമായി പ്രതികരിച്ചിരിക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി

Published on 30th January 2020
neha

'മരിക്കുന്നതുവരെ എന്നെ രാജകുമാരിയെപ്പോലെ നോക്കി, അവന്റെ ഭാര്യയായതില്‍ അഭിമാനം'; പ്രിയപ്പെട്ടവനെ ഓര്‍ത്ത് നേഹ

വേര്‍പാടിന്റെ ഒന്നാം വാര്‍ഷികത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് നേഹ

Published on 27th January 2020
ayushman

'ജീവിതത്തോടും പ്രണയത്തോടുമുള്ള എന്റെ കാഴ്ചപ്പാട്‌ മാറ്റിയത് നീയാണ്'; പ്രിയതമയോട് ആയുഷ്മാന്‍ ഖുറാന 

താഹിറയുടെ ഒരു ക്യൂട്ട് ചിത്രത്തോടൊപ്പമായിരുന്നു പ്രിയതമയ്ക്കുള്ള ആയുഷ്മാന്റെ കുറിപ്പ്

Published on 21st January 2020
parvathy

'ഹാപ്പി ബര്‍ത്ത്‌ഡേ റിംബും, നീ എമ്മാതിരി പൊളിയാ' റിമ കല്ലിങ്കലിന് പിറന്നാള്‍ ആശംസകളുമായി പാര്‍വതി

എന്റെ ഏറ്റവും നല്ല സുഹൃത്താണ് നീയെന്നും ഇനിയും ഒന്നിച്ച് മുന്നോട്ടുപോകാമെന്നുമാണ് താരം കുറിച്ചിരിക്കുന്നത്

Published on 18th January 2020
noorin

ഞാൻ പ്രണയത്തിലാണ്, ചിത്രം പങ്കുവെച്ച് നടി നൂറിൻ ഷെരീഫ്; ആശംസകളുമായി ആരാധകർ; അവസാനം ട്വിസ്റ്റ്

ആശംസകളുമായി നിരവധി പേർ രം​ഗത്തെത്തിയതിന് പിന്നാലെ പ്രണയത്തിന് പിന്നിലെ രഹസ്യം തുറന്നുപറഞ്ഞ് നൂറിൻ രം​ഗത്തെത്തി

Published on 12th January 2020
kapil_-_sunil

കപിൽ ദേവിന്റെ സിനിമയിൽ സുനില്‍ ഗാവസ്‌കറാകുന്നത് താഹിര്‍ രാജ്; ഫസ്റ്റ് ലുക്ക് പങ്കുവച്ച് രൺ‌വീർ 

ചിത്രത്തിലെ താഹിറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്

Published on 11th January 2020
kohlisanju

സഞ്ജുവിന്റെ സിക്‌സ് കണ്ട് കണ്ണ് തള്ളി കോഹ് ലിയും, ഓസ്‌ട്രേലിയയിലേക്ക് പറക്കാന്‍ സഞ്ജുവിന് ശരണം ഐപിഎല്‍ തന്നെ

ഹസറങ്കയുടെ ഗൂഗ്ലിക്ക് മുന്‍പില്‍ സഞ്ജു വീണെങ്കിലും ആദ്യത്തെ ഒരൊറ്റ ഡെലിവറി കൊണ്ട് തന്നെ സഞ്ജു ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചെടുത്തു

Published on 11th January 2020
jwala_ghutta

'പരസ്പരം നല്ലതുപോലെ മനസിലാക്കി, കൂടുതല്‍ അടുത്തു'; നടന്‍ വിഷ്ണു വിശാലുമായുള്ള ബന്ധം സീരിയസെന്ന് ജ്വാല ഗുട്ട 

വളരെ സ്വാഭാവികമായുള്ള ആദ്യത്തെ കണ്ടുമുട്ടൽ പിന്നീട് കൂടുതല്‍ അടുപ്പത്തിലേക്ക് എത്തുകയായിരുന്നെന്നും ജ്വാല

Published on 8th January 2020
sreelekshmi

'ഈ രം​ഗവും പപ്പ‌യുടെ എക്സ്പ്രഷനും'; പിറന്നാൾ ആശംസിച്ച് ശ്രീലക്ഷ്മി 

പൂച്ചയ്ക്കൊരു മുക്കുത്തി എന്ന ചിത്രത്തിലെ ജ​ഗതിയുടെ ഹിറ്റ് രം​ഗത്തിന്റെ ചിത്രം സഹിതമാണ് ശ്രീലക്ഷ്മിയുടെ ആശംസ

Published on 5th January 2020
donney

വെയ്റ്റർക്ക് നടന്റെ വക ഒന്നര ലക്ഷം രൂപ സമ്മാനം! ഞെട്ടൽ മാറാതെ യുവതി,  ടിപ്പ് ചലഞ്ച് വൈറൽ

2020യിലേക്ക് കടന്നപ്പോൾ 2020ഡോളർ സമ്മാനമായി നൽകാൻ തീരുമാനിക്കുകയായിരുന്നു അദ്ദേഹം

Published on 3rd January 2020
nazi

'ഇനി വീണ്ടും ബോറടി ജീവിതത്തിലേക്ക്' ; ആഘോഷങ്ങൾ അവസാനിച്ചത് ഇങ്ങനെ

ഫാമിലി ലൈക്ക് ഫ്രണ്ട്സ് എന്നാണ് എല്ലാവരും ഒന്നിച്ചുള്ള ചിത്രത്തിന്റെ ഹാഷ്ടാ​ഗ്

Published on 3rd January 2020

Search results 1 - 15 of 185