Advanced Search
Please provide search keyword(s)- Search results for hyderabad
Image | Title | |
---|---|---|
![]() | ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊല: മൃതദേഹങ്ങള്‍ സംസ്കരിക്കരുതെന്ന് ഹൈക്കോടതിമൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് കത്തിച്ച കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കരുതെന്ന് തെലങ്കാന ഹൈക്കോടതി | |
ഇതുകൊണ്ട് ബലാത്സംഗങ്ങള്‍ അവസാനിക്കുമോ? ചോദ്യമുയര്‍ത്തി ജ്വാല ഗുട്ട; തെലങ്കാന പൊലീസിന് സല്യൂട്ടുമായി സൈന നെഹ് വാള്''ബലാത്സംഗം എന്ന കുറ്റകൃത്യത്തിലേര്‍പ്പെടുന്ന എല്ലാവര്ക്കും ഇതേ രീതിയിലാവുമോ ശിക്ഷ? അതോ അവരുടെ സാമൂഹിക സ്വാധീനം അനുസരിച്ച് മാറിക്കൊണ്ടിരിക്കുമോ?'' | ||
![]() | 'ഡിസിപി സിന്ദാബാദ്': പൊലീസിന് മുദ്രാവാക്യം വിളിച്ചും തോളിലേറ്റിയും നാട്ടുകാര്‍, മധുര വിതരണം, ആഹ്ലാദപ്രകടനം ( വീഡിയോ)ഡോക്ടറെ ബലാത്സംഗം ചെയ്ത് തീ കൊളുത്തിക്കൊന്ന കേസിലെ നാലു പ്രതികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പൊലീസിന് മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് | |
കോണ്ടം കൈയില്‍ കരുതൂ; ബലാത്സംഗം ചെയ്യുന്നവരോട് സഹകരിക്കു; ഉപദേശവുമായി യുവ സംവിധായകന്; പ്രതിഷേധം രൂക്ഷംലാദനെ കൊന്നാല്‍ തീവ്രവാദം ഇല്ലാതാവില്ല. ഇതുപോലെ തന്നെയാണ് നിര്‍ഭയ ആക്ട് കൊണ്ട് ബലാത്സംഗമോ ലൈംഗികാതിക്രമമോ തടയാന്‍ സാധിക്കില്ല | ||
'നാലു പേരുടേയും ജനനേന്ദ്രിയം ഛേദിക്കണം, കൊല്ലാതെ ആസിഡില്‍ മുക്കിവയ്ക്കണം'; രോഷത്തില്‍ രാഖി സാവന്ത് (വിഡിയോ)നരേന്ദ്ര മോദിയേയും തെലുങ്കാന മുഖ്യമന്ത്രിയേയും അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ് വിഡിയോ | ||
'എവിടെ പോയെന്നും എപ്പോള്‍ തിരിച്ചുവരുമെന്നും പറയണം'; സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്കായി ഹൈദരബാദ് പൊലീസിന്റെ നിര്‍ദേശങ്ങള്‍ വിവാദത്തില്‍'സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രധാനപ്പെട്ട സന്ദേശം' എന്ന തലക്കെട്ടില്‍ പൊലീസ് കമ്മീഷണര്‍ ഐപിഎസ് അഞ്ജനി കുമാര്‍ ഈ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചത് | ||
ഇനിയും ഈ മൃഗീയതകള്‍ തുടരാന്‍ അനുവദിക്കരുത്; തെലങ്കാനയില്‍ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കോഹ് ലികുറ്റവാളികള് ശിക്ഷിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്തണമെന്ന് ശിഖര്‍ ധവാന് പറഞ്ഞു | ||
![]() | ആകാശത്ത് നിന്നൊരു കാര്‍ പറന്നുവീണു; ഞെട്ടിത്തരിച്ച് നഗരം; കാല്നടയാത്രക്കാരന് മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; വീഡിയോഈ വീഡിയോ കണ്ടാല്‍ ആരായാലും ഒന്ന് ഞെട്ടും അത്രമേല്‍ അപ്രതീക്ഷിതമായാണ് ഈ അപകടം | |
നിര്‍ത്തിയിട്ടിരുന്ന ബസില്‍ തീപിടുത്തം; വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചുഅതേസമയം ബസിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. | ||
ടോളില്‍ നിന്നും രക്ഷപ്പെടാന്‍ കാറില്‍ മുഖ്യമന്ത്രിയുടെ പേരില്‍ ബോര്‍ഡ് ; ഉടമസ്ഥന് പിടിയില്ജീഡിമെട്ലയില് നിന്നുള്ള ട്രാഫിക് പൊലീസ് സംഘമാണ് തട്ടിപ്പ് നടത്തിയ കാര്‍ കണ്ടെത്തിയത് | ||
![]() | കാപ്പി കപ്പ് വലിച്ചെറിയേണ്ട, കറുമുറെ തിന്നാം; 'ഈറ്റ് കപ്പ്' വിപണിയിലേക്ക്പ്രകൃതിദത്തമായ ധാന്യങ്ങള്‍ ഉപയോഗിച്ചാണ് കപ്പുനിര്മ്മിക്കുന്നത് | |
ഓഹ്, സാഹ! വീണ്ടും ഞെട്ടിച്ച് തകര്‍പ്പന്‍ ക്യാച്ച്; മുത്തം കൊടുത്ത് കോഹ് ലിനായകന്റേയും കോച്ചിന്റേയും വാക്കുകള്‍ കേട്ടിട്ടൊന്നും തൃപ്തരാവാത്തവര്‍ക്ക് വിക്കറ്റിന് പിന്നില്‍ നിന്ന് മറുപടി നല്‍കുകയാണ് സാഹ | ||
'കാക്കിക്കകത്തെ മനുഷ്യത്വം'; ചെളിവെളളത്തില്‍ കാലിന് പ്ലാസ്റ്ററിട്ട യാത്രക്കാരനെ തോളിലേറ്റി പൊലീസുകാരന് ( വീഡിയോ)പ്ലാസ്റ്ററിട്ട യാത്രക്കാരനെ തന്റെ തോളിലേറ്റി മുട്ടോളം വരുന്ന ചെളിവെളളത്തിലൂടെ പൊലീസുകാരന് നടന്നുനീങ്ങുന്നതാണ് ദൃശ്യങ്ങളിലുളളത് | ||
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കാല്‍തെറ്റി; വാതിലില്‍ പിടിച്ചുകിടന്ന യാത്രക്കാരനെ രക്ഷപ്പെടുത്തി റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന് (വീഡിയോ)ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് കാല്‍തെറ്റി വീണ യാത്രക്കാരന് അത്ഭുതകരമായി രക്ഷപ്പെട്ടു | ||
![]() | ട്വിസ്റ്റ്; കൊല്‍ക്കത്തയിലേക്കല്ല, ട്രെവര്‍ ബെയ്ലിസ് സണ്‍റൈസേഴ്സിന്റെ പരിശീലകനാകും; ഔദ്യോഗിക സ്ഥിരീകരണംഇംഗ്ലണ്ടിനെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച പരിശീലകന് ട്രെവര്‍ ബെയ്ലിസിനെ ഐപിഎല്‍ ടീം സണ്‍റൈസേഴ്സ് ഹൈദരാബാദ് മുഖ്യ കോച്ചായി നിയമിച്ചു |
Search results 1 - 15 of 82