• Search results for icc
Image Title
k_l_rahul

പിടിച്ചുനിന്നത് രാഹുല്‍ മാത്രം, അഞ്ച് വിക്കറ്റ് പിഴുത് ഷക്കീബ്; ഇന്ത്യ 186ന് ഓള്‍ഔട്ട് 

ബംഗ്ലാദേശിന് എതിരായ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ 186 റണ്‍സിന് ഓള്‍ഔട്ട്

Published on 4th December 2022
zak_crawley

ആദ്യ ദിനം 500 റണ്‍സ്, നാല് സെഞ്ചുറി; റാവല്‍പിണ്ടിയില്‍ 'ബാസ്‌ബോള്‍ ബ്ലാസ്റ്റ്'

ആദ്യ ദിനം 75 ഓവറില്‍ അവസാനിപ്പിക്കുക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 506 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്

Published on 1st December 2022
india_vs_new_zealand

ഓപ്പണറായിട്ടും രക്ഷയില്ല, തുടക്കത്തിലെ മടങ്ങി ഋഷഭ് പന്ത്; വീണ്ടും വില്ലനായി മഴ 

ന്യൂസിലന്‍ഡിന് എതിരായ പരമ്പരയിലെ രണ്ടാം ട്വന്റി20യില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ തിരിച്ചടി

Published on 20th November 2022
CAMEROON_GREEN

'ഒരു വലിയ ഐപിഎല്‍ ലേലം വരുന്നുണ്ട്', കാമറൂണ്‍ ഗ്രീനിനെ സ്ലെഡ്ജ് ചെയ്ത് ബട്ട്‌ലര്‍(വീഡിയോ) 

ഓസ്‌ട്രേലിയ ചെയ്‌സ് ചെയ്യുന്നതിന് ഇടയില്‍ ഓസീസ് താരത്തെ ഐപിഎല്‍ ലേലത്തെ കുറിച്ച് ഓര്‍മിപ്പിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍

Published on 18th November 2022
kohli

ആ റെക്കോര്‍ഡ് പട്ടികയില്‍ കോഹ്‌ലി മാത്രം; നേട്ടത്തിലെത്തുന്ന ആദ്യ താരം

ആറ് മത്സരങ്ങളില്‍ നിന്ന് 98.66 ശരാശരിയില്‍ 296 റണ്‍സാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്

Published on 14th November 2022
The_Mirza_Malik_Show

'ദി മിര്‍സ മാലിക് ഷോ'; ഒന്നിച്ച് അവതാരകരാകാന്‍ സാനിയയും ഷുഐബും, ഉടന്‍ 

പാകിസ്ഥാനി ചാനലായ ഉറുദുഫഌക്‌സ് ഒഫീഷ്യലില്‍ ഉടന്‍ തന്നെ ഷോ ആരംഭിക്കും

Published on 14th November 2022
england_team

കപ്പു മാത്രമല്ല കാശും വാരി ഇംഗ്ലണ്ട് ടീം; ബട്‌ലര്‍ക്കും സംഘത്തിനും ലഭിക്കുക 13 കോടിയോളം രൂപ

ഫൈനലില്‍ പരാജയപ്പെട്ട പാകിസ്ഥാന് 0.8 ദശലക്ഷം ഡോളര്‍  ആണ് സമ്മാനത്തുകയായി ലഭിക്കുക

Published on 14th November 2022
cristiano_ronaldo

'ഞാന്‍ ചതിക്കപ്പെട്ടു, എന്നെ പുറത്താക്കാന്‍ ശ്രമം'; കോച്ചിനും ടീമിനുമെതിരെ ഗുരുതര ആരോപണവുമായി റൊണാള്‍ഡോ

യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗിനോട് ബഹുമാനമില്ലെന്നും റൊണാള്‍ഡോ വ്യക്തമാക്കി

Published on 14th November 2022
england

ഐസിസിയുടെ ട്വന്റി 20 ലോകകപ്പ് ഇലവനെ പ്രഖ്യാപിച്ചു; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ടീമില്‍

ലോകകപ്പ് നേടിയ ഇംഗ്ലണ്ടിന്റെ നാല് താരങ്ങളാണ് ടീമിലിടം നേടിയത്

Published on 14th November 2022
ENGLAND

സ്‌റ്റോക്‌സിന്റെ ചങ്കുറപ്പ്! ടി20 ലോക കിരീടം ഇംഗ്ലണ്ടിന്

ആവേശം അവസാന നിമിഷം വരെ നിന്ന, ജയ പരാജയങ്ങള്‍ മാറി മറിഞ്ഞ ഫൈനലില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ വെല്ലുവിളി സമര്‍ഥമായി അതിജീവിച്ചാണ് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയത്

Published on 13th November 2022
sam

രണ്ടാം ടി20 ലോക കിരീടം സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് വേണ്ടത് 138 റണ്‍സ്

ആദ്യം ബാറ്റിങിന് ഇറങ്ങിയ പാകിസ്ഥാന് കൃത്യമായൊരു കൂട്ടുകെട്ട് ഉയര്‍ത്താന്‍ സാധിക്കാതെ പോയി

Published on 13th November 2022
jay

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിലും പിടിമുറുക്കി ജയ് ഷാ; സാമ്പത്തികകാര്യ സമിതിയുടെ അധ്യക്ഷൻ

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റ് ആയിരുന്ന സമയത്ത് ഈ സമിതിയിൽ അംഗമായിരുന്നു. പിന്നാലെയാണ് ജയ് ഷാ എത്തുന്നത്

Published on 12th November 2022
liju_krishna_wcc

'ഒരു സ്ത്രീ, ഫെമിനിസ്റ്റ് എന്ന നിലയിൽ ലിജു കൃഷ്ണയെ പിന്തുണയ്ക്കുന്നു, ഇങ്ങനെയാണോ ഡബ്ല്യൂസിസി പ്രവർത്തിക്കുന്നത്?'; കുറിപ്പ്

'ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ കെട്ടിച്ചമയ്ക്കപ്പെടുന്ന ഓരോ കള്ളക്കേസുകളും അനീതിയുടെ യഥാര്‍ഥ ഇരകളെ നശിപ്പിക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു'

Published on 12th November 2022
ind-eng

'എന്തുകൊണ്ട് ഇന്ത്യ ഇം​ഗ്ലണ്ടിനോട് തോറ്റു?'- ലളിതമായി കാര്യം പറഞ്ഞ് വി ശിവൻകുട്ടി

ഫോമിലുള്ള, മികച്ച ശരാശരിയുള്ള സഞ്ജു സാംസണെ തഴഞ്ഞത് തികഞ്ഞ അനീതി ആണെന്ന് താൻ ആ ഘട്ടത്തിൽ തന്നെ വ്യക്തമാക്കിയതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി

Published on 10th November 2022
mario_gotze

മുള്ളര്‍, മുസിയാല, മുകോക; 2014ല്‍ അര്‍ജന്റീനയുടെ ഹൃദയം തകര്‍ത്ത മരിയോ ഗോട്‌സെയും; ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ജര്‍മനി

2014ല്‍ ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരെ വിജയ ഗോള്‍ നേടിയ മരിയോ ഗോട്‌സെ ഇടവേളയ്ക്ക് ശേഷം ടീമില്‍ ഇടം പിടിച്ചു. അഞ്ച് വർഷത്തിന് ശേഷമാണ് ​ഗോട്സെ ദേശീയ ടീമിലെത്തുന്നത്

Published on 10th November 2022

Search results 1 - 15 of 621