• Search results for injury
Image Title
KARTHIK

ഫിലിം പ്രമോഷനിടെ പരിക്ക്, ഷൂട്ടിങ് മുടങ്ങാതിരിക്കാന്‍ വേദന സഹിച്ച് കാര്‍ത്തിക് ആര്യന്‍; അവസാനം ശസ്ത്രക്രിയ

ലവ് ആജ് കല്ലിന്റെ പ്രമോഷന് ഇടയിലാണ് താരത്തിന് പരിക്കേല്‍ക്കുന്നത്

Published on 5th March 2020
yuvi

'പരസ്പരം ഉപദ്രവിക്കാതിരിക്കു, നാമെല്ലാം മനുഷ്യരാണ്'- അഭ്യർത്ഥനയുമായി മുൻ ഇന്ത്യൻ താരങ്ങൾ

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറിയ കലാപത്തില്‍ മനംനൊന്ത് മുന്‍ ഇന്ത്യന്‍ താരങ്ങൾ

Published on 26th February 2020
sachin

ഒരൊറ്റ ഓവര്‍, സച്ചിന്‍ വീണ്ടും ബാറ്റേന്തും; എല്ലീസ് പെറിയുടെ വെല്ലുവിളി ഏറ്റെടുത്ത് മാസ്റ്റര്‍ ബ്ലാസ്റ്റര്‍

ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരം എല്ലീസ് പെറിയുടെ വെല്ലുവിളി ആരാധകര്‍ കാത്തിരുന്ന ആ നിമിഷത്തിന് വഴിയൊരുക്കി

Published on 8th February 2020
rajinikanth

'മുള്ളുകൊണ്ട ചെറിയ പോറല്‍ മാത്രം'; 'മാന്‍ വേഴ്‌സസ് വൈല്‍ഡ്' ചിത്രീകരണത്തിനിടെ പരിക്കേറ്റെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് രജനീകാന്ത്

ബിയര്‍ ഗ്രില്‍സ് അവതാരകനായി എത്തുന്ന ലോക പ്രശസ്ത സാഹസിക പരിപാടിയില്‍ പങ്കെടുക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് രജനീകാന്ത്

Published on 29th January 2020
school

ക്ലാസ് നടക്കുന്നതിനിടെ ഫാൻ പൊട്ടിവീണു; അഞ്ചാം ക്ലാസുകാരന് തലയ്ക്ക് പരിക്ക് 

തലയോട് പുറത്തു കാണുന്ന മുറിവുമായി കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published on 10th December 2019
parneeti

സെെനയാകാൻ പരിണീതിയുടെ കഠിന പരിശീലനം; പരിക്കേറ്റ് താരം 

ചെവിക്കു പിന്നിലൂടെ കഴുത്തിലേക്ക് ബാന്‌ഡേജ് ഇട്ടിരിക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്‌
 

Published on 16th November 2019
LIGHTNING

ജീവനെടുത്ത് മിന്നല്‍; ആടിനെ അഴിക്കാന്‍ പോയ വീട്ടമ്മ മരിച്ചു, കണ്ണൂര്‍ ജയിലിലെ തടവുകാര്‍ക്കും പാലക്കാട് നാല് സ്ത്രീകള്‍ക്കും പരിക്ക്

വീടിനടുത്തുള്ള പുരയിടത്തില്‍ ആടിനെ അഴിക്കാന്‍ പോയ വീട്ടമ്മ മിന്നലേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു

Published on 11th November 2019
gomez

കാലൊടിച്ച ടാക്കിള്‍ ഭീകരതയിലെ യഥാര്‍ഥ വില്ലനാര്? സണ്ണോ? ഒറിയറോ? 

ഗോമസിനെ കരിയറിനെ വരെ ബാധിക്കാവുന്ന പരിക്കിലേക്ക് തള്ളി വിട്ടതില്‍ ചേരി തിരിയുകയാണ് സമൂഹമാധ്യമങ്ങളില്‍ ആരാധകരിപ്പോള്‍

Published on 4th November 2019
accident

അഭ്യാസപ്രകടനത്തിനിടെ നിയന്ത്രണം വിട്ട ബൈക്ക് സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാഞ്ഞുകയറി; നാല് പേർക്ക് പരിക്ക് 

മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് പാഞ്ഞുകയറി നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

Published on 18th October 2019

മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് ചാടി യുവാവ്;  ആക്രമിക്കാനൊരുങ്ങി സിംഹം, അത്ഭുത രക്ഷപ്പെടല്‍ (വീഡിയോ)

മൃഗശാലയിലെ സിംഹക്കൂട്ടില്‍ വീണ യുവാവിന് അത്ഭുതകരമായ രക്ഷപ്പെടല്‍

Published on 17th October 2019
hardik54

ശസ്ത്രക്രിയയ്ക്ക് വിധേയനായി ഹര്‍ദിക്ക്, കളിക്കളത്തിലേക്കുള്ള മടക്കം നീളും

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ട്വന്റി20ക്ക് ഇടയിലാണ് ഹര്‍ദിക്കിന്റെ പരിക്ക് പ്രശ്‌നം തീര്‍ത്തത്

Published on 5th October 2019
AMITHAB

ഇത് ബിഗ് ബിയുടെ രണ്ടാം ജന്മം, മരണം നേരില്‍ക്കണ്ട ശേഷം മടങ്ങിവരവ്; 37വര്‍ഷം പഴക്കമുള്ള വിഡിയോ വൈറലാകുന്നു 

മരണത്തെ മുന്നില്‍ കണ്ട വലിയ അപകടത്തെ മറികടന്ന് ബച്ചന്‍ വീട്ടില്‍ തിരിച്ചെത്തിയതും ഒരു സെപ്തംബര്‍ 24നായിരുന്നു

Published on 27th September 2019
SH

'ബഷീറിനെ നിങ്ങളൊരിക്കലും കണ്ടിട്ടുണ്ടാവില്ല, തങ്കം പോലത്തെ മനുഷ്യനാണു, ഒരു നന്മ മരം'; ശ്രീരാം വെങ്കിട്ടരാമനെ ന്യായീകരിച്ച ഹരീഷ് വാസുദേവനെതിരെ പ്രതിഷേധം

വാഹനമിടിച്ച് മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും യുവ ഐഎഎസ് ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമനെ ന്യായീകരിച്ച് ഹരീഷ് വാസുദേവൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

Published on 3rd August 2019
image_(1)

പരിക്കിന് ശേഷം ആദ്യമായി ബാറ്റെടുത്ത് ധവാന്‍, അതും യുവരാജ് സിങ്ങിന്റെ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട്‌

ലോകകപ്പിന്റെ ആരവമെല്ലാം ഒതുങ്ങിയതിന് ശേഷം വീണ്ടും ബാറ്റെടുത്തിരിക്കുകയാണ് ധവാന്‍

Published on 19th July 2019
krishnan

'കമിഴ്ത്തിപിടിച്ച് നെഞ്ചിന്റെ പിറകിലായിട്ട് അഞ്ചാറ് തട്ട് കിട്ടിയിരുന്നേൽ അവൻ ജീവിച്ച് പോയേനേ'; ഒരു കുഞ്ഞും ഇങ്ങനെ മരിക്കരുത്; കുറിപ്പ്

കുഞ്ഞിന്റെ ശരീരം പോസ്റ്റ് മോർട്ടം ചെയ്ത ആലപ്പുഴ ടിഡി മെഡിക്കൽ കൊളേജിലെ ഡോക്ടർ കൃഷ്ണൻ ബാലേന്ദ്രന്റെ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്

Published on 9th July 2019

Search results 1 - 15 of 25