• Search results for jayaram
Image Title
kalidas_malavika

'ഹാപ്പി ബര്‍ത്ത്‌ഡേ ചിമ്പാന്‍സി', ആശംസയുമായി കാളിദാസ്, തലയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോയെന്ന് ചക്കി

നിരവധി പേരാണ് ചക്കിക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്

Published on 21st March 2021
jayaram new photo

ജിമ്മിൽ നിന്ന് ജയറാമിന്റെ സ്റ്റൈലിഷ് ചിത്രം, പ്രായം റിവേഴ്സ് ​ഗിയറിലാണോയെന്ന് ആരാധകർ

യുവതാരങ്ങളിലെ മസിൽമാൻമാരായ ടൊവിനോ തോമസും ഉണ്ണി മുകുന്ദനും ചിത്രത്തിൽ കമന്റ് ചെയ്തിട്ടുണ്ട്

Published on 5th March 2021
JAYARAM 33 YEARS IN CINEMA

'33 വര്‍ഷമായെന്ന് വിശ്വസിക്കാനാവുന്നില്ല, അവള്‍ എന്റെ ജീവിതത്തിലേക്ക് വന്നതും ഇതേ ദിവസം'

സംവിധായകന്‍ പത്മരാജനൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് പോസ്റ്റ്

Published on 19th February 2021
vijay_with_kalidas

'ഒന്നും ഒരിക്കലും നന്നാവില്ലെന്നു കരുതി, പക്ഷേ സംഭവിച്ചത്'; വിജയ്ക്കൊപ്പം കാളി​ദാസ്; ഒരിക്കലും ക്ഷമിക്കില്ലെന്ന് മാളവിക

ഇതോടെ വിജയ് യും കാളിദാസും ഒന്നിക്കുന്ന ചിത്രം ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ പരന്നു

Published on 9th January 2021
apj_abdul_kalam_statue_sivadasan

'അന്നു കണ്ടപ്പോള്‍ എന്റെ പോക്കറ്റില്‍ 500 രൂപ വച്ചുതന്നു', ഇത് അബ്ദുള്‍ കലാമിനോടുള്ള ശിവദാസന്റെ നന്ദി; വിഡിയോ വൈറല്‍

എല്ലാ ദിവസവും പൂക്കള്‍ കൊണ്ട് അലങ്കരിച്ച് മനോഹരമാക്കിയിട്ടുണ്ടാവും മറൈന്‍ ഡ്രൈവിലെ അബ്ദുള്‍ കലാമിന്റെ പ്രതിമ

Published on 13th December 2020
kalidas

ഇത് കാളിദാസിന്റെ പകർന്നാട്ടം, ഞെട്ടിച്ച് പാവ കഥൈകൾ ട്രെയിലർ

തമിഴിലെ നാല് സൂപ്പർഹിറ്റ് സംവിധായകർ ഒന്നിക്കുന്ന ചിത്രം ഡിസംബർ 18നാണ് റിലീസ് ചെയ്യുന്നത്

Published on 3rd December 2020
jayaram

പ്രഭാസിനൊപ്പം ജയറാം; 'രാധേ ശ്യാം' വിശേഷം പങ്കുവച്ച് നടൻ 

അനുഷ്‍ക ഷെട്ടി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച 'ഭാഗ്മതി' ആയിരുന്നു ജയറാമിൻറെ തെലുങ്ക് അരങ്ങേറ്റ ചിത്രം

Published on 29th November 2020
jayaram

പ്രഭാസിന്റെ രാധേ ശ്യാമില്‍ ജയറാം; ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് താരം

പ്രഭാസിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ജയറാമിന്റെ കുറിപ്പ്

Published on 28th November 2020
did_u

നടുറോഡിൽ പൊരിഞ്ഞ അടി; നൂറേ നൂറ് സ്പീഡിൽ ചീറി പാഞ്ഞ് കാളിദാസും പ്രയാ​ഗയും 

'മൈ റോഡ് റീൽ 2020' എന്ന ഹ്രസ്വചിത്ര മത്സരത്തിനായി ഒരുക്കിയതാണ് ഈ ഹ്രസ്വചിത്രം

Published on 11th October 2020
PUTHAN_PUTHU_KALAI

പ്രണയിച്ച് കാളിദാസും കല്യാണിയും, ഒപ്പം അവരും; 'പുത്തം പുതു കാലൈ' ട്രെയിലർ

സുഹാസിനി മണിരത്‌നം, സുധ കോങ്കാര, ഗൗതം മേനോന്‍, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ് എന്നീ സംവിധായകരുടെ അഞ്ചു കഥകളാണ് ചിത്രം പറയുന്നത്

Published on 5th October 2020
anthology

തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകരുടെ ചിത്രങ്ങളുമായി നെറ്റ്ഫഌക്‌സും ആമസോണും; രണ്ടിലും തിളങ്ങാന്‍ കാളിദാസ് ജയറാം

ജയറാം, ഉര്‍വശി, കാളിദാസ് ജയറാം, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്

Published on 1st October 2020
jayaram

രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് വർക്കൗട്ട് ചെയ്യുന്ന മനുഷ്യൻ, ജയറാമിന്റെ കിടിലൻ ചിത്രവുമായി കാളിദാസ്; വൈറൽ

വർക്കൗട്ട് ചെയ്യുന്ന അപ്പയുടെ സ്റ്റൈലൻ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്

Published on 4th September 2020
jayaram

'ആ പൂച്ചെടികളിൽ തൊട്ടാൽ കൈവെട്ടും'; പച്ചക്കറി കൃഷി ചെയ്യാൻ വന്ന ജയറാമിനോട് ആദ്യം പാർവതി പറഞ്ഞത്

'ഓണത്തിന് ഇഷ്ടം പോലെ പച്ചക്കറി ഞങ്ങൾക്ക് കിട്ടും. അടുത്തുള്ള വീടുകളിൽ കൊടുക്കാനും കാണും'

Published on 30th August 2020
kalidas

സൈബർ ബുള്ളീസിനോട് അഹാനയുടെ ഡയലോ​ഗ് പറഞ്ഞ് കാളിദാസ്, ഒപ്പം ചക്കിയും; വിഡിയോ

പെൺകുട്ടികൾ മാത്രമല്ല സൈബർ ബുള്ളീയിങ്ങിന് ഇരയാവുന്നത് എന്ന അടിക്കുറിപ്പിലായിരുന്നു വിഡിയോ

Published on 22nd July 2020
kalidas

'അടുത്ത മഴക്കാലത്തിന് മുന്നേ എങ്കിലും ഇറങ്ങുമോ?' കാളിദാസിന്റെ കിടിലൻ മറുപടി, കട്ടയ്ക്ക് ആരാധകരും 

ജാക്ക് ആൻഡ് ജില്ലിലെ ​ഗെറ്റപ്പിലുള്ള ഒരു ഫോട്ടോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടൻ കാളിദാസ് ജയറാം

Published on 24th April 2020

Search results 1 - 15 of 59