• Search results for kcbc
Image Title
ramesh_chennithala

മയക്കുവെടി വെക്കേണ്ടത് മന്ത്രിക്ക്; വനംമന്ത്രിക്ക് സ്ഥലകാല വിഭ്രാന്തി: രമേശ് ചെന്നിത്തല

കണമലയിലെ പ്രതിഷേധക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു

Published on 22nd May 2023
wild_buffallo

വീണ്ടും കാട്ടുപോത്തിന്റെ ആക്രമണം; പൂയംകുട്ടിയില്‍ ഒരാള്‍ക്ക് പരിക്ക്

കുഞ്ചിപ്പാറയ്ക്ക് സമീപം മഞ്ചിപ്പാറയില്‍ വെച്ചാണ് കാട്ടുപോത്ത് ആക്രമിച്ചത്

Published on 21st May 2023
n_arun_2

സാധാരണക്കാരുടെ ജീവന് വില കല്‍പ്പിക്കണം; വനം മന്ത്രിക്ക് എതിരെ എഐവൈഎഫ്

വന്യജീവി ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വനംമന്ത്രി എകെ ശശീന്ദ്രന് എതിരെ വിമര്‍ശനവുമായി എഐവൈഎഫ്

Published on 21st May 2023
lottery

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 600 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 21st May 2023
ak_saseendran

'മൃതദേഹം വെച്ചുള്ള വിലപേശല്‍ സമരത്തെ കെസിബിസി പിന്തുണയ്ക്കുന്നില്ല'; നിലപാട് തിരുത്തി വനംമന്ത്രി

കണമലയില്‍ വേട്ടക്കാര്‍ ഓടിച്ചതുകൊണ്ടാണ് കാട്ടുപോത്ത് അപ്രതീക്ഷിതമായി ആക്രമിച്ചതെന്ന് അഭ്യൂഹമുണ്ടെന്ന് മന്ത്രി പറഞ്ഞു

Published on 21st May 2023
kattakkada_sfi

കാട്ടാക്കട എസ്എഫ്‌ഐ ആള്‍മാറാട്ടം: മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് കോളജ് മാനേജ്‌മെന്റ് 

ആള്‍മാറാട്ട സംഭവത്തിൽ പൊലീസില്‍ പരാതി നല്‍കുമെന്ന് സര്‍വകലാശാലയും അറിയിച്ചിട്ടുണ്ട്

Published on 21st May 2023
kcbc

പ്രതികരിക്കുന്നതും പ്രതിഷേധിക്കുന്നതും തെറ്റായി മാറിയോ?; പ്രകടിപ്പിച്ചത് ജനങ്ങളുടെ വികാരം: മന്ത്രിക്ക് മറുപടിയുമായി കെസിബിസി

വന്യമൃ​ഗങ്ങളുടെ ആക്രമണത്തിൽ ആളുകൽ കൊല്ലപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രതികരണം വൈകാരികമാകുന്നത് സ്വാഭാവികമാണ്

Published on 21st May 2023
saseendran

മൃതദേഹം വെച്ചും ചിലര്‍ വിലപേശുന്നു; കാട്ടുപോത്ത് ആക്രമണത്തില്‍ കെസിബിസിയുടെ പ്രസ്താവന പ്രകോപനപരം: മന്ത്രി ശശീന്ദ്രന്‍

കാട്ടുപോത്ത് കാണിച്ച അതേ ക്രൂരത ചിലര്‍ ഈ കുടുംബത്തോട് കാണിക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു

Published on 21st May 2023
kerala_story

'കക്കുകളി' വിവാദമായപ്പോള്‍ മിണ്ടാട്ടമില്ലായിരുന്നു; കേരളത്തില്‍ കോണ്‍ഗ്രസ്സിനു മുന്നോട്ടുപോകാന്‍, ഈ 'സ്‌ട്രേറ്റജി'തന്നെ മതിയാകുമോ?'

താങ്കളുടേത് ഒരു സെലക്റ്റീവ് വോട്ടുബാങ്ക് പൊളിറ്റിക്കല്‍ മൂവ് അല്ല എന്നു താങ്കള്‍ക്കുറപ്പാണോ...?

Published on 28th April 2023
COURT

മകളെ പീഡിപ്പിച്ചു; അച്ഛന് 107 വര്‍ഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും

മാനസിക വെല്ലുവിളി നേരിടുന്ന മകളെയാണ്  പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.

Published on 28th November 2022
pk_krishnadas

ദുരഭിമാനം വെടിഞ്ഞ് കേന്ദ്രസേനയെ വിളിക്കണം; പിണറായി വിജയന്‍ ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തരമന്ത്രി: പികെ കൃഷ്ണദാസ്

ചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട ആഭ്യന്തമന്ത്രിയാണ് പിണറായി വിജയനെന്ന് വിഴിഞ്ഞം സംഭവത്തിലൂടെ തെളിഞ്ഞെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസ്

Published on 28th November 2022
vizhinjam

കേസുകൊണ്ടും ഭീഷണികൊണ്ടും പിന്‍മാറില്ല; സമരക്കാരെ പ്രകോപിപ്പിക്കുന്നു, സര്‍ക്കാരിന് എതിരെ കെസിബിസി

വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം അക്രമാസക്തമായതിന് പിന്നാലെ സര്‍ക്കാരിന് എതിരെ കെസിബിസി

Published on 28th November 2022
sivankutty

ലഹരി വിരുദ്ധ പരിപാടിയില്‍ മാറ്റം വരുത്തില്ല; പ്രാര്‍ഥനയുള്ളവര്‍ കഴിഞ്ഞിട്ട് പങ്കെടുത്താല്‍ മതിയെന്ന് മന്ത്രി

കാത്തോലിക്കാ സംഘടനകള്‍ അവരുടെ പ്രാര്‍ഥന കഴിഞ്ഞ ശേഷം പരിപാടിയില്‍ പങ്കെടുത്താല്‍ മതി.

Published on 1st October 2022
kcbc

സര്‍ക്കാരിനെ തള്ളി കെസിബിസി; ഞായാറാഴ്ച അവധി; ലഹരി വിരുദ്ധദിനാചരണം മാറ്റി

ക്രൈസ്തവര്‍ വളരെ പ്രാധാന്യം കല്‍പ്പിക്കുകയും പ്രത്യേകമായി ആചരിക്കുകയും ചെയ്യുന്ന ദിവസമാണ് ഞായറാഴ്ച.

Published on 30th September 2022
jayarajan

'എന്തോ ധരിച്ചു നടക്കുന്ന ചിലര്‍ എന്തൊക്കെയോ വിളിച്ചു പറയുന്നു  '; വിമർശനങ്ങൾക്ക് ഇ പി ജയരാജന്റെ മറുപടി

ഡോക്ടറെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയതോടെ യുഡിഎഫ് ഞെട്ടിപ്പോയി. അവര്‍ വല്ലാത്ത ഭയപ്പാടിലും അങ്കലാപ്പിലുമാണ്

Published on 7th May 2022

Search results 1 - 15 of 27