• Search results for lakshadweep
Image Title
praful_patel

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും; പ്രതിഷേധത്തിന് സാധ്യത

അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും; പ്രതിഷേധത്തിന് സാധ്യത

Published on 27th July 2021
NS_MADHAVAN_ABOUT_MALIK

എന്തുകൊണ്ട് പച്ചക്കൊടി മാത്രം കാണിക്കുന്നു, മാലിക് സത്യസന്ധതയില്ലാത്ത സിനിമയെന്ന് എന്‍എസ് മാധവന്‍

മാലിക് പൂര്‍ണമായും ഫിക്ഷണല്‍ ചിത്രമാണെന്നു പറയുമ്പോള്‍ പോലും ചിത്രത്തിലൂടെ ഒളിച്ചു കടത്താന്‍ ശ്രമിക്കുന്ന രാഷ്ട്രീയത്തെക്കുറിച്ച് എന്‍എസ് മാധവന്‍ എണ്ണിയെണ്ണി ചോദിക്കുന്നുണ്ട്

Published on 17th July 2021
Lakshadweep

കടൽത്തീരത്തെ വീടുകൾ പൊളിക്കില്ല, ഉത്തരവ് പിൻവലിച്ചു; ലക്ഷദ്വീപിന് ആശ്വാസം

ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്

Published on 15th July 2021
aisha_sulthana_flush

'ഫ്ളഷ്', സംവിധാനം ആയിഷ സുൽത്താന; പോസ്റ്റർ പുറത്ത്

ലക്ഷദ്വീപ് വിഷയത്തെ ആസ്പദമാക്കിയുള്ളതാവും ചിത്രമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന

Published on 8th July 2021
Lakshadweep

ലക്ഷദ്വീപ് സന്ദർശനം; ഹൈബി ഈഡനും ടിഎൻ പ്രതാപനും നൽകിയ അപേക്ഷ തള്ളി

ലക്ഷദ്വീപ് സന്ദർശനം; ഹൈബി ഈഡനും ടിഎൻ പ്രതാപനും നൽകിയ അപേക്ഷ തള്ളി

Published on 3rd July 2021
Lakshadweep

കൊച്ചിയിലെ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് ഓഫീസിലെ തസ്തികകള്‍ വെട്ടിക്കുറച്ചു

കൊച്ചി ഓഫിസുകളിലെ ജീവനക്കാരുടെ എണ്ണം അധികമാണെന്നും വെട്ടിക്കുറയ്ക്കണമെന്നും നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.

Published on 2nd July 2021
treason case against Aisha Sulthana

ആയിഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസില്‍ സ്‌റ്റേ ഇല്ല; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

അന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു

Published on 2nd July 2021
ayisha sulthana

രാജ്യദ്രോഹക്കേസ് റദ്ദാക്കണം, ആയിഷ സുൽത്താനയുടെ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

സർക്കാരിനെതിരായ വിമർശനങ്ങളിൽ  രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണ്

Published on 2nd July 2021
Kerala-High-Court-min

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക സ്റ്റാമ്പ് ഡ്യൂട്ടി; ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവ് സ്റ്റേ ചെയ്തു

ഇന്ത്യന്‍ സ്റ്റാമ്പ് നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് ലക്ഷദ്വീപില്‍ നടപ്പാക്കിയ പുതിയ വ്യവസ്ഥയെന്ന് കോടതി ചൂണ്ടിക്കാട്ടി

Published on 1st July 2021
Japanese culture

ചൂര സാമ്രാജ്യത്തിലേക്കൊരു 'ചെവിയന്‍' വാതില്‍

മലയാളിക്ക് മത്തി എങ്ങനെയാണോ അങ്ങനെയോ അതില്‍ കൂടുതലോ ആണ് ജപ്പാന്‍കാര്‍ക്ക് മഗുരോ. മഗുരോ വെറും ചൂരയല്ല. ജപ്പാന്‍കാരുടെ ഏറ്റവും പ്രിയങ്കര ഭക്ഷണമായ 'സുഷി'ക്ക് പറ്റിയ ഗുണമേന്മയുള്ള ചൂരയാണത്

Published on 27th June 2021
Now the target is Lakshadweep

'ഓലമടല്‍ സമരം'; വ്യത്യസ്ത പ്രതിഷേധവുമായി ലക്ഷദ്വീപ് ജനത

തേങ്ങയും, മടലും, ഓലയും, ചിരട്ടയുമൊന്നും പൊതു ഇടങ്ങളില്‍ ഇടരുതെന്ന ദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിനെതിരെയാണ് പ്രതിഷേധം

Published on 27th June 2021
Lakshadweep

കടൽ തീരത്ത് നിന്ന് 20 മീറ്ററിനുള്ളിലെ വീടുകൾ പൊളിക്കണം, ലക്ഷദ്വീപിൽ വീണ്ടും വിവാദ ഉത്തരവ്

കവരത്തി, സുഹലി ദ്വീപ് നിവാസികള്‍ക്കാണ് ഡെപ്യൂട്ടി കളക്ടര്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്

Published on 27th June 2021
ayisha_sultana

'ഫോണ്‍ പിടിച്ചെടുത്തത് എന്തിനാണെന്ന് അറിയില്ല, കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നത് നുണക്കഥ': ആയിഷ സുല്‍ത്താന 

ഉമ്മയുടെയും സഹോദരൻറെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പൊലീസ് പരിശോധിച്ചെന്നും ആയിഷ

Published on 26th June 2021
Ayesha Sultana granted anticipatory bail

ആയിഷ സുല്‍ത്താനയ്ക്കു മുന്‍കൂര്‍ ജാമ്യം

ആയിഷ സുല്‍ത്താനയ്ക്കു മുന്‍കൂര്‍ ജാമ്യം

Published on 25th June 2021
Aisha Sultana will be questioned again today

ആയിഷ സുൽത്താനയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും, അറസ്റ്റു ചെയ്തേക്കും

രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യലിന് ബുധനാഴ്ച രാവിലെ 10.30-ന് വിണ്ടും കവരത്തി പൊലീസ്  ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം

Published on 23rd June 2021

Search results 1 - 15 of 92