• Search results for lal
Image Title
spadikam_1

ആടുതോമയെയും ചാക്കോമാഷിനെയും വീണ്ടും തിയറ്ററിൽ കാണാം! രണ്ട് കോടി മുടക്കി സ്ഫടികം റീ റിലീസിന്  

സ്ഫടികം റിലീസ് ചെയ്തതിന്റെ 25-ാം വാർഷികം ആഘോഷിക്കുന്ന നാളെ റീ റിലീസിംഗിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുമെന്നാണ് നിശ്ചയിച്ചിരുന്നത്

Published on 29th March 2020
mohanlal

'ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്, ഈ യുദ്ധം നമുക്കു ജയിച്ചേ പറ്റു'; മോഹൻലാൽ

നാടിനുവേണ്ടി പ്രവർത്തന സജ്ജരായിരിക്കുന്ന പൊലീസ് സേനയേയും ആരോ​ഗ്യ പ്രവർത്തകരേയും മറന്നു പോവരുതെന്നും മോഹൻലാൽ കുറിക്കുന്നുണ്ട്

Published on 28th March 2020
vismaya

'എന്റെ രാജകുമാരി'; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

അതിനിടെ താരപുത്രിയുടെ പേര് സംബന്ധിച്ചും ആരാധകർക്കിടയിൽ കൺഫ്യൂഷൻ നിലനിൽക്കുന്നുണ്ട്

Published on 28th March 2020
rikshaw

പഴയൊരു സ്‌കൂട്ടറിന്റെ എന്‍ജിന്‍ ഉന്തുവണ്ടിയില്‍ കെട്ടി; ലോക്ക് ഡൌണില്‍ താണ്ടിയത് 1200 കിലോമീറ്റര്‍, അവര്‍ മൂന്നുപേര്‍ വീടെത്തിയത് ഇങ്ങനെ (വിഡിയോ)

യാത്രചെയ്ത് ക്ഷീണിച്ചോ? വിശ്രമം വേണോ? എന്നെല്ലാം ചോദിച്ച പൊലീസുകാരോട് അവരുടെ മറുപടി എത്രയും പെട്ടെന്ന് വീടെത്തണം എന്നായിരുന്നു

Published on 27th March 2020
mohanlal

കോവിഡ് ദുരിതത്തില്‍ സഹായഹസ്തവുമായി മോഹന്‍ലാല്‍; ദിവസേന വേതനക്കാര്‍ക്ക് പത്തുലക്ഷം രൂപയുടെ ധനസഹായം

സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ ദിവസ വേതനക്കാര്‍ക്ക് സഹായവുമായി നടന്‍ മോഹന്‍ലാല്‍

Published on 24th March 2020
mohanlal

'നന്ദി പറയാന്‍ കയ്യടിക്കുന്നത് പ്രാര്‍ത്ഥനപോലെയാവും, സര്‍വ്വ അണുക്കളും ആ ശക്തിയില്‍ നശിക്കും'; വിശദീകരണവുമായി മോഹന്‍ലാല്‍

സ്വന്തം ആരോഗ്യത്തെ പോലും തൃണവല്‍ഗണിച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവകര്‍ക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് പോസ്റ്റില്‍ മോഹന്‍ലാല്‍ പറയുന്നത്

Published on 22nd March 2020
lisa

കൊറോണ കാലത്ത് കുഞ്ഞിന് ജന്മം നല്‍കി, എട്ട് ആഴ്ചകള്‍ക്ക് ശേഷം പുറത്തിറങ്ങി ലിസ ഹൈഡന്‍; സര്‍ഫിങ് വിഡിയോയുമായി താരം

പ്രസവശേഷമുള്ള ആദ്യ സര്‍ഫിങ്ങിന്റെ വിഡിയോ ആണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്

Published on 22nd March 2020
mohanlal

കയ്യടി ശബ്ദത്തില്‍ വൈറസ് നശിച്ചുപോകുമെന്ന് മോഹന്‍ലാല്‍; കംപ്ലീറ്റ് ദുരന്തമെന്ന് വിമര്‍ശനം

കൊറോണയെ പ്രതിരോധിക്കാന്‍ ശാസ്ത്രീയതയില്‍ ഊന്നി മുന്നോട്ടു പോകുമ്പോള്‍ ഇത്തരത്തിലുള്ള അശാസ്ത്രീയത പ്രചരിപ്പിക്കാന്‍ എങ്ങനെയാണ് സാധിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്

Published on 22nd March 2020

80 ലക്ഷം രൂപ ഒന്നാം സമ്മാനം; കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആര്‍-440 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 21st March 2020

70 ലക്ഷം രൂപ ഒന്നാം സമ്മാനം; നിർമ്മൽ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ എൻ ആർ-165 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 20th March 2020

80 ലക്ഷം രൂപ ഒന്നാം സമ്മാനം; കാരുണ്യ പ്ലസ് ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെഎന്‍- 308 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 19th March 2020
bigg_boss

കൊറോണ ഭീതി: ബി​ഗ് ബോസ് അവസാനിപ്പിക്കുന്നു, സ്ഥിരീകരിച്ച് നിർമാതാക്കൾ  

ഷോയുടെ നിർമാതാക്കളാണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്

Published on 18th March 2020
car

2255 വേണ്ട, ഇഷ്ടനമ്പറിനോട് നോ പറഞ്ഞ് മോഹൻലാൽ; ഇക്കുറി ഈ അക്കത്തോടാണ് പ്രിയം

പതിവ് തെറ്റിച്ച് മോഹൻലാൽ ഇക്കുറി 2255 എന്ന നമ്പർ വേണ്ടെന്നുവച്ചു

Published on 18th March 2020

ഒന്നാം സമ്മാനം 75 ലക്ഷം രൂപ; സ്ത്രീ ശക്തി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു, ഭാ​ഗ്യനമ്പർ ചുവടെ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-201 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 17th March 2020
mohanlal_anoop

'അച്ഛനുമായി വഴക്കിട്ട് മോഹൻലാലിനൊപ്പം താമസിക്കാൻ ഇറങ്ങി'; മൂന്നാം ക്ലാസ് ഓർമ പങ്കുവെച്ച് അനൂപ് സത്യൻ

ചിത്രം കണ്ട് അനൂപിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരിക്കുകയാണ് മോഹൻലാൽ

Published on 17th March 2020

Search results 1 - 15 of 881