• Search results for licence
Image Title
prithvi

'എന്തൊരു വർഷമായിരുന്നു ഇത്, നയനിൽ തുടങ്ങി ലൂസിഫറിലൂടെ ഡ്രൈവിങ് ലൈസൻസിൽ അവസാനിച്ചു'; വെക്കേഷൻ ചിത്രം പങ്കുവെച്ച് സുപ്രിയ

ന്യൂയർ ആഘോഷത്തിന്റെ ഭാ​ഗമായി വിദേശത്ത് അവധി ആഘോഷിക്കാൻ എത്തിയിരിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും

Published on 30th December 2019
prithviraj

'മുംബൈവരെ ഒന്നിച്ചു യാത്ര ചെയ്തു, സച്ചിന്‌ അതു ഓര്‍മകാണില്ല പക്ഷേ എനിക്ക് മറക്കാനാവില്ല'; പൃഥ്വിരാജ് എന്ന ആരാധകന്‍

'തനിക്കൊപ്പം 100 പേരെങ്കിലും ഒരു ദിവസം സെല്‍ഫി എടുക്കാറുണ്ട്. പലരുടെയും മുഖം പോലും ഓര്‍ക്കാറില്ല'

Published on 24th December 2019
ATM

എടിഎം കാർഡിനൊപ്പം ഇനി ഡ്രൈവിങ് ലൈസൻസും; റേഷൻ കാർഡടക്കമുള്ള സേവനങ്ങളും ഒറ്റ കാർഡിൽ 

സംസ്ഥാന സർക്കാരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും ചേർന്നാണ് കാർഡ് പുറത്തിറക്കുന്നത്

Published on 2nd December 2019
BUS

ചെറിയ കുട്ടിയെ ഒപ്പമിരുത്തി ​ഗിയർ മാറ്റിച്ച് ടൂറിസ്റ്റ് ബസ് ഓടിച്ചു; ഡ്രൈവറുടെ ലൈസൻസ് തെറിച്ചു

ഡ്രൈവർ സീറ്റിനു സമീപം ബോണറ്റിനു മുകളിലിരിക്കുന്ന ചെറിയ കുട്ടി ​ഗിയർ മാറ്റുന്നതും അതിനനുസരിച്ച് സുധീഷ് വണ്ടി ഓടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്

Published on 26th November 2019
bar-ansicht_dpa

എല്ലാ ബാറുകളുടേയും ലൈസന്‍സ് റദ്ദാക്കി; പുതിയ ബാര്‍ പോളിസിയുമായി ജഗന്‍

സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തുന്നതിന് മുന്നോടിയായാണ് നടപടി

Published on 23rd November 2019
prithvi_1

എൻജിനീയറിങ് ബിരുദധാരിയെന്ന് വിശേഷിപ്പിച്ച് ടീച്ചർ; 'നുണ, ഞാൻ വെറും പന്ത്രണ്ടാം ക്ലാസ്' എന്ന് പൃഥ്വി (വിഡിയോ) ‌ 

താരം അടുത്തിടെ നടത്തിയ ഒരു പ്രസം​ഗത്തിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്

Published on 21st August 2019
tik_tok

ഡിജിപിയുടെ വാഹനത്തിന് മുകളില്‍ കയറി ഇരുന്ന് പൊലീസുകാരുടെ കഴുത്തറുക്കുമെന്ന് ചെറുമകന്റെ ടിക് ടോക്; ആഭ്യന്തരമന്ത്രി വിവാദത്തില്‍; വിഡിയോ

ആഭ്യന്തരമന്ത്രി മുഹമ്മദ് അലിയുടെ ചെറുമകന്‍ ഫുര്‍ഖാന്‍ അഹമ്മദാണ് സുഹൃത്തിനൊപ്പം ഡിബിപിയുടെ വാഹനത്തില്‍ കയറിയിരുന്നത്

Published on 19th July 2019
Driving-Licences

എന്‍ഒസിക്കായി പായണ്ട; ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനുള്ള നടപടികള്‍ സുഗമമാകുന്നു 

ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് വാഹനങ്ങള്‍ കൈമാറ്റം ചെയ്യാനുള്ള നടപടികളും സുഗമമാക്കാന്‍ മന്ത്രാലയം ശ്രമിക്കുന്നുണ്ട്

Published on 28th February 2019

കണ്ണഞ്ചിക്കുന്ന ഹെഡ് ലൈറ്റ് മാറ്റിയില്ലെങ്കില്‍ പിടിവീഴും; പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് 

ജനുവരി 31 നകം നീക്കം ഇത്തരം ലൈറ്റുകള്‍ നീക്കം ചെയ്യാത്ത വാഹനങ്ങളുടെ ഫിറ്റ്‌നസ് പെര്‍മിറ്റും, ലൈസന്‍സും റദ്ദാക്കാനാണ് തീരുമാനം.

Published on 23rd January 2019
doctor

രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 10,000 രൂപ അടയ്ക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ; അമിത ഫീസ് ചട്ടവിരുദ്ധമെന്ന് ഡോക്ടര്‍മാര്‍

ഹോളോഗ്രാം പതിച്ച സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിനും രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനും 2018 ആഗസ്റ്റ് മാസം വരെ കൗണ്‍സില്‍ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഭൂരിഭാഗം ഡോക്ടര്‍മാരും ഇതില്‍ വീഴ്ച വരുത്തുകയാണ്

Published on 22nd January 2019

അമിതവേഗം: പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സും വാഹനത്തിന്റെ രജിസ്‌ട്രേഷനും റദ്ദാക്കും 

അമിതവേഗത്തില്‍ പാഞ്ഞ് ക്യാമറയില്‍ കുടുങ്ങിയതിന്റെ പിഴത്തുക അടച്ചില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷനും ഉടമയുടെ ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കാന്‍ ഗതാഗതവകുപ്പ് നടപടി തുടങ്ങി

Published on 21st January 2019
aadhar

ഡ്രൈവിങ് ലൈസന്‍സിനെ ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍; നടപടി അപകടമുണ്ടാക്കി രക്ഷപ്പെടുന്നത് തടയാന്‍

വാഹനാപകടം ഉണ്ടാക്കുന്നവര്‍ ഡൂപ്ലിക്കേറ്റ് ലൈസന്‍സ് സംഘടിപ്പിച്ചു നിയമത്തെ കബളിപ്പിക്കുന്നത് ഇതിലൂടെ ഒഴിവാക്കാനാകും

Published on 7th January 2019
lila

പാക്കിസ്ഥാനില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് ഡ്രൈവിങ് ലൈസന്‍സ്; ചരിത്രത്തില്‍ ഇടംനേടി ലൈല അലി

കഴിഞ്ഞ പത്ത് വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് ലൈല വാഹനം ഓടിച്ചിരുന്നത്

Published on 28th November 2018

ഒറ്റ സ്‌കാനില്‍ വാഹനഉടമയുടെയും വാഹനത്തിന്റെയും പൂര്‍ണവിവരങ്ങള്‍; അടിമുടി മാറി ഡ്രൈവിംഗ് ലൈസന്‍സ്

ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡുകള്‍ക്ക് പകരം പോളി കാര്‍ബണേറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

Published on 22nd November 2018

ലേണേഴ്‌സ് ഡ്രൈവിങ് ലൈസന്‍സ് ഇനി കോളേജുകളില്‍ നിന്ന്

വിദ്യാര്‍ത്ഥികള്‍ക്ക് ലേണേഴ്‌സ് ഡ്രൈവിങ് ലൈസന്‍സ് നല്‍കാന്‍ കോളേജുകളിലെ പ്രിന്‍സിപ്പലിനും ഡയറക്ടര്‍ക്കും അധികാരം നല്‍കി ഡല്‍ഹി സര്‍ക്കാര്‍

Published on 4th August 2018

Search results 1 - 15 of 18