Advanced Search
Please provide search keyword(s)- Search results for madhyapradesh
Image | Title | |
---|---|---|
![]() | ഹോഷംഗാബാദിന്റെ പേര് മാറ്റി, ഇനി നര്മദാപുരംമധ്യപ്രദേശിലെ ഹോഷംഗാബാദ് എന്ന സ്ഥലത്തിൻറെ പേര് നർമദാപുരം എന്നാക്കി | |
യുവതിക്ക് മറ്റൊരാളുമായി അടുപ്പം; ഭര്‍ത്താവിന്റെ ബന്ധുവിനെ ചുമലിലേറ്റി കിലോമീറ്ററുകളോളം നടത്തിച്ചു, 'സദാചാര ക്രൂരത' (വീഡിയോ)മധ്യപ്രദേശില്‍ ഭര്‍ത്താവിന്റെ ബന്ധുവിനെ ചുമലിലേറ്റി കിലോമീറ്ററുകളോളം നടക്കാന്‍ നിര്‍ബന്ധിതയായി യുവതി | ||
![]() | വീട്ടിലേക്ക് മടങ്ങുമ്പോള്‍ ലിഫ്റ്റ് വാഗ്ദാനം ചെയ്തു, കാറില്‍ വച്ച് യുവതിക്ക് നേരെ കൂട്ടബലാത്സംഗം; സഹപ്രവര്‍ത്തകര്‍ അറസ്റ്റില്ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറില്‍ വച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍ | |
![]() | പാര്‍വതി നദിയില്‍ 'നിധി'; കുഴിച്ചെടുക്കാന്‍ തടിച്ചുകൂടി ജനക്കൂട്ടംമധ്യപ്രദേശില് പാര്‍വതി നദിയില്‍ നിധി ശേഖരം ഉണ്ടെന്ന വാര്‍ത്തകള്‍ കേട്ട് തടിച്ചുകൂടി നാട്ടുകാര്‍ | |
![]() | മധ്യപ്രദേശില്‍ വിഷമദ്യദുരന്തം ; 10 മരണംസംഭവത്തില് അന്വേഷണം നടത്തിവരുന്നതായി മൊറേന എസ്പി അനുരാഗ് സുജാനിയ വ്യക്തമാക്കി | |
കേരളത്തിന് പിന്നാലെ ഉത്തരേന്ത്യയിലും പക്ഷിപ്പനി പടരുന്നു ; ഹിമാചല്‍ പ്രദേശില്‍ ഇറച്ചി കഴിക്കുന്നതിന് നിരോധനം, ജാഗ്രതാ മുന്നറിയിപ്പ്പഞ്ചാബ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും പക്ഷിപ്പനി ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട് | ||
ഇടിച്ചു തെറിപ്പിക്കാനുളള ശ്രമത്തിനിടെ കാറിന്റെ ബോണറ്റിലേക്ക് എടുത്തുചാടി, വലിച്ചിഴച്ച് മുന്നോട്ടു കുതിച്ചു; സബ് ഇന്‍സ്പെക്ടര്‍ റോഡില്‍ ( വീഡിയോ)നിയമലംഘനം നടത്തിയതിന് വാഹനം തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച പൊലീസുകാരനെ കാറിന്റെ ബോണറ്റില്‍ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് | ||
![]() | വീട്ടിൽ ഉറങ്ങിക്കിടന്ന ശിവസേന മുൻ അധ്യക്ഷനെ ആക്രമിസംഘം വെടിവച്ചുകൊന്നു; ഭാര്യയ്ക്കും മകൾക്കും പരിക്ക്ഇൻഡോറിലെ വീട്ടിലേക്ക് ആക്രമിച്ചു കയറിയ മുഖംമൂടി സംഘമാണ് ഉറങ്ങിക്കിടക്കുകയായിരുന്ന രമേശ് സാഹുവിനെ വെടിവച്ച് കൊന്നത് | |
![]() | യശോധര രാജെ സിന്ധ്യ അടക്കം 28 മന്ത്രിമാര്‍ കൂടി ; മധ്യപ്രദേശില്‍ ശിവരാജ് സിങ് ചൗഹാന് മന്ത്രിസഭ വികസിപ്പിച്ചു ( വീഡിയോ)ശിവരാജ് സിങ് ചൗഹാന് അധികാരമേറ്റ് മൂന്നുമാസത്തിന് ശേഷമാണ് മന്ത്രിസഭ വികസിപ്പിക്കുന്നത് | |
അജയ് ദേവഗൺ ചിത്രത്തിലെ രംഗമനുകരിച്ച് എസ് ഐ; വിഡിയോ വൈറൽ, 5000 രൂപ പിഴഫൂൽ ഓർ കാണ്ടെ എന്ന ചിത്രത്തിലെ ഒരു രംഗമാണ് സബ് ഇൻസ്പെക്ടർ അനുകരിച്ചത് | ||
റോഡില്‍ വരിവരിയായി നിര്‍ത്തി, പിന്നീട് ഏത്തമിടീക്കലും വ്യായാമ മുറകളും; നിയന്ത്രണം ലംഘിച്ചവര്‍ക്കെതിരെ കര്‍ശന നടപടി ( വീഡിയോ)നിയന്ത്രണം ലംഘിച്ചവര്‍ക്കെതിരെ ഇന്‍ഡോര്‍ പൊലീസ് സ്വീകരിച്ച നടപടിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. | ||
കോവിഡ് മുക്തി നേടി, എന്നിട്ടും നാട്ടുകാരുടെ അവഗണനയും ആക്ഷേപവും; നാടുവിടാന്‍ തീരുമാനിച്ച് യുവാവും കുടുംബവുംകോവിഡില് നിന്ന് രോഗമുക്തി നേടിയ യുവാവിന് നാട്ടുകാരില്‍ നിന്ന് മോശം പെരുമാറ്റം | ||
രാജ്യത്ത് കോവിഡ് 19 ബാധിച്ച് ഒരു മരണം കൂടി; ഇറാനില്‍ കുടുങ്ങിയ 277 പേരെ ഡല്ഹിയിലെത്തിച്ചുരാജ്യത്ത് കോവിഡ് 19 ബാധിച്ച് ഒരു മരണം കൂടി; ഇറാനില്‍ കുടുങ്ങിയ 277 പേരെ ഡല്‍ഹിയിലെത്തിച്ചു | ||
കര്‍ണാടകയിലെ റിസോര്‍ട്ടില്‍ വിമത എംഎല്‍എമാരെ കാണാനെത്തി; കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് കരുതല്‍ തടങ്കലില്ബംഗളൂരില് വിമത എംഎല്‍എമാരെ താമസിപ്പിച്ച റിസോര്‍ട്ടിന് മുന്നില്‍ ധര്‍ണയിരുന്നതിനാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനെ കസ്റ്റഡിയിലെടുത്തത് | ||
ബലാല്‍സംഗക്കേസ് പ്രതിയെ കോടതി വളപ്പില്‍ 'കൈകാര്യം' ചെയ്ത് അഭിഭാഷകന്, സാക്ഷിയായി പൊലീസുകാര്‍ ( വീഡിയോ)വിചാരണയ്ക്കായി പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ പൊലീസ് കൊണ്ടുവരുമ്പോഴായിരുന്നു അഭിഭാഷകന് മര്‍ദിച്ചത് |
Search results 1 - 15 of 76