• Search results for manu
Image Title
france

ചീഞ്ഞുനാറി പാരീസ്; മാലിന്യക്കൂമ്പാരം അടിഞ്ഞുകൂടി നഗരവീഥികള്‍, തൊഴിലാളി സമരം ശക്തിപ്രാപിക്കുന്നു, കുലുങ്ങാതെ മാക്രോണ്‍

ഫ്രാന്‍സില്‍ പെന്‍ഷന്‍ പരിഷ്‌കരണ നിയമത്തിന് എതിരായ തൊഴിലാളികളുടെ സമരം തുടരുന്നു

Published on 15th March 2023
anna_ben

തമിഴിനെ അമ്പരപ്പിക്കാൻ‌ അന്ന ബെൻ; കൊട്ടുകാളി ടീസർ പുറത്ത്

ശിവകാർത്തികേയൻ നിർമിക്കുന്ന കൊട്ടുകാളി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തമിഴ് അരങ്ങേറ്റം

Published on 11th March 2023
brahmapuram_Midhun Manuel Thomas

'ഈ പുക ശ്വസിക്കാനുള്ള ക്വട്ടേഷൻ കൈപ്പറ്റിയിട്ടില്ല, കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിൽ ഒന്ന്'

വീടിന്റെ അകങ്ങളിൽ പോലും വിഷപ്പുകയാണെന്നും കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിൽ ഒന്നാണ് ബ്രഹ്മപുരം തീപിടുത്തം എന്നുമാണ് ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്

Published on 11th March 2023
najeeb_kanthapuram

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസ്:  ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി; നജീബ് കാന്തപുരം ഹര്‍ജി പിന്‍വലിച്ചു

എതിര്‍ സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫയുടെ ഹര്‍ജി നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്.

Published on 27th February 2023
FIRE

കോട്ടയത്ത് കിടക്ക നിര്‍മ്മാണശാലയില്‍ വന്‍ തീപിടിത്തം;  പൂര്‍ണമായി കത്തിനശിച്ചു

പാലാ, കടുത്തുരുത്തി ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് നാല് യൂണിറ്റ് ഫയര്‍എഞ്ചിനുകള്‍ എത്തിയാണ് തീ അണച്ചത്.

Published on 26th February 2023
nanpakal_nerathu_mayakkam

'എന്റെ സിനിമയുടെ സൗന്ദ്യര്യം മുഴുവൻ മോഷ്ടിച്ചു, നോക്കിനിൽക്കാനാവില്ല'; നൻപകലിനെതിരെ തമിഴ് സംവിധായിക

താൻ സംവിധാനം ചെയ്ത ഏലേ എന്ന ചിത്രത്തിന്റെ നിരവധി സൌന്ദര്യാംശങ്ങള്‍ നിര്‍ദ്ദയമായി അടര്‍ത്തിയെടുത്തിരിക്കുകയാണ് നന്‍പകലിലെന്ന് ഹലിത ആരോപിക്കുന്നു

Published on 26th February 2023
simbu

നടൻ ചിമ്പു വിവാഹിതനാകുന്നു, വധു ശ്രീലങ്കൻ തമിഴ് പെൺകുട്ടി? സത്യം അറിയിച്ച് താരം 

ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്നാണ് പ്രചരണങ്ങൾ

Published on 25th February 2023
ganesh kumar

'ഒരു കോടി കൊടുത്താൽ യൂട്യൂബർമാർ നല്ലതു പറയും, പിന്നിൽ ​ഗൂഢസംഘം'; നിയമസഭയിൽ ഉന്നയിക്കുമെന്ന് ​ഗണേഷ് കുമാർ

ഒരു കോടി രൂപ കൊടുത്താൽ സിനിമ നല്ലതാണെന്ന് യൂട്യൂബർമാർ പറയും. പണം കൊടുത്തിട്ടില്ലെങ്കിൽ എത്ര നല്ല സിനിമയേയും മോശമെന്ന് പറഞ്ഞ് വിമർശിക്കും

Published on 25th February 2023
manu_james_death

നാൻസി റാണി സിനിമയുടെ സംവിധായകൻ മനു ജെയിംസ് അന്തരിച്ചു

കന്നി സിനിമ റിലീസ് ചെയ്യാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് സംവിധായകന്റെ അപ്രതീക്ഷിത വിയോ​ഗം

Published on 25th February 2023
art

മനുഷ്യന്റെ കാഴ്ച; സംസ്‌കാരത്തിന്റെ ഗതിക്രമം 

കാഴ്ചയുടെ ആഴവും പരപ്പും നിര്‍ണ്ണയിക്കുന്നത് കാണുന്ന വസ്തുക്കളുടെ മേല്‍ വീഴുന്ന വെളിച്ചത്തിന്റേയും നിഴലിന്റേയും തോതനുസരിച്ചാണ്. അതുതന്നെയാണ് വര്‍ണ്ണങ്ങളെ നിര്‍വ്വചിക്കുന്നതിനു നമ്മെ പ്രാപ്തരാക്കുന്നതും

Published on 10th February 2023
Volodymyr Zelenskiy

'സ്വാതന്ത്ര്യം സംരക്ഷിക്കാനായി യുദ്ധവിമാനങ്ങൾ നൽകണം'; സഹായം തേടി യുക്രൈൻ പ്രസിഡന്റ്  ബ്രിട്ടനിലും ഫ്രാൻസിലും

റഷ്യയ്‌ക്കെതിരെ ചെറുത്തു നിൽക്കാൻ യുദ്ധവിമാനങ്ങൾ ആവശ്യപ്പെട്ട് വ്ലാഡിമിർ സെലൻസ്കി.

Published on 9th February 2023
new_judges

സുപ്രീംകോടതിയില്‍ അഞ്ചു ജഡ്ജിമാര്‍ കൂടി; നികത്താന്‍ ബാക്കിയുള്ളത് രണ്ട് ഒഴിവുകള്‍

പുതുതായി ചുമതലയേറ്റ ജഡ്ജിമാരില്‍ മൂന്നുപേര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരാണ്

Published on 6th February 2023
avalanche

ജമ്മു കശ്മീരില്‍ ഹിമപാതം; റിസോര്‍ട്ട് മഞ്ഞിനടിയിലായി; രണ്ടു വിദേശികള്‍ മരിച്ചു

ജമ്മു കശ്മീരിലെ  ഗുല്‍മാര്‍ഗിലെ പ്രശസ്തമായ സ്‌കീയിങ് റിസോര്‍ട്ടിലെ അഫര്‍വത് കൊടുമുടിയിലാണ് ഹിമപാതമുണ്ടായത്

Published on 1st February 2023
pet dog

നായ കുരച്ചു; യുവതിയുടെ വളര്‍ത്തുനായയെ അടിച്ചു കൊന്നു; കേസ്

വീട്ടുകാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

Published on 1st February 2023
Nirmala_Sitharaman3

15.4 ലക്ഷം കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രം, റെക്കോര്‍ഡ് 

അടുത്ത സാമ്പത്തിക വര്‍ഷം 15.4 ലക്ഷം കോടി രൂപ കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

Published on 1st February 2023

Search results 1 - 15 of 215