Advanced Search
Please provide search keyword(s)- Search results for metro
Image | Title | |
---|---|---|
![]() | കേരളത്തില് പെണ്കുട്ടികളെ ചതിയില് പെടുത്തി കല്യാണം കഴിക്കുന്നു; ലവ് ജിഹാദ് വിവാദത്തില് ഇ ശ്രീധരന്കേരളത്തില് പെണ്കുട്ടികളെ ചതിയില് പെടുത്തി കല്യാണം കഴിക്കുന്നു; ലവ് ജിഹാദ് വിവാദത്തില് ഇ ശ്രീധരന് | |
വാട്ടര് മെട്രോ ഉദ്ഘാടനം 15 ന് ; ആദ്യഘട്ട സര്വീസ് വൈറ്റില മുതല് ഇന്ഫോ പാര്ക്ക് വരെ ; പനംകുറ്റി പാലവും തുറക്കുംവാട്ടര് മെട്രോയുടെ വൈറ്റില മുതല് ഇന്ഫോ പാര്ക്ക് വരെയുള്ള റൂട്ടാണ് ഉദ്ഘാടനം ചെയ്യുക | ||
![]() | ശീമാട്ടി ഭൂമി ഏറ്റെടുക്കല് : എം ജി രാജമാണിക്യത്തിനെതിരെ വിജിലന്സ് അന്വേഷണത്തിന് അനുമതികൂടിയ വിലയ്ക്ക് ശീമാട്ടിയുടെ ഭൂമി ഏറ്റെടുക്കാന് രാജമാണിക്യം പ്രത്യേക കരാറുണ്ടാക്കി എന്നാണ് പരാതിയില് ചൂണ്ടിക്കാണിക്കുന്നത് | |
![]() | രാജ്യത്തെ ആദ്യത്തെ ഡ്രൈവർരഹിത ട്രെയിൻ സർവീസിന് ഇന്ന് തുടക്കമാകും; പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുംരാജ്യത്തെ ആദ്യത്തെ ഡ്രൈവര്രഹിത ട്രെയിന് സര്വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും | |
![]() | രാജ്യത്തെ ആദ്യത്തെ ഡ്രൈവര് രഹിത ട്രെയിന് സര്വീസ്: തിങ്കളാഴ്ച പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുംരാജ്യത്തെ ആദ്യത്തെ ഡ്രൈവര്രഹിത ട്രെയിന് സര്വീസ് പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും | |
![]() | കെ ഫോണ് പദ്ധതി ഫെബ്രുവരിയില്, അരലക്ഷം തൊഴിലവസരങ്ങള് ; നൂറുദിന പദ്ധതികള് പ്രഖ്യാപിച്ച് മുഖ്യമന്ത്രിഅവയവദാന ശസ്ത്രക്രിയ കഴിഞ്ഞവര്ക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്നുകള് അഞ്ചിലൊന്ന് വിലയ്ക്ക് ലഭ്യമാക്കുന്നതിനായി ഉത്പാദനം ആരംഭിക്കും | |
ക്രിസ്മസ് ആഘോഷം പങ്കുവെച്ച് പാരാഗ്ലൈഡിങ്; സാന്താക്ലോസ് വൈദ്യുതി ലൈനില് ( വീഡിയോ)ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പാരാഗ്ലൈഡിങ് നടത്തിയ സാന്താക്ലോസ് വൈദ്യുതി ലൈനില് കുടുങ്ങി | ||
![]() | കൊച്ചി മെട്രോയുടെ സമയക്രമത്തിൽ നാളെമുതൽ മാറ്റം; രാവിലെ ആറ് മുതൽ വൈകിട്ട് പത്ത് മണി വരെ സർവീസ്നാളെ മുതൽ ആറ് മണിക്ക് മെട്രോ ഓടിത്തുടങ്ങുമെന്ന് കെഎംആർഎൽ അറിയിച്ചു | |
പേരോ ഫോണ്നമ്പറോ നല്കിയില്ല, വന്നതും പോയതും മെട്രോയില്, ഒന്നും വാങ്ങാതെ കറങ്ങിനടന്നു ; പ്രതികള്ക്കായി തിരച്ചില്പ്രതികള് വന്നതും തിരികെ പോയതും മെട്രോ വഴിയാണെന്നും പൊലീസ് കണ്ടെത്തി | ||
24 രൂപയ്ക്ക് മട്ട അരി, 22 രൂപയ്ക്ക് പഞ്ചസാര, 43 രൂപയ്ക്ക് കടല ; സപ്ലൈകോ ക്രിസ്മസ് മെട്രോ ഫെയറുകള്ക്ക് തുടക്കംകോവിഡ് പ്രോട്ടോക്കോള് പാലിച്ചാകും ചന്തകളുടെ പ്രവര്ത്തനം | ||
തലയ്ക്ക് മുറിവേറ്റ നിലയില് ; കൊച്ചി മെട്രോ സ്റ്റേഷന് സമീപം യുവാവിന്റെ മൃതദേഹംതലയ്ക്ക് മാരകമായ മുറിവേറ്റ വിലയിലാണ് മൃതദേഹം കണ്ടെത്തിയത് | ||
![]() | കൊച്ചി മെട്രോയുടെ വരുമാനം കൂടി, നഷ്ടവും; കഴിഞ്ഞ വര്ഷം 310 കോടി രൂപ നഷ്ടംകൊച്ചി മെട്രോയുടെ വരുമാനം കൂടി, നഷ്ടവും; കഴിഞ്ഞ വര്ഷം 310 കോടി രൂപ നഷ്ടം | |
![]() | കൂകിപ്പാഞ്ഞ് മെട്രോ ഇന്നുമുതൽ; പേട്ട സർവീസിനും ഇന്നുതുടക്കംകോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് രാവിലെ 7 മണി മുതൽ സർവീസുകൾ പുനരാരംഭിക്കും | |
പുതിയ ദൂരങ്ങളിലേക്ക് മെട്രോ; പേട്ട സര്വീസ് ഉദ്ഘാടനം തിങ്കളാഴ്ചകോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം കൊച്ചി മെട്രോ റെയിൽ സർവീസുകൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുകയാണ് | ||
കൊച്ചി മെട്രോ യാത്രികരുടെ ശ്രദ്ധയ്ക്ക്; ആദ്യത്തെ രണ്ടു ദിവസം ഉച്ചയ്ക്ക് സർവീസില്ല, എട്ട് മണിക്ക് ലാസ്റ്റ് ട്രെയിൻയാത്രക്കാരുടെ തിരക്ക് എത്രയുണ്ടെന്നു പരിശോധിച്ചു സർവീസ് പൂർവസ്ഥിതിയിൽ ആക്കിയാൽ മതിയെന്നാണു തീരുമാനം |
Search results 1 - 15 of 157