Advanced Search
Please provide search keyword(s)- Search results for monkey
Image | Title | |
---|---|---|
![]() | "ഇതിലും നല്ലത് അതില്‍ കിടന്ന് നീന്തുന്നതായിരുന്നു", ഫ്രൂട്ട് കേക്ക് തയ്യാറാക്കുന്നത് കണ്ടാല്‍ അറയ്ക്കും; വിഡിയോരുചിയോടെ കഴിക്കുന്ന പല വിഭവങ്ങളും തയ്യാറാക്കുന്നത് ഇത്രയും വൃത്തിഹീനമായാണെന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഇത്തവണ ഫ്രൂട്ട്‌കേക്ക് ഉണ്ടാക്കുന്ന വിഡിയോയാണ് വൈറൽ | |
![]() | ബിഹാറിലെ ജാതി സെന്‍സസ് കണ്ടെത്തലുകള്‍ മറയ്ക്കാനുള്ള ശ്രമം; ന്യൂസ് ക്ലിക്ക് റെയ്ഡില്‍ കോണ്ഗ്രസ്ബിഹാറിലെ ജാതി സെന്‍സസിലെ സ്‌ഫോടനാത്മക കണ്ടെത്തലുകളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് ന്യൂസ് ക്ലിക്ക് പോര്‍ട്ടലിലും മാധ്യമപ്രവര്‍ത്തകരുടെ വീട്ടിലും നടന്ന റെയ്ഡ് എന്ന് കോണ്‍ഗ്രസ് | |
![]() | 'എന്ത് ഡ്രൈ ഡേ', ബൈക്കിലിരുന്ന് മദ്യപിക്കാന്‍ കുരങ്ങന്റെ ശ്രമം- വീഡിയോഗാന്ധി ജയന്തി ദിനമായതിനാല്‍ ഡ്രൈ ഡേ ആയിരുന്ന ഇന്നലെ ബൈക്കില്‍ ഇരുന്ന് മദ്യപിക്കാന്‍ ശ്രമിച്ച കുരങ്ങന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു | |
കുരങ്ങ് കൊക്കയിലേക്ക് എറിഞ്ഞത് 75,000 രൂപയുടെ ഐ ഫോൺ; റോപ്പുകെട്ടി ഇറങ്ങി അഗ്നിരക്ഷാ സേന75,000 രൂപ വില വരുന്ന ഐ ഫോൺ ആണ് വികൃതി കുരങ്ങ് ചുരം വ്യൂ പോയിന്റിന് താഴെ കൊക്കയിലേക്ക് എറിഞ്ഞത് | ||
മഴ മാറിനിന്നു; രാജ്ഘട്ടിലെത്തി മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ലോകനേതാക്കള്‍ (വീഡിയോ)മഹാത്മാ ഗാന്ധിക്ക് ആദരമര്‍പ്പിച്ച് ജി 20 ഉച്ചകോടിക്ക് എത്തിയ ലോകനേതാക്കള്‍ | ||
കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ 5,000 രൂപ പിഴ; മുന്നറിയിപ്പുമായി സിക്കിം സര്ക്കാര്കുരങ്ങുകള്ക്ക് ഭക്ഷണം നല്‍കിയാല്‍ 5,000 രൂപ പിഴ ഈടാക്കുമെന്ന് വിനോദ സഞ്ചാരികള്‍ക്ക് സിക്കിം പരിസ്ഥിതി, വനം വകുപ്പിന്റെ മുന്നറിയിപ്പ് | ||
![]() | പൊട്ടിക്കരഞ്ഞ് അമ്മമാർ, കണ്ണു നിറഞ്ഞ് സൂര്യ: വൈദ്യുതാഘാതമേറ്റ് മരിച്ച ആരാധകരുടെ കുടുംബത്തെ വിഡിയോ കോൾ ചെയ്ത് താരംസൂര്യയെ ഫോൺ സ്ക്രീനിൽ കണ്ട് യുവാക്കളുടെ അമ്മമാർ പൊട്ടിക്കരയുന്നത് കാണാം | |
![]() | സാമന്തയുടെ മടിയിലിരുന്ന് കുരങ്ങന്റെ സെൽഫി; ബാലിയിൽ നിന്നുള്ള ചിത്രങ്ങളുമായി താരം, വൈറൽബാലിയിലെ ഉബുഡ് മങ്കി ഫോറസ്റ്റിൽ നിന്നുള്ളതാണ് ചിത്രങ്ങൾ | |
![]() | കുരങ്ങുകള്‍ ഓടിച്ചു, ടെറസില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചുഉടന് തന്നെ വീട്ടുകാര്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. | |
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ആംബുലന്‍സ്; ഫ്ലോട്ടിങ് ഡിസ്‌പെന്‍സറികള്‍, കുട്ടനാട്ടില്‍ സജ്ജീകരണങ്ങളുമായി ആരോഗ്യവകുപ്പ്ട്ടനാടന് മേഖലയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അടിയന്തിര സാഹചര്യം നേരിടുന്നതിനായി പ്രത്യേക സംവിധാനങ്ങളൊരുക്കി ആരോഗ്യ വകുപ്പ് | ||
![]() | തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടിമൃഗശാലയില് നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി | |
'കള്ളക്കുരങ്ങന്‍'; ഒരു ലക്ഷം രൂപ അടങ്ങിയ ബാഗുമായി മരത്തിന്റെ മുകളിലേക്ക്; ഒടുവില്ഉത്തര്പ്രദേശില് ബൈക്കില്‍ വച്ചിരുന്ന, പണം അടങ്ങിയ ബാഗുമായി 'മുങ്ങി' കുരങ്ങന്‍ | ||
![]() | ഹനുമാന്‍ കുരങ്ങ് പുളിമരത്തിന്റെ മുകളില്‍, കണ്ടെത്തിയത് വഴിയാത്രക്കാര്‍; എങ്ങനെ പിടിക്കുമെന്ന് അറിയാതെ മൃഗശാല അധികൃതര്കഴിഞ്ഞ ഒരാഴ്ചയായി പൊലീസിനെയും മൃഗശാല ഉദ്യോഗസ്ഥരെയും വട്ടംകറക്കി നഗരം ചുറ്റുകയാണ് കുരങ്ങ് | |
![]() | ഹനുമാന്‍ കുരങ്ങ് എവിടെ?, മരത്തിന്റെ മുകളില്‍ നിന്നും ചാടിപ്പോയി;തിരച്ചില്മൃഗശാലയില് നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ മരത്തിന്റെ മുകളില്‍ നിന്നും കാണാതായി | |
![]() | അമ്പരപ്പിച്ച് വടിവേലു, കൊടുംവില്ലനായി ഫഹദ് ഫാസിൽ; മാമന്നൻ ട്രെയിലർ പുറത്ത്വടിവേലു, ഫഹദ് ഫാസിൽ, ഉദയനിധി സ്റ്റാലിൻ, കീർത്തി സുരേഷ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത് |
Search results 1 - 15 of 42