• Search results for navy
Image Title

മാലിയില്‍ നിന്നെത്തിയ 633 പേരും തൊഴില്‍ നഷ്ടപ്പെട്ടവര്‍ ; കപ്പല്‍ യാത്രാക്കൂലി 40 ഡോളര്‍

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടു കപ്പലുകളില്‍ ആദ്യത്തേതാണ് കൊച്ചി തീരത്തണഞ്ഞത്

Published on 10th May 2020

ആശ്വാസതീരത്തേക്ക് ജലാശ്വ ;  പ്രവാസികളുമായി നാവികസേന കപ്പല്‍ കൊച്ചി തീരത്തെത്തി ; കപ്പലില്‍ 440 മലയാളികള്‍ ( വീഡിയോ )

കൊച്ചി സാമുദ്രിക തുറമുഖത്തെത്തിയ കപ്പലില്‍ നിന്നും പരിശോധനകള്‍ക്ക് ശേഷമാണ്  പ്രവാസികളെ പുറത്തെത്തിക്കുക

Published on 10th May 2020

പ്രവാസികളുമായി ജലാശ്വ ഇന്ന് പുറപ്പെടും ; കപ്പലിൽ മെഡിക്കൽ സൗകര്യം അടക്കം വിപുലമായ സജ്ജീകരണങ്ങൾ ( വീഡിയോ)

മെഡിക്കൽ സൗകര്യങ്ങൾ അടക്കം വിപുലമായ സജ്ജീകരണങ്ങളാണ് കപ്പലിൽ ഒരുക്കിയിട്ടുള്ളത്

Published on 8th May 2020

പ്രവാസി ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാൻ നാവികസേന കപ്പലുകൾ പുറപ്പെട്ടു ; വെള്ളിയാഴ്ച തിരികെ കൊച്ചിയിലെത്തും

തീരക്കടലിലുണ്ടായിരുന്ന കപ്പലുകളെയാണ് പ്രവാസി ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിനായി നിയോഗിച്ചതെന്ന് നാവികസേന അറിയിച്ചു

Published on 5th May 2020
VIQ54SII

കോവിഡിനോട് പടവെട്ടുന്നവര്‍ക്ക് ആദരം; ആശുപത്രികളില്‍ പുഷ്പവൃഷ്ടി നടത്തി സൈന്യം (വീഡിയോ)

ജമ്മു കശ്മീരിലെ ശ്രീ നഗര്‍ മുതല്‍ തിരുവനന്തപുരം വരെ ആശുപത്രികള്‍ക്ക് മുകളില്‍ സൈന്യം പുഷ്പവൃഷ്ടി നടത്തി

Published on 3rd May 2020
remya

രമ്യയും നവ്യയും അനുശ്രിയുമടക്കം ഏഴ് താരങ്ങൾ; നൃത്തം ചെയ്ത് ഒന്നിച്ചെത്തി ഇവർ, വിഡിയോ 

'കാതിൽ തേന്മഴയായ്' എന്ന് തുടങ്ങുന്ന മനോഹര ​ഗാനത്തിനൊത്ത് ഭാവം പകർന്നിരിക്കുന്നത്

Published on 21st April 2020
navyaaa

പഴംപൊരി പോലെ ഒരു ചക്കപ്പൊരി; പുത്തൽ പരീക്ഷണവുമായി നവ്യ, കൊതിയൂറും വിഭവം 

ചക്ക ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ചക്കപൊരി ഏറെ ഇഷ്ടപ്പെടും

Published on 17th April 2020
navya

ഡാൽഗോന കോഫി പരീക്ഷിച്ച് നവ്യ, കൂടെ ഒരു പൊടിക്കൈയും 

വ്യത്യസ്തമായ ഒരു വിഭവവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ നായിക നവ്യ

Published on 8th April 2020
ramesh_pisharody

ഈ ചിരി സന്തോഷത്തിന്റെയല്ല, ഇതിന് മറ്റൊരു അർത്ഥമുണ്ട്; പഴയകാലം ചിത്രം സ്വയം കുത്തിപ്പൊക്കി താരം, 'ഇതെന്ത് അവസ്ഥ!' 

ആഹാ പൊളിച്ചല്ലോ' എന്ന് നടി നവ്യ നായർ കുറിച്ചപ്പോൾ ചിത്രം കണ്ട് തനിക്ക് വേദന തോന്നുന്നു എന്നാണ് പേളി മാണി കുറിച്ചിരിക്കുന്നത്

Published on 29th March 2020
NAVYA

'എല്ലാം ചെയ്യാൻ ശീലമൊന്നും വേണ്ട'; പറമ്പിലെ ചവറെല്ലാം വാരിക്കൂട്ടി നവ്യയുടെ 'ജാൻ', വിഡിയോ

മകൻ പറമ്പ് വൃത്തിയാക്കാൻ സഹായിക്കുന്നതിന്റെ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്

 

Published on 29th March 2020
amitab

വിസർജ്യവും പ്രശ്നം; ഈച്ച കൊറോണ പരത്തുമെന്ന് അമിതാഭ് ബച്ചൻ; താരത്തിൻ്റെ പ്രചാരണം വിവാദത്തിൽ 

ചൈനീസ് വിദഗ്ധരെ ഉദ്ധരിച്ച് താരം പങ്കുവച്ച ട്വിറ്റ വിഡിയോയിലാണ് ഇത്തരത്തിലൊരു പരാമർശം

Published on 29th March 2020
NAVYA

'നവ്യാ നായര്‍ ഫസ്‌റ്റോ അതോ സെക്കന്‍ഡ് വല്ലോരും വന്നോ?': കുമ്പളങ്ങിക്കാരന്‍ ചേട്ടന്റെ ചോദ്യം; രസികന്‍ സെല്‍ഫിയുമായി താരം

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്

Published on 18th February 2020
navya

ചീറിപ്പായുന്ന ഓട്ടോയിൽ നിലവിളിച്ച് നവ്യ നായർ; വിഡിയോ

പ്രിയതാരത്തിന്റെ ഈ പുതിയ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്

Published on 13th February 2020
navya1

ആരായിരിക്കും അവർ? 'എന്റെ ചുരിദാറിന്റെ അതേ നിറം'; മുഖം മറച്ച് നീങ്ങിയ സ്ത്രീയെക്കണ്ട് അമ്പരന്ന് നവ്യ 

താൻ സിനിമയിലെ കഥാപാത്രത്തിനായി ധരിക്കുന്ന അതേ വേഷത്തിൽ മറ്റൊരു സ്ത്രീയെ കണ്ടതാണ് നവ്യയെ അമ്പരപ്പിച്ചത്

Published on 7th February 2020
bhama

ട്രഡീഷണലായി നവ്യ, ലാവൻഡർ സുന്ദരികളായി നമിതയും പ്രയാ​ഗയും; വിവാഹ റിസപ്ഷനിൽ തിളങ്ങി നടിമാർ (വിഡിയോ)  

രമ്യ നമ്പീശൻ, അനു സിത്താര, അനുശ്രീ, നമിത പ്രമോദ്, പ്രയാ​ഗ മാർട്ടിൻ, അപർണ ബാലമുരളി തുടങ്ങി ഒട്ടേറെ താരങ്ങൾ ഭാമയ്ക്കും വരൻ അരുണിനും ആശംസകൾ നേരാനെത്തി

Published on 1st February 2020

Search results 1 - 15 of 63