'കരുത്ത്, വൈവിധ്യം, വര്‍ണാഭം'; അഭിമാനത്തേരേറി രാജ്യം
ഇന്ത്യ 76-ാം റിപ്പബ്ലിക് ദിനം വര്‍ണാഭമായി ആഘോഷിച്ചു. കര- വ്യോമ- നാവികസേനകളുടെ പ്രകടനം, വിവിധ തരം ആയുധങ്ങൾ, നിശ്ചലദൃശ്യങ്ങൾ തുടങ്ങിയവ റിപ്പബ്ലിക് പരേഡിന്റെ മാറ്റുകൂട്ടി
റിപ്പബ്ലിക് പരേഡിലെ സൈനിക അഭ്യാസത്തില്‍ നിന്ന്
പിടിഐ