Advanced Search
Please provide search keyword(s)- Search results for nine-year-old
Image | Title | |
---|---|---|
ഇരട്ട ന്യൂന മര്‍ദം, അഞ്ചു ദിവസം മഴ; ഇന്ന് എല്ലാ ജില്ലയിലും യെല്ലോ അലര്‍ട്ട്അടുത്ത അഞ്ചു ദിവസം കേരളത്തില്‍ മഴയ്ക്കു സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു | ||
![]() | മുന്‍ എംഎല്‍എ എം കെ പ്രേംനാഥ് അന്തരിച്ചുനിലവില് എല്‍ജെഡി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റാണ് | |
![]() | നിപയില്‍ ആശ്വാസം; ഒമ്പതു വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ നെഗറ്റീവ്ഓഗസ്റ്റ് 11 നാണ് ഇരുവര്‍ക്കും നിപ സ്ഥിരീകരിക്കുന്നത് | |
![]() | 'ഇതാ നിങ്ങളുടെ സിംഹക്കുട്ടി': കബഡി താരത്തെ വെട്ടിക്കൊന്നു, വീടിനു മുന്നിൽ കൊണ്ടുവന്നിട്ട് മാതാപിതാക്കളെ വിളിച്ചറിയിച്ച് അക്രമികൾയുവാവിന്റെ മാതാപിതാക്കളെ വിളിച്ച് അക്രമികൾ മകനെ കൊലപ്പെടുത്തിയ വിവരം അറിയിച്ചു | |
![]() | ബിസ്‌കറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; ഒന്‍പതുവയസുകാരിയെ ബലാത്സംഗം ചെയ്തു; 25കാരന് അറസ്റ്റില്ചൊവ്വാഴ്ച വൈകീട്ട് അര്‍ജുന്‍ ബിസ്‌കറ്റ് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു | |
![]() | ബസ് നിർത്തിയില്ല, കെഎസ്ആർടിസി ഡ്രൈവറെ മർദിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ; അറസ്റ്റ്ബസിൽ കയറ്റിയില്ല എന്നാരോപിച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ചേർന്ന് മർദിക്കുകയായിരുന്നു | |
![]() | ആശുപത്രിയില്‍ കുടിക്കാൻ വെള്ളത്തിന് പകരം സ്പിരിറ്റ് നല്‍കി; ഒന്‍പതുവയസുകാരി മരിച്ചുതമിഴ്നാട്ടിലെ ആശുപത്രിയില്‍ വെള്ളത്തിന് പകരം അബദ്ധത്തില്‍ നല്‍കിയ സ്പിരിറ്റ് കുടിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില വഷളായ ഒന്‍പത് വയസുകാരി മരിച്ചു | |
![]() | ഒരു കോടി രൂപയുടെ ഭാഗ്യശാലി ആര്?; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-44 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | |
വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും യുവതിയുടെ ചിത്രം അശ്ലീല വെബ്‌സൈറ്റില്‍; ഫോണില്‍ തുരുതുരാ സന്ദേശങ്ങള്‍; സര്‍ക്കാര്‍ ജീവനക്കാരടക്കം പ്രതികള്സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളെന്ന് സംശയിക്കുന്ന യുവാവിനെയും മറ്റ് ഏഴുപേരെയുമാണ് കേസില്‍ പ്രതികളാക്കിയിട്ടുള്ളത് | ||
![]() | ഒൻപതാം ക്ലാസ് വിദ്യാർഥിനിക്ക് കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; കണ്ടക്ടർ അറസ്റ്റിൽകോന്നി ഡിപ്പോയിലെ കണ്ടക്ടർ ബിജു കെ തോമസ് ആണ് പിടിയിലായത് | |
![]() | ബോയ്ഫ്രണ്ടിന് സ്മാര്‍ട്ട്‌ഫോണ്‍ വേണം; വീട്ടമ്മയെ തലയ്ക്ക് അടിച്ചു വീഴ്ത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; പ്ലസ് ടു വിദ്യാര്‍ത്ഥിനി പിടിയില്തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജലജ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് | |
![]() | ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ചു; 66 കാരന് ഏഴുവര്‍ഷം കഠിന തടവ്; 25,000 രൂപ പിഴപിഴ ഒടുക്കിയില്ലെങ്കില്‍ പ്രതി ആറുമാസം അധിക തടവ് അനുഭവിക്കണം | |
സ്‌കൂട്ടര്‍ തെന്നി മറിഞ്ഞു; ലോറി കയറി യുവതി മരിച്ചുറോഡില് നിന്ന് തെന്നിമാറിയ സ്‌കൂട്ടര്‍ ലോറിക്ക് മുന്നിലേക്ക് മറിയുകയായിരുന്നു | ||
![]() | ഗുണ്ടാ മാഫിയാ ബന്ധം: തിരുവനന്തപുരത്തെ രണ്ടു ഡിവൈഎസ്പിമാര്‍ക്ക് സസ്പെന്ഷന്ഗുണ്ടകള് തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഡിവൈഎസ്പിമാർ ഇടനിലക്കാരായി പ്രവര്‍ത്തിച്ചു എന്ന് കണ്ടെത്തിയിരുന്നു | |
കൂട്ടുകാരന്റെ ഒമ്പതു വയസ്സുള്ള മകളെ പീഡിപ്പിച്ചു; പ്രതിക്ക് 14 വര്‍ഷം തടവുശിക്ഷപൂവ് പറിച്ചു തരാമെന്ന് പറഞ്ഞ് വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു |
Search results 1 - 15 of 15