• Search results for poem
Image Title
poem_2

'ഒരു മുറിയില്‍ ഒരു കണ്ണാടിയില്‍'- ഹരിശങ്കരനശോകന്‍ എഴുതിയ കവിത

മതിമറന്ന വിഷാദം കണ്ണാടിക്കു മുന്നില്‍ 
സ്വശരീരം കണ്ടാസ്വദിക്കവെ ഒരു എളിയ 
സന്തോഷം അവിടേക്ക് കടന്നുവന്നു

Published on 21st March 2023
poem_1

'മണങ്ങള്‍ വര്‍ത്തമാനങ്ങള്‍'- എം.പി. അനസ് എഴുതിയ കവിത

വെള്ളില വള്ളികള്‍ പടര്‍ന്നൊരിടവഴിയിലൂടെ
അവരിടയ്ക്ക് വരും
ആ വര്‍ത്തമാനം തരും

Published on 21st March 2023
samudra

'കേരളം ഇപ്പോഴും ഒരു ഫ്യൂഡല്‍ സൊസൈറ്റിയാണ്'

അടഞ്ഞതും ഫ്യൂഡലുമായ കേരളം പോലെയുള്ള ഒരു സമൂഹത്തില്‍നിന്നും സ്ത്രീകള്‍ക്ക് മുന്നോട്ടുവരാന്‍ കൂടുതല്‍ പൊരുതേണ്ടിവരുമെന്ന് നീലിമ അഭിപ്രായപ്പെടുന്നു

Published on 18th March 2023
poem_2

'ചങ്ങമ്പുഴ'- പി.എന്‍. ഗോപീകൃഷ്ണന്‍ എഴുതിയ കവിത

എന്നെ എന്തിനാണ്
ചതിയുടെ പര്യായമാക്കിയത്?
ചന്ദ്രിക ചോദിച്ചു.

Published on 13th March 2023
poem1

'പുറപ്പെട്ടുപോയ മത്സ്യം'- പി.എം. ഗോവിന്ദനുണ്ണി എഴുതിയ കവിത

സമതലത്തിലേക്കു പുറപ്പെട്ട 
സമുദ്രമത്സ്യം
മണലോരത്തെ ദേവാലയം കണ്ടു
അതിന്റെ നെറുകയിലെ
ഒടിഞ്ഞ കുരിശുകണ്ടു

Published on 13th March 2023
poem1

'വേറെ എന്തെങ്കിലും'- മോന്‍സി ജോസഫ് എഴുതിയ കവിത

വേറെ എന്തെങ്കിലും ചെയ്യാന്‍
അയാള്‍ എപ്പോഴും ആഗ്രഹിച്ചു.
എന്തിന് അയാളെ പറയണം.
അത് ഞാന്‍ തന്നെ

Published on 9th March 2023
poem_2

'ദൈവം ആണോ പെണ്ണോ?'- സച്ചിദാനന്ദന്‍ എഴുതിയ കവിത

എന്താകുന്നു ദൈവത്തിന്റെ ലിംഗം?
പുല്ലിംഗമോ സ്ത്രീലിംഗമോ?

Published on 9th March 2023
poem_2

'ഇമ്പോസിഷന്‍ എഴുതുന്നവര്‍'- ജോണി ജെ. പ്ലാത്തോട്ടം എഴുതിയ കവിത

വാരാന്ത്യത്തിലെ വ്രതവിശുദ്ധമായ
പ്രണയവേഴ്ചക്കൊടുവിലെപ്പോഴോ
ശരീരഭാഷ സൈലന്റാകുകയും
വാങ്മയ വ്യവസ്ഥക്കു വഴിമാറുകയും ചെയ്തു

Published on 26th February 2023
poem_1

'അഞ്ച് കവിതകള്‍'- എം സങ് 

ഇഷ്ടം 
ജീവിതത്തോട് ആയിരുന്നു.
ഓര്‍മ്മയാണ് ബാക്കി.
പ്രണയം എന്ന വാക്കിനെ 
എവിടെയോ വിഭജിച്ചു വച്ചു

Published on 26th February 2023
poem_2

'ലൂര്‍ കാസ്റ്റിംഗ്'- ബിജോയ് ചന്ദ്രന്‍ എഴുതിയ കവിത

മീന്‍പിടിക്കാന്‍ ഞാന്‍
പുഴയില്‍ ചെന്നപ്പോള്‍
പുഴയവിടെ പതുക്കെ ഒറ്റപ്പെടുന്നു

Published on 21st February 2023
poem_1

'പച്ചിലനാഗനില' (എന്‍.എ.നസീറിന്)- ജെനി ആന്‍ഡ്രൂസ് എഴുതിയ കവിത

തോറോ*യുടെ ഏകാന്ത ജാഗ്രത
ഈ പച്ചിലനാഗനിലയില്‍,
അതിനെയൊപ്പിയ വനസഞ്ചാരിയില്‍

Published on 21st February 2023
food

ടീം ലഞ്ചിനുള്ള തയ്യാറെടുപ്പാണോ? ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം, ഒഴിവാക്കേണ്ട 5 കാര്യങ്ങള്‍ 

എന്ത് ഓര്‍ഡര്‍ ചെയ്യണം എന്നതിനേക്കാളുപരി എന്ത് ഓര്‍ഡര്‍ ചെയ്യരുത് എന്നാണ് അറിയേണ്ടത്

Published on 14th February 2023
poem_2

'ഒരു പൂച്ചയും ഒരുപാടു ഞാനും'- കളത്തറ ഗോപന്‍ എഴുതിയ കവിത

ഞാനും ഒരു പൂച്ചയും ഒരേ കെട്ടിടത്തില്‍
ഒറ്റയ്ക്കാണ് താമസം.
എങ്കിലും അത് എന്നോടോ
ഞാനതിനോടോ ഒരടുപ്പവും കാണിച്ചില്ല

Published on 11th February 2023
poem_1

'പകലുറക്കത്തിന്റെ ആണി'- സമുദ്ര നീലിമ എഴുതിയ കവിത

അടങ്കല്‍ കാമനകള്‍ കരിയിലകള്‍ 
പാറിയ വൈകിയ നേരം നീ വന്ന 
കാറ്റ് കലമാന്‍ കൊമ്പില്‍ കുരുങ്ങി

Published on 11th February 2023
POEM2

'രണ്ടു കുട്ടികള്‍'- മധു ബി. എഴുതിയ കവിത

വെളുത്ത കുട്ടിയുടെ നിഴലിലായിരുന്നു കറുത്ത കുട്ടി.
ഇടവഴിയുടെ അറ്റത്ത്,  തണലു തീരുന്നിടത്ത് അവരൊന്നിച്ചു

Published on 6th February 2023

Search results 1 - 15 of 278