• Search results for prosecution
Image Title
gun57657

നായാട്ടിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയതല്ല; കൊലപാതകമെന്ന് പൊലീസ്

നായാട്ട് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ്‌
 

Published on 31st May 2022
VIJAY BABU

വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞു; ആദ്യം നാട്ടിലേക്കു വരട്ടെയെന്ന് ഹൈക്കോടതി

മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളുന്നതുകൊണ്ട് ഫലത്തില്‍ എന്താണ് സംഭവിക്കുകയെന്ന കോടതി പൊലീസിനോട് ആരാഞ്ഞു

Published on 31st May 2022
rain in kerala

കേരളത്തില്‍ ഇത്തവണ മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പ്; ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം സാധാരണയിലും കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 31st May 2022
The petition of the actress was again postponed

മറുപടിക്ക് കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍;  കേസ് അട്ടിമറിക്കുന്നു എന്ന നടിയുടെ ഹര്‍ജി ബുധനാഴ്ചത്തേക്ക് മാറ്റി

കേസന്വേഷണം പാതിവഴിയില്‍ അവസാനിപ്പിക്കാനായി ഭരണ തലത്തില്‍ നിന്നും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നാണ് നടി ചൂണ്ടിക്കാട്ടിയത്

Published on 27th May 2022
guruvayur-temple

'ആ സ്വത്തിന് അവകാശി ഗുരുവായൂരപ്പന്‍'; സംഭാവന നല്‍കാനാവില്ല, പുനപ്പരിശോധനാ ഹര്‍ജി തള്ളി

ദേവസ്വത്തിന്റെ പണം മറ്റ് ആവശ്യങ്ങള്‍ക്കായി അനുവദിക്കാനാവില്ല

Published on 27th May 2022
Vismaya, kiran kumar

അഞ്ചു വകുപ്പുകളിലായി 25 വര്‍ഷം തടവ്, കിരണ്‍ 12.55 ലക്ഷം പിഴ അടയ്ക്കണം, രണ്ടു ലക്ഷം വിസ്മയയുടെ മാതാപിതാക്കള്‍ക്ക്  

കിരണ്‍ പന്ത്രണ്ടര ലക്ഷം രൂപ പിഴ ഒടുക്കണമെന്നും ഇതില്‍ രണ്ടു ലക്ഷം വിസമയയുടെ മാതാപിതാക്കള്‍ക്കു നല്‍കണമെന്നും കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി

Published on 24th May 2022
Dileep

''ആദ്യമൊക്കെ മസില്‍ പിടിച്ചെങ്കിലും അവര്‍ കുറച്ചൊക്കെ അങ്ങോട്ട് അയഞ്ഞില്ലേ..''; ദിലീപ് വിചാരണക്കോടതിയെയും സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് പ്രോസിക്യൂഷന്‍, ശബ്ദരേഖ 

വിചാരണക്കോടതിയെ ഉദ്ദേശിച്ച് ''തേടിയ വള്ളി കാലില്‍ ചുറ്റി...'' എന്നു തുടങ്ങുന്ന ശബ്ദസന്ദേശവും പ്രോസിക്യൂഷന്‍ കോടതിക്കു കൈമാറി.

Published on 20th May 2022
sreejith_dileep

അന്വേഷണ മേല്‍നോട്ടം ശ്രീജിത്തിനല്ല; പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക്; ഹൈക്കോടതിയില്‍ സര്‍ക്കാര്‍; ദിലീപിനെതിരെ തെളിവ് നല്‍കാന്‍ വീണ്ടും സമയം

ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തെളിവ് ഹാജരാക്കാന്‍ വിചാരണക്കോടതി പ്രോസിക്യൂഷന് വീണ്ടും സമയം അനുവദിച്ചു

Published on 19th May 2022
dileep_case

ഫോണ്‍ ഹാജരാക്കുന്നതിന് മുമ്പ് ചാറ്റുകള്‍ നശിപ്പിച്ചു; ദിലീപിനെതിരെ തെളിവുണ്ട്; ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍

ദിലീപിനെതിരെ വധഗൂഢാലോചനക്കേസില്‍ ഉള്ളത് കേവലം എഫ്‌ഐആര്‍ മാത്രമാണെന്ന് കോടതി

Published on 19th May 2022
kavya-story_647_071317122506

കുരുക്കാകുമോ ഡിജിറ്റല്‍ തെളിവുകള്‍?; കാവ്യമാധവനെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍

ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യയെ ചോദ്യം ചെയ്യണമെന്നാണ് ആവശ്യം.

Published on 7th April 2022
governor Arif Mohammad Khan

വേദിയിൽ പെൺകുട്ടിയെ അപമാനിച്ചത് കുറ്റകൃത്യം; കേസെടുക്കണമെന്ന് ​ഗവർണർ

വേദിയിൽ വെച്ച് പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ സമസ്തയ്ക്കെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Published on 12th May 2022
dileep

കോടതിയുടെ ഫോര്‍വേഡ് നോട്ടീസ് എങ്ങനെ പുറത്തായി; പ്രോസിക്യൂഷന് കോടതിയുടെ രൂക്ഷവിമര്‍ശനം

പ്രോസിക്യൂഷന്റെ കൈവശം മാത്രമാണ് കോടതി തയാറാക്കിയ ഫോര്‍വേഡ് നോട്ടുള്ളത്.

Published on 21st April 2022
joisna

'ഷെജിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരം; മാതാപിതാക്കളോട് ഇപ്പോള്‍ സംസാരിക്കേണ്ട' ജോയ്‌സ്‌ന ഹൈക്കോടതിയില്‍, ഹര്‍ജി തീര്‍പ്പാക്കി

ജോയ്‌സ്‌നയെ ബ്രെയിന്‍ വാഷ് ചെയ്തിരിക്കുകയാണെന്ന് ജോര്‍ജിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു

Published on 19th April 2022
covid cases in kerala

മാസ്‌കും സാമൂഹിക അകലവും തുടരും; സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

കോവിഡ് നിയമലംഘനത്തിന് ഇനി ദുരന്തനിവാരണ നിയമപ്രകാരം കേസ് എടുക്കില്ല.

Published on 7th April 2022
dileep highcourt

ദിലീപ് ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിച്ചു; സര്‍ക്കാര്‍ കോടതിയില്‍

മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ പൂര്‍ണമായും നശിപ്പിച്ചതായാണ് കോടതിയെ അറിയിച്ചത്.

Published on 22nd February 2022

Search results 1 - 15 of 27