• Search results for rahulgandhi
Image Title
rahul_gandhi

മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി 

ഭാരത് ജോഡോ യാത്രയുടെ ഭാ​ഗമായി കൊല്ലത്തെത്തിയപ്പോഴായിരുന്നു രാഹുലിൻറെ സന്ദർശനം

Published on 17th September 2022
rahul_with_pastor

'യേശുവാണ് യഥാർത്ഥ ദൈവം'; രാഹുലും പാസ്റ്ററുമായുള്ള കൂടിക്കാഴ്ചയുടെ ഓഡിയോക്ലിപ്പ് വിവാദത്തില്‍; ദുഷ്പ്രചാരണമെന്ന് കോണ്‍ഗ്രസ്

കൂടിക്കാഴ്ചയ്ക്കിടയിലെ രാഹുല്‍ഗാന്ധിയും പാസ്റ്ററും തമ്മിലുള്ള സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പും വൈറലായിട്ടുണ്ട്

Published on 10th September 2022
bharath_jodo

'ദേശീയപതാക ഒരുകൂട്ടര്‍ക്ക് മാത്രമുള്ളതല്ല'; പതാക കൈമാറി സ്റ്റാലിന്‍; രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം

ഗാന്ധി മണ്ഡപത്തില്‍ നടന്ന പ്രാര്‍ഥനാ യോഗത്തിന് ശേഷമാണ് യാത്ര ആരംഭിച്ചത്

Published on 7th September 2022
priyanka_gandhi

പ്രിയങ്കയെ വലിച്ചിഴച്ച് പൊലീസ്; രാഹുലും അറസ്റ്റില്‍; ഡല്‍ഹിയില്‍ സംഘര്‍ഷം

പൊലീസ് ബാരിക്കേഡ് ചാടിക്കടന്നുമുന്നോട്ട് പോയപ്പോഴാണ് പൊലീസിന്റെ നടപടി

Published on 5th August 2022
nehru-flag

ദേശീയ പതാകയേന്തി നില്‍ക്കുന്ന നെഹ്‌റു; പ്രൊഫൈല്‍ പിക്ചര്‍ ക്യാമ്പയിനുമായി കോണ്‍ഗ്രസ്

ദേശീയ പതാകയേന്തി നില്‍ക്കുന്ന മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രം സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രൊഫൈല്‍ ചിത്രമാക്കിയാണ് കോണ്‍ഗ്രസ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്

Published on 3rd August 2022
rahul gandhi

'മോദിയുടെ പുതിയ പരീക്ഷണം യുവാക്കളുടെ ഭാവി അപകടത്തിലാക്കുന്നു'; അഗ്നിപഥിനെതിരെ രാഹുല്‍ ഗാന്ധി

യുവാക്കളുടെ ഭാവി മാത്രമല്ല, രാജ്യത്തിന്റെ സുരക്ഷയും അപകടത്തിലാക്കുന്നുവെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു

Published on 24th July 2022
rahul_gandhi_railway_station

റെയില്‍വെ സ്‌റ്റേഷനില്‍ രാഹുല്‍ ഗാന്ധി; പൂച്ചെണ്ടുകളുമായി തൊഴിലാളികള്‍, വീഡിയോ

രാഹുലിനെ കണ്ട ചുമട്ടു തൊഴിലാളികളും മറ്റും പൂച്ചെണ്ടു നല്‍കി സ്വീകരിക്കുന്നതിന്റെ വീഡിയോ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു

Published on 12th May 2022
Mahua_Moitra

ചായക്കപ്പില്‍ ബിയര്‍ കുടിക്കരുത്; നൈറ്റ് ക്ലബ് വിവാദത്തില്‍ ബിജെപിക്കെതിരെ മഹുവ

രാഹുല്‍ ഗാന്ധിയോ മറ്റാരെങ്കിലുമോ അവരുടെ സ്വകാര്യ സമയത്ത് നിശാക്ലബ്ബിലായാലും വിവാഹ പാര്‍ട്ടിയിലായാലും അത് ഈ ഭൂമിയില്‍ മറ്റാരെയെങ്കിലും ബാധിക്കുന്ന കാര്യമാണോ?

Published on 4th May 2022
rahul-modi

ഇത്തവണ നെഹ്‌റുവോ സംസ്ഥാനങ്ങളോ?; വൈദ്യുതി പ്രതിസന്ധിയില്‍ ആരെ കുറ്റപ്പെടുത്തും: മോദിയോട് രാഹുല്‍

രാജ്യം കനത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Published on 30th April 2022
rahul-gandhi

'മോദി ജി സത്യം പറയുകയോ മറ്റുള്ളവരെ പറയാന്‍ അനുവദിക്കുകയോ ചെയ്യില്ല'; കോവിഡ് കാലത്ത് മരിച്ചത് 40 ലക്ഷം പേര്‍: രാഹുല്‍ ഗാന്ധി

മരിച്ച എല്ലാവരുടേയും കുടുംബത്തിന് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും രാഹുല്‍

Published on 17th April 2022
police

മാധ്യമ പ്രവര്‍ത്തകരെ സ്റ്റേഷനില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് നിര്‍ത്തി; അത്മഹത്യ ചെയ്യാതിരിക്കാനെന്ന് പൊലീസ്! വിവാദം

ബിജെപി എംഎല്‍എയ്ക്കും അദ്ദേഹത്തിന്റെ മകനുമെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചെന്ന് കാണിച്ച് ഇന്ദ്രവതി ഡ്രാമ സ്‌കൂള്‍ ഡയറക്ടര്‍ നീരജ് കുന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

Published on 8th April 2022
rahul_sonia

'ജനവിധി വിനയപൂർവം സ്വീകരിക്കുന്നു; തോൽവിയിൽ നിന്ന് പഠിക്കും'- രാഹുൽ ​ഗാന്ധി 

തോൽവിയിൽ നിന്ന് പഠിക്കുകയും രാജ്യത്തെ ജനങ്ങളുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുമെന്നും ഫല പ്രഖ്യാപനത്തിന് പിന്നാലെ രാഹുൽ ഗാന്ധി പറഞ്ഞു

Published on 10th March 2022
rahul

'പെട്രോൾ ടാങ്ക് ഉടൻ നിറയ്ക്കുക, മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കുന്നു'- പരിഹസിച്ച് രാഹുൽ 

'പെട്രോൾ ടാങ്ക് ഉടൻ നിറയ്ക്കുക, മോദി സർക്കാരിന്റെ തെരഞ്ഞെടുപ്പ് ഓഫർ അവസാനിക്കുന്നു'- പരിഹസിച്ച് രാഹുൽ 

Published on 5th March 2022
rahul bjp

ഹിജാബ് വിവാദം: പെണ്‍കുട്ടികളുടെ ഭാവി കൊള്ളയടിക്കുന്നുവെന്ന് രാഹുല്‍ഗാന്ധി; എന്തുകൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിര്‍ബന്ധമാക്കുന്നില്ലെന്ന് ബിജെപി

സരസ്വതി ദേവി എല്ലാവര്‍ക്കുമായിട്ടാണ് അറിവ് നല്‍കുന്നത്. അതില്‍ വേര്‍തിരിവ് കാണിക്കാറില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു

Published on 5th February 2022
rahul gandhi visit

'പല ഇന്ത്യക്കാരും സ്ത്രീകളെ മനുഷ്യരായിപ്പോലും പരിഗണിക്കുന്നില്ല'; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍

ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതതാവ് രാഹുല്‍ ഗാന്ധി

Published on 31st January 2022

Search results 1 - 15 of 180