• Search results for rajyasabha
Image Title

ഇന്ത്യയുടെ ചരിത്രത്തിലെ നാഴികക്കല്ലെന്ന് നരേന്ദ്രമോദി

സാഹോദര്യവും സഹാനുഭൂതിയും കാത്തുസൂക്ഷിക്കുന്ന രാജ്യത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്നതാണ് പൗരത്വഭേദഗതി ബില്ലെന്ന് മോദി

Published on 11th December 2019

'സിന്ധ് ശത്രുരാജ്യമായ പാക്കിസ്ഥാനില്‍'; ദേശീയഗാനം മാറ്റണമെന്ന് കോണ്‍ഗ്രസ് എംപി

സിന്ധ് ഇപ്പോള്‍ പാകിസ്ഥാനിലാണെന്നും ശത്രുരാജ്യത്തെ പ്രദേശത്തെ എന്തിനാണ് ഇപ്പോഴും മഹത്വവത്കരിക്കുന്നതെന്നും കോണ്‍ഗ്രസ് എംപി

Published on 21st June 2019

രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമെന്ന് കേട്ടുവല്ലോ?; മഞ്ജുവിന്റെ മറുപടി

എന്റെ സാന്നിധ്യം ചിലര്‍ക്കെങ്കിലും ആശ്വാസം നല്‍കിയെന്നതും സന്തോഷകരമായ കാര്യമാണ്

Published on 26th January 2019

കോണ്‍ഗ്രസ് രാജ്യസുരക്ഷയെ വെല്ലുവിളിക്കുന്നു ; കംപ്യൂട്ടര്‍ ഡേറ്റ നിരീക്ഷണ ഉത്തരവിനെ ന്യായീകരിച്ച് അരുണ്‍ ജെയ്റ്റ്‌ലി

2009 മുതല്‍ ഇതുസംബന്ധിച്ച നിയമം നിലവിലുണ്ട്. ഡിസംബര്‍ 20 ന് ഈ ഉത്തരവ് വീണ്ടും പുറപ്പെടുവിക്കുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിട്ടുള്ളത്

Published on 21st December 2018

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 105 വോട്ടുമാത്രം ; ഹരിവംശ് നാരായണ്‍ സിങ് രാജ്യസഭ ഉപാധ്യക്ഷന്‍

ജെഡിയു എംപിയായ ഹരിവംശിന് 125 വോട്ട് ലഭിച്ചപ്പോള്‍, പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ ബികെ ഹരിപ്രസാദിന് 105 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്

Published on 9th August 2018
Kejriwal1

കപില്‍ദേവും മാധുരി ദീക്ഷിത്തും രാജ്യസഭയിലേക്ക് ? ; പുതിയ നീക്കവുമായി ബിജെപി 

നാലു സീറ്റുകളിലാണ് ഒഴിവുള്ളത്. നാലു സീറ്റിലേക്കായി 12 ഓളം പേരുകളാണ് പരിഗണനയിലുള്ളത്

Published on 26th June 2018

ഇടതുപക്ഷത്തെ അസാധു വോട്ടിന്റെ ഉടമയാര് ? സംശയ നിഴലില്‍ ഘടകകക്ഷി എംഎല്‍എമാര്‍

എല്‍ഡിഎഫ് കക്ഷികളില്‍ സിപിഎം മാത്രമാണ് പോളിംഗ് ഏജന്റിനെ നിയോഗിച്ചത്

Published on 25th March 2018

യുപി രാജ്യസഭ തെരഞ്ഞെടുപ്പില്‍ നാടകീയ നീക്കം; എസ്പി ബിഎസ്പി അംഗങ്ങള്‍ കൂറുമാറി, നേട്ടം കൊയ്യാന്‍ ബിജെപി 

സമാജ് വാദി പാര്‍ട്ടിയുടെ പിന്തുണയോടെ ഒരു സീറ്റില്‍ ജയിക്കാമെന്ന ബിഎസ്പിയുടെ മോഹങ്ങള്‍ക്ക് ബിജെപിയുടെ പൂഴിക്കടകന്‍.

Published on 23rd March 2018

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗ് ഏജന്റ് നിര്‍ബന്ധമല്ല ; യുഡിഎഫിന്റെ പരാതി തള്ളി

ഏജന്റില്ലെങ്കില്‍ വോട്ട് ആരെ കാണിക്കണമെന്ന് ചട്ടത്തില്‍ പറയുന്നില്ല. 

Published on 23rd March 2018

പോളിം​ഗ് ഏജന്റുമാരില്ലാത്ത പാർട്ടികളുടെ വോട്ട് എണ്ണരുത് ; പരാതിയുമായി പ്രതിപക്ഷം

പോളിം​ഗ്  ഏജന്റുമാരെ നിയമിക്കാത്തത് തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു

Published on 23rd March 2018

26 സീറ്റുകളിൽ ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് ; ഉത്തർപ്രദേശിൽ ബിജെപിക്ക് നിർണായകം

ഉത്തർപ്രദേശിൽ 10 സീ​റ്റി​ലേ​ക്ക് കേ​ന്ദ്ര​മ​ന്ത്രി അ​രു​ൺ ജെ​യ്​​റ്റ്​​ലി അ​ട​ക്കം 11 സ്​​ഥാ​നാ​ർ​ഥി​ക​ളാ​ണ്​ ​മ​ത്സ​രി​ക്കു​ന്ന​ത്

Published on 23rd March 2018

ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ ഇറാഖില്‍ കൊല്ലപ്പെട്ടു

രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്

Published on 20th March 2018

'ബിഡിജെഎസിന് ചില ബിജെപി നേതാക്കള്‍ പാര പണിയുന്നു'  ; പിരിയേണ്ടി വന്നാല്‍ പിരിയുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ കഴിയുന്നതാണെങ്കില്‍ പറഞ്ഞുതീര്‍ക്കും. പിരിയേണ്ടി വന്നാല്‍  പിരിയുമെന്നും തുഷാര്‍ വെള്ളാപ്പള്ളി

Published on 14th March 2018

Search results 1 - 15 of 24