• Search results for rcb
Image Title
sanjubanglore

സഞ്ജുവിനെ ബാംഗ്ലൂരിന് നല്‍കുമോ? കോഹ് ലിയേയും ഡിവില്ലിയേഴ്‌സിനേയും പകരം ചോദിച്ച് രാജസ്ഥാന്‍ റോയല്‍സ്‌

രാജസ്ഥാന്റെ ചോദ്യത്തിന് മറുപടിയുമായി ബാംഗ്ലൂരുമെത്തി. നിങ്ങള്‍ക്ക് മിസ്റ്റര്‍ നാഗ്‌സിനെ പകരം തരാം എന്നായിരുന്നു ബാംഗ്ലൂരിന്റെ മറുപടി

Published on 15th November 2019
manu

'ഈ പടം കഴിഞ്ഞാല്‍ ഇനി സിനിമ ചെയ്യുമോ എന്ന് അറിയില്ല, അന്ന് രാജേഷേട്ടന്‍ പറഞ്ഞത്'; നന്ദി പറഞ്ഞ് മനു അശോകന്‍

ഉയരത്തിനുമുയരെ ആദ്യ ചിത്രം എത്തിയതിന്റെ സന്തോഷത്തില്‍ തന്റെ സിനിമ യാഥാര്‍ത്ഥമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മനു അശോകന്‍

Published on 5th August 2019
raydu

റായിഡു വിരമിച്ചതിന് പിന്നാലെ കോഹ് ലിക്ക് എതിരെ ആരാധകര്‍, കോഹ് ലിക്ക് താത്പര്യം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരങ്ങളോട് മാത്രമെന്നും ആരോപണം

ലോകകപ്പ് ടീമില്‍ ഇന്ത്യയ്ക്കായി നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് റായിഡു ആയിരിക്കും എന്ന  കോഹ് ലി ഒരിക്കല്‍ പറഞ്ഞ വാക്കുകള്‍ ഉയര്‍ത്തിക്കൊണ്ടാണ് ആരാധകരുടെ വരവ്

Published on 3rd July 2019
kohlikane

ആദ്യം ജര്‍മനി, പിന്നെ ഫെഡറര്‍, ഇപ്പോള്‍ ഹാരി കെയ്ന്‍, കോഹ് ലിയുടെ നിര്‍ഭാഗ്യത്തിന്റെ ഇരകളാക്കി ആരാധകരുടെ ട്രോള്‍

ടോട്ടന്നത്തിന്റെ തോല്‍വിക്ക് പിന്നില്‍ കോഹ് ലിയാണോ എന്ന് ചോദിച്ചാണ് ആരാധകരുടെ ട്രോള്‍

Published on 2nd June 2019
deepika
deepika

പ്രിയയെയും കടത്തിവെട്ടി ആർസിബി ആരാധിക; ദീപിക ഘോഷെ പുതിയ വൈറല്‍ താരം 

ഒറ്റ രാത്രികൊണ്ട് ദീപികയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 270k കടന്നിരിക്കുകയാണ്

Published on 8th May 2019
Mystery-RCB-Girl-784x441

ആരാണ് ആ അജ്ഞാത സുന്ദരി...? ആർസിബി ആരാധികയെ കണ്ടെത്തി സോഷ്യൽ മീഡിയ

അതിനിടെ ബാംഗ്ലൂര്‍- ഹൈദരാബാദ് മത്സരത്തിന് ശേഷം താരമായത് പവലിയനിൽ കളി കാണാനെത്തിയ സുന്ദരിയായിരുന്നു

Published on 5th May 2019
koliahmed

ഖലീല്‍ അഹ്മദിന്റെ വിക്കറ്റ് സെലിബ്രേഷന്‍ അനുകരിച്ച് കോഹ് ലി; നാണിച്ച് കുഴങ്ങി ഖലീല്‍

തന്റെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം ഖലീല്‍ അത് ആഘോഷിക്കുന്നതാണ് കോഹ് ലി മത്സരത്തിന് ശേഷം അനുകരിച്ചത്

Published on 5th May 2019
rishab_pant12

കോഹ് ലിക്ക് ഉറപ്പായിരുന്നു, പന്തിന്റെ ആത്മവിശ്വാസം കണ്ടും കോഹ് ലി കുലുങ്ങിയില്ല

തകര്‍പ്പന്‍ ക്യാച്ചിലൂടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകന്റെ വിക്കറ്റ് വീഴ്ത്തിയെന്നായിരുന്നു ഡല്‍ഹി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കരുതിയത്

Published on 29th April 2019
kohli3545

12 കളികളില്‍ 9 വട്ടവും ടോസ് നഷ്ടപ്പെട്ടു; ഇങ്ങനെ അല്ലാതെ എങ്ങനെ കോഹ് ലി പ്രതികരിക്കും!

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ് ലിക്ക് ടോസില്‍ പിഴച്ചു

Published on 28th April 2019
ashwin85

കോഹ് ലിയുടെ പ്രകോപനം, പിന്നാലെ ഡഗൗട്ടില്‍ അശ്വിന്റെ രോഷ പ്രകടനവും

അശ്വിന്റെ ക്യാച്ചെടുത്തതിന് പിന്നാലെ കോഹ് ലിയും, ഡഗൗട്ടിലേക്ക് നടക്കവെ അശ്വിനും കളിയുടെ ആവേശവും രോഷവും പരസ്യമായി പ്രകടിപ്പിച്ചു

Published on 25th April 2019
msd

ബൗളറെ സ്റ്റെപ്പൗട്ട് കയറി പ്രഹരിച്ച് ധോണി; തല ഇന്നത്തെ പോരിൽ കളിക്കുമോ? പ്രതീക്ഷയോടെ ആരാധകർ

ചെന്നൈ ആരാധകർക്ക് ആശ്വസമാകുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്

Published on 21st April 2019
ipl-2018-kkr-practice-session_1b82b7d0-1ffc-11e9-8b30-9519234c3e24

കൊൽക്കത്തയ്ക്ക് ആശങ്ക; പരിശീലനത്തിനിടെ ആന്ദ്രെ റസ്സലിന് പരുക്ക്; കളിക്കുന്ന കാര്യം സംശയത്തിൽ (വീഡിയോ)

പരിശീലനത്തിനിടെ പരുക്കേറ്റതാണ് താരത്തിനും ടീമിനും വിനയായിരിക്കുന്നത്

Published on 18th April 2019
dhoni8954

പന്ത്രണ്ട് സീസണാവുന്നു, 'തല'യില്ലാതെ ചെന്നൈ ഇറങ്ങിയ കണക്ക് കണ്ടാല്‍ ഞെട്ടും

2010ന് ശേഷം ഇത് ആദ്യമായിട്ടാണ് ധോനിയുടെ നായകത്വത്തില്‍ അല്ലാതെ ചെന്നൈയ്ക്ക് കളിക്കാന്‍ ഇറങ്ങേണ്ടി വരുന്നത്

Published on 18th April 2019

'ലോകകപ്പില്‍ അയാള്‍ക്കെതിരെ പന്തെറിയാന്‍ പേടി' ; ഭയക്കുന്ന ഇന്ത്യന്‍ താരത്തെക്കുറിച്ച് ലസിത് മലിംഗ

ലോകകപ്പില്‍ ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ അയാള്‍ക്കെതിരെ പന്തെറിയാന്‍ താന്‍ ഭയക്കുമെന്ന് മലിംഗ

Published on 17th April 2019

Search results 1 - 15 of 43