• Search results for relationship
Image Title
madras_high_court

ഭർത്താവിനെ പീഡിപ്പിക്കുന്ന ഭാര്യയെ ശിക്ഷിക്കാൻ നിയമമില്ലാത്തത് ദൗർഭാ​ഗ്യകരം; മദ്രാസ് ഹൈക്കോടതി

വിവാഹം ചെയ്യാതെയുള്ള സ്ത്രീ-പുരുഷ ബന്ധങ്ങൾക്ക് അംഗീകാരം നൽകിയതോടെ വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു

Published on 2nd June 2021
kerala_youth_arrested

ഇൻസ്റ്റഗ്രാമിലൂടെ ബന്ധം, നഗ്നചിത്രങ്ങളും പീഡന ദൃശ്യങ്ങളും ഉപയോ​ഗിച്ച് ഭീഷണി; 22കാരൻ അറസ്റ്റിൽ 

പീഡന ദൃശ്യങ്ങൾ പകർത്തിയശേഷം ഭീഷണിപ്പെടുത്തിയാണ് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തത്

Published on 22nd May 2021
live in relationship

വിവാഹം കഴിക്കാതെ ഒരുമിച്ചു കഴിയുന്നത് അംഗീകരിക്കാനാവില്ല: ഹൈക്കോടതി 

ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് സാമൂഹികമായും ധാര്‍മ്മികമായും അംഗീകരിക്കാന്‍ കഴിയില്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി

Published on 18th May 2021
Jennifer_Lopez_And_Ben_Affleck

വേര്‍പിരിഞ്ഞിട്ട് 17 വര്‍ഷം, ജീവിതത്തില്‍ അവര്‍ വീണ്ടും ഒന്നിക്കുന്നു? 'ബെന്നിഫര്‍' പ്രണയം ആഘോഷിച്ച് ആരാധകര്‍ 

താരജോഡിയായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കും വീണ്ടും ഒരുമിക്കുന്നെന്ന് റിപ്പോര്‍ട്ടുകള്‍

Published on 11th May 2021
EU stands firmly at the side of India

'കോവി‍ഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുന്നു'- പിന്തുണച്ച് യൂറോപ്യൻ യൂണിയൻ

'കോവി‍ഡ് പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുന്നു'- പിന്തുണച്ച് യൂറോപ്യൻ യൂണിയൻ

Published on 8th May 2021
jaya_prada_sridevi
priyanka_nick

മറ്റ് കാമുകിമാരില്‍ നിന്ന് പ്രിയങ്കയെ സ്‌പെഷ്യലാക്കിയത് എന്താണ്? മറുപടിയുമായി നിക്ക് ജൊനാസ്

പ്രിയങ്കയുമായി പ്രണയത്തിലാവുന്നതിന് മുന്‍പ് ഹോളിവുഡിലെ നിരവധി താരങ്ങളെ ജൊനാസ് ഡേറ്റ് ചെയ്തിട്ടുണ്ട്

Published on 10th March 2021
sushmita sen rohman shawl relationship

'ഉറക്കമുണരുമ്പോള്‍ അവളെ നോക്കും, ഞാന്‍ എത്ര ഭാഗ്യവാന്‍'; സുസ്മിതയെക്കുറിച്ച് കാമുകന്‍

സുസ്മിതയെ കണ്ടുമുട്ടിയത് തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്നാണ് റൊഹ്മാന്‍ പറയുന്നത്

Published on 8th February 2021
mobile

ഗര്‍ഭിണികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? കുട്ടികള്‍ക്കു ഫോണ്‍ കൊടുക്കുന്നതു നല്ലതോ?; കുറിപ്പ്  

ഗര്‍ഭിണികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമോ? കുട്ടികള്‍ക്കു ഫോണ്‍ കൊടുക്കുന്നതു നല്ലതോ?; കുറിപ്പ്  

Published on 28th January 2021
mugda_rahul_dev

കാമുകന് 14 വയസ് കൂടുതല്‍; നടി മു​ഗ്ധയുടെ മറുപടിക്ക് കയ്യടിച്ച് ആരാധകര്‍

'എന്നെ സംബന്ധിച്ച് പ്രണയം എന്നു പറയുന്നത് ഷോപ്പിങ് അല്ല'

Published on 23rd January 2021
Image used for representational purpose only

ഭാര്യയുമായി ബന്ധം തുടരരുത്; അയല്‍വാസിയെ താക്കീത് ചെയ്തു; വീട്ടിലെത്തിയ 45കാരനെ ഭര്‍ത്താവ് മഴുകൊണ്ട് വെട്ടിക്കൊന്നു

ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച്,  45 കാരനായ അയല്‍ക്കാരനെ യുവാവ് കൊലപ്പെടുത്തി

Published on 31st December 2020
actress_durga_krishna in love with producer

നിർമാതാവുമായി പ്രണയത്തിൽ, തുറന്നു പറഞ്ഞ് നടി ദുർ​ഗാകൃഷ്ണ

ഇൻസ്റ്റ​ഗ്രാമിലെ ആരാധകർക്കായുള്ള ക്യു ആൻഡ് എ സെഷനിലാണ് ദുർ​ഗ തന്റെ പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്

Published on 21st December 2020

'അച്ഛനെ ഉപേക്ഷിച്ച് തനിക്കൊപ്പം ജീവിക്കണം'; രണ്ടാനമ്മയോട് 'പ്രണയം മൂത്തു'; കൊലപാതകം

രണ്ടാനമ്മയോടുള്ള പ്രണയം കലാശിച്ചത് അച്ഛന്റെ കൊലപാതകത്തില്‍

Published on 4th December 2020
neha

നേഹ ആ പാട്ടില്‍ എഴുതിയത് ജീവിതത്തില്‍ സംഭവിക്കുമെന്ന് കരുതിയില്ല, ഞങ്ങളുടേത് ലവ് അറ്റ് ഫസ്റ്റ് സൈറ്റ്; പ്രണയനാളുകളെക്കുറിച്ച് താരദമ്പതികള്‍ 

ഒന്നിച്ച് ആദ്യമായി പ്രവര്‍ത്തിച്ച മ്യൂസിക് വിഡിയോയുടെ സെറ്റില്‍ വച്ചാണ് ഇരുവരും ആദ്യമായി കണ്ടത്

Published on 9th November 2020
nayanthara

'വിവാഹിതനായ പുരുഷനുമായി ബന്ധമുണ്ടായിരുന്നവളാണ് ഞങ്ങളുടെ അമ്മനാവുന്നത്'; നയൻതാരയ്ക്കെതിരെ മീര മിഥുൻ; വിവാദം

'വിവേകശൂന്യവും നാണംകെട്ടതുമായ കാസ്റ്റിങ് നമ്മുടെ ഹിന്ദു ദൈവത്തെ അപമാനിക്കുന്നതാണ്'

Published on 7th November 2020

Search results 1 - 15 of 74