• Search results for reliance
Image Title
telecom

ഇനി മിസ്ഡ്‌ കോള്‍ യുദ്ധം; ജിയോയ്ക്ക് പിന്നാലെ എയര്‍ട്ടെല്ലും വൊഡാഫോണ്‍ ഐഡിയയും, പുതിയ മാറ്റം ഇങ്ങനെ  

മൊബൈല്‍ കമ്പനികള്‍ക്കിടയിലെ ഇന്റര്‍കണക്ട് യുസേജ് ഫീ യുദ്ധം ശക്തിപ്പെടുത്തുന്നതാണ് ഈ നീക്കം

Published on 2nd October 2019

വിദേശ ബാങ്കുകളിലെ നിക്ഷേപം; അംബാനി കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

മുകേഷ് അംബാനിയുടെ ഭാര്യയ്ക്കും മുന്ന് കുട്ടികള്‍ക്കുമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്

Published on 14th September 2019

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായവുമായി റിലയന്‍സ്; ഇത്തവണ നല്‍കിയത് അഞ്ച് കോടി

കഴിഞ്ഞ പ്രളയ കാലത്തു 21 കോടിയുടെ ധനസഹായമാണ് റിലയന്‍സ് ഫൗണ്ടേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

Published on 8th September 2019
jio

600രൂപയ്ക്ക് ബ്രോഡ്ബാന്‍ഡ്, ലാന്‍ഡ്‌ലൈന്‍, ടിവി കോംമ്പോ; കിടിലന്‍ ഓഫറുമായി ജിയോ ജിഗാഫൈബര്‍ 

സേവനങ്ങള്‍ രാജ്യത്തെ 1600ഓളം നഗരങ്ങളിലേക്ക് എത്തിക്കാനാണ് പദ്ധതി

Published on 23rd April 2019
jio

4ജിയിൽ ഏറ്റവും വേ​ഗത ജിയോയ്ക്ക്; ഇഴഞ്ഞുനീങ്ങി എയർടെല്ലും വോഡഫോണും, ഏറ്റവും പിന്നിൽ ഐഡിയ 

22.2 എംബിപിഎസ് ശരാശരി വേ​ഗതയുമായാണ് ജിയോ മുന്നിലെത്തിയത്

Published on 23rd April 2019
anil

458 കോ​ടി രൂ​പ നൽകി; മൂന്ന് മാസത്തെ ജയിൽ ശിക്ഷ ഒഴിവാക്കി അനിൽ അ‌ംബാനി 

ഈ മാസം 19-ാം തിയതിക്ക് മുൻപ് പണമടക്കണമെന്ന  സു​പ്രീം​കോ​ട​തിയുടെ അന്ത്യശാസനത്തെ തിടർന്നാണ് നടപടി

Published on 18th March 2019

അനില്‍ അംബാനിയുടെ കമ്പനിയില്‍ ദാസോ വേറെയും നിക്ഷേപം നടത്തി; റിലയന്‍സ് എയര്‍പോര്‍ട്ട് ഡെവലപ്പേഴ്‌സില്‍ നിക്ഷേപിച്ചത് 334  കോടി രൂപ

നിഷ്‌ക്രിയ കമ്പനിയാണ് റിലയന്‍സ് എയര്‍പോര്‍ട്ട് ഡവലപ്പേഴ്‌സ്. ദസോയുടെ നിക്ഷേപത്തിലൂടെ കമ്പനി 284 കോടി രൂപയുടെ ലാഭമുണ്ടാക്കിയെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്.

Published on 2nd November 2018

മൂന്നുവര്‍ഷത്തിനകം 40,000 പെട്രോള്‍ പമ്പുകള്‍, റിലയന്‍സിന്റേത് മാത്രം 5000; ഇന്ധനവില വര്‍ധന മുതലെടുക്കാന്‍ എണ്ണ കമ്പനികള്‍

രാജ്യത്ത് വര്‍ധിച്ചുവരുന്ന ഇന്ധന ആവശ്യകതയും കൂടിയ വിലയും മുതലെടുക്കാന്‍ റിലയന്‍സ് തയ്യാറെടുക്കുന്നു

Published on 24th October 2018
jio-airtel-vodafone

വെരിഫിക്കേഷനില്‍ റിലയന്‍സ് ജിയോ മുട്ടുകുത്തുമോ?  സുപ്രിംകോടതി വിധി തിരിച്ചടിയാകുന്നതിങ്ങനെ..

ആധാര്‍ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന്‍ നടത്തുന്നതില്‍ നിന്നും ടെലികോം കമ്പനികളെ സുപ്രിംകോടതി തടഞ്ഞതോടെയാണ് 50 ശതമാനം വിപണി വരുമാനം പിടിച്ചടക്കാമെന്ന റിലയന്‍സിന്റെ മോഹം അസ്തമിച്ചത്.

Published on 28th September 2018

റഫേല്‍ ഇടപാട് മോദിയും അംബാനിയും ചേര്‍ന്ന് സൈന്യത്തോട് നടത്തിയ മിന്നലാക്രമണം : രാഹുല്‍ ഗാന്ധി

മോദിയും കേന്ദ്രസര്‍ക്കാരും ഇന്ത്യയുടെ ആത്മാവിനെയാണ് വഞ്ചിച്ചത്

Published on 22nd September 2018

രണ്ടാം വാര്‍ഷികത്തില്‍ വമ്പന്‍ ഓഫറുമായി ജിയോ ; ആരും വീണുപോകും

രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് അത്യാകര്‍ഷക ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ

Published on 12th September 2018

അഞ്ചുദിവസത്തേയ്ക്ക് പത്ത് ജിബി ഡേറ്റ; സെലിബ്രേഷന്‍ പായ്ക്കുമായി ജിയോ 

രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നിലവിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഡേറ്റ ലഭ്യമാക്കുന്ന പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്. 

Published on 7th September 2018
jio-phone-2

ജിയോ ഫോണ്‍ 2 സ്വന്തമാക്കാന്‍ വീണ്ടും അവസരം; വില്‍പനയെക്കുറിച്ചും ഫോണിനെക്കുറിച്ചും അറിയേണ്ടതെല്ലാം

2,999രൂപ മാത്രം വിലയുള്ള ഫോണ്‍ മൈ ജിയോ ആപ്പിലൂടെയോ ജിയോ വെബ്‌സൈറ്റ് വഴിയോ ഓര്‍ഡര്‍ ചെയ്യാനാകും

Published on 30th August 2018
jio

അണ്‍ലിമിറ്റഡ് ഓഫറുമായി ജിയോ; ആറ് മാസത്തേക്ക്  4 ജി ഡാറ്റ ഫ്രീ

594 രൂപയുടെ ഓഫറിലാണ് ഉപഭോക്താക്കള്‍ക്ക് ഈ വമ്പന്‍ ഓഫര്‍ ലഭ്യമാകുക.മണ്‍സൂണ്‍ ഹംഗാമക്കാര്‍ക്കായാണ് പുതിയ ഓഫര്‍ ജിയോ പുറത്തിറക്കിയിരിക്കുന്നത്

Published on 26th July 2018
jiohgjnhb

ജിയോയുടെ ഓഫര്‍ പെരുമഴ തുടരുന്നു ; 299 രൂപയ്ക്ക് ഇനി 4.5 ജിബി

പ്രതിദിനം 1.5 ജിബി നല്‍കിയിരുന്നതിന് പകരമായി 4.5 ജിബിയാണ് പുതിയ വാഗ്ദാനം. ജൂണ്‍ 30 വരെ ആണ് പുതിയ ഓഫറിന് കാലാവധി

Published on 19th June 2018

Search results 1 - 15 of 36