Advanced Search
Please provide search keyword(s)- Search results for research
Image | Title | |
---|---|---|
![]() | കാര്ട്ടോസാറ്റ് - 3 വിക്ഷേപിച്ചു ; വിജയകരമെന്ന് ഐഎസ്ആർഒഅമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളെയും കാര്ട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്. | |
![]() | വിശന്നിരിക്കുമ്പോള് ഭക്ഷണത്തിന് സ്വാദ് അല്പം കൂടും, കാരണമിതാണ്വിശന്നിരിക്കുമ്പോള് കഴിക്കുന്ന ഭക്ഷണം കൂടുതല് മധുരമുള്ളവയായി തോന്നുമെന്നാണ് പുതിയ കണ്ടെത്തല് | |
![]() | നിര്മ്മിത ബുദ്ധി മനുഷ്യ കീഴടക്കുമോ?: ന്യൂറോ ലിങ്ക് ചിപ്പിനെക്കുറിച്ച് ലിയോണ്സ് ജോര്ജ് എഴുതുന്നുശാസ്ത്രസമൂഹങ്ങളിലെ ചില അംഗങ്ങള് 'മനുഷ്യമനസ്സിന്റെ ആത്മഹത്യയായി' ഇതിനെ കാണുന്നു. | |
![]() | വിക്രം ലാന്ഡര് കണ്ടെത്തി ; ഓര്ബിറ്റര് ചിത്രങ്ങള് പകര്ത്തിയെന്ന് ഐഎസ്ആര്ഒലാന്ഡറുമായി ആശയവിനിമയബന്ധം സ്ഥാപിക്കാനായിട്ടില്ലെന്ന് ഐഎസ്ആര്ഒ ചെയര്മാന് കെ ശിവന് അറിയിച്ചു | |
'ചന്ദ്രനെ തൊട്ടില്ല', വിക്രം ലാന്ഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐഎസ്ആർഒവിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടമായെന്നും വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും ഐഎസ്ആര്ഒ | ||
![]() | അധ്യാപക വിദ്യാഭ്യാസം: ഒരടി മുന്നോട്ട്, നാലടി പിന്നോട്ട്ബി.എഡ് നാലുവര്ഷ ഇന്റഗ്രേറ്റഡ് കോഴ്സാക്കി മാറ്റുക: ഈ നിര്ദ്ദേശം വര്ഷങ്ങളായി നിലവിലുള്ളതാണ്. | |
![]() | രാജ്യം അഭിമാനത്തിന്റെ നെറുകയില്; ഐഎസ്ആര്ഒയ്ക്ക് അഭിനന്ദന പ്രവാഹംഇന്ത്യയുടെ ചന്ദ്രയാന് വിക്ഷേപണ വിജയത്തില് ഐഎസ്ആര്ഒയ്ക്ക് അഭിനന്ദന പ്രവാഹം | |
![]() | വിത്തവും വിദ്യയും കരടേറിയ നയവും: പുതിയ വിദ്യാഭ്യാസനയം വര്ഗീയ താല്പര്യങ്ങള്ക്കതീതമോ?ഭാവിതലമുറയെ സജ്ജരാക്കുന്ന വിദ്യാഭ്യാസ നയം രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങള് വാണിജ്യ വര്ഗ്ഗീയ താല്പര്യങ്ങളുടെ കരിനിഴലിലായിരിക്കുന്നെന്നു ള്ള വാദം ശക്തമാവുകയാണ് | |
![]() | റഡാര് ഇമേജിംഗ് സാറ്റലൈറ്റ് റിസാറ്റ്-2ബി വിക്ഷേപിച്ചുഭൂമിയില് നിന്ന് 555 കിലോമീറ്റര് ഉയരത്തില് ഭൂമധ്യരേഖയില് നിന്ന് 37 ഡിഗ്രി മാറിയാണ് ഉപഗ്രഹം സ്ഥാപിക്കുന്നത് | |
വിദ്യാര്ത്ഥികള്ക്കായി സ്കോളര്ഷിപ്പുകള്; ഈ മാസം തന്നെ അപേക്ഷിക്കാംഈ മാസം അപേക്ഷിക്കാവുന്ന സ്കോളര്ഷിപ്പുകള് | ||
പാമ്പിന്റെ 'കളിയൊന്നും' കങ്കാരു എലികളോട് വേണ്ട, 'തോറ്റുപോകും' ( വീഡിയോ)മെയ് വഴക്കമുള്ള കായികാഭ്യാസികൾ നടത്തുന്ന രീതിയിലുള്ള 'നിഞ്ജ' സ്റ്റൈല് പ്രത്യാക്രമണത്തില് വിദഗ്ധരാണെന്ന് ഗവേഷകർ കണ്ടെത്തിയത് | ||
'ഉറക്കക്കടം' അങ്ങനെയൊന്നും തീരില്ല ; പൊണ്ണത്തടിയും ക്ഷീണവും വര്ധിക്കുമെന്ന് പഠന റിപ്പോര്ട്ട്ഒരു ദിവസം മുഴുവന് ഉറങ്ങിയെന്ന് പറയുന്നവര് സത്യത്തില് മറ്റുള്ളവര് ഒരാഴ്ച ഉറങ്ങുന്നതിനെക്കാള് ശരാശരി 66 മിനിറ്റ് മാത്രമേ ഉറങ്ങുന്നുള്ളൂ | ||
ജയലളിതയുടെ ജീവിതം പറയാന് വിജയ്; ഒരുങ്ങുന്നത് മുന് മുഖ്യമന്ത്രിയെക്കുറിച്ചുള്ള മൂന്നാമത്തെ ചിത്രംജയലളിതയുടെ 71ാം ജന്മദിനമായ ഫെബ്രുവരി 24നാണ് ചിത്രം പ്രഖ്യാപിച്ചത് | ||
![]() | ജിസാറ്റ്-31 വിജയം: ഇന്ത്യയ്ക്ക് ചുറ്റും ഇനി വാര്ത്താവിനിമയ സമുദ്രംഫ്രഞ്ച് ഗയാനയില് വച്ച് ഇന്ത്യന് സമയം 2:31നാണ് ഉപഗ്രഹം വിക്ഷേപിച്ചത് | |
രാവണന് 24 വിമാനങ്ങൾ, ലങ്കയിൽ എയർപോർട്ട്, കൗരവർ ടെസ്റ്റ്യൂബ് ശിശുക്കൾ; ആന്ധ്ര സര്വകലാശാല വൈസ് ചാന്സലര്ആയിരം വർഷങ്ങൾക്ക് മുൻപ് തന്നെ ഭാരതീയര് ശാസ്ത്ര സാങ്കേതിക വിഷയങ്ങളില് മികവ് തെളിയിച്ചിരുന്നുവെന്ന് ആന്ധ്ര സര്വകലാശാല വൈസ് ചാന്സലര് ജി നാഗേശ്വര റാവു |
Search results 1 - 15 of 36