• Search results for resignation
Image Title
husband_attacked_wife

ഭാര്യയുടെ കൈ വെട്ടിമാറ്റി, മുടി മുറിച്ചു; ഒളിവിൽപോയ ഭർത്താവ് പിടിയിൽ

വിവാഹമോചന കേസ് നടക്കുന്നതിനിടെയായിരുന്നു അക്രമം

Published on 18th September 2022
congress

വീണ്ടും തിരിച്ചടി; ഗുലാം നബി ആസാദിന് പിന്തുണ പ്രഖ്യാപിച്ച് കശ്മീർ കോൺ​ഗ്രസിൽ കൂട്ടരാജി

നേരത്തേ മന്ത്രിമാരും എംഎൽഎമാരും ആയിരുന്ന ജിഎം സരൂരി, ഹാജി അബ്ദു‌ൽ റാഷിദ്, മുഹമ്മദ് അമിൻ ഭട്ട്, ഗുൽസാർ അഹമ്മദ് വാനി, ചൗധരി മുഹമ്മദ് അക്രം എന്നീ നേതാക്കളാണു രാജിവച്ചത്

Published on 26th August 2022
gulam_nabi_rahul

രാഹുലിന് പക്വതയില്ല; സുരക്ഷാ ഉദ്യോ​ഗസ്ഥരും പിഎയും വരെ തീരുമാനമെടുക്കുന്നു; രാജിക്കത്തിൽ അതിരൂക്ഷവിമർശനം

രാഹുല്‍ഗാന്ധിയെ പാര്‍ട്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതോടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തകര്‍ച്ച തുടങ്ങുന്നത്

Published on 26th August 2022
dinesh_khatik

ഉദ്യോഗസ്ഥര്‍ മൈന്‍ഡ് ചെയ്യുന്നില്ല; രാജിവയ്ക്കുകയാണെന്ന് മന്ത്രി; കത്ത് വൈറല്‍

വകുപ്പിലെ ഉദ്യോഗസ്ഥരുടെ അവഗണനയില്‍ മനംനൊന്ത് രാജി സന്നദ്ധത അറിയിച്ച് മന്ത്രി

Published on 20th July 2022
k_sudhakaran

'ക്യാപ്റ്റന്റെ വിക്കറ്റും തെറിക്കും'; സിപിഎമ്മിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടി: കെ സുധാകരന്‍

രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിലെ ഒന്നാം വിക്കറ്റാണ് സജി ചെറിയാന്റെ രാജി

Published on 6th July 2022
saji_cheriyan-pinarayi

പുതിയ മന്ത്രി ഉടനില്ല; സജി ചെറിയാന്റെ വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കും

സജി ചെറിയാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്ത് സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൈമാറി

Published on 6th July 2022
shiv_sena

മഹാരാഷ്ട്രയില്‍ നാല് എംഎല്‍എമാര്‍ കൂടി വിമത പാളയത്തില്‍, സഖ്യം ഉപേക്ഷിക്കണമെന്ന് ഷിന്‍ഡെ; ഉദ്ധവിന്റെ വീടിന് മുന്നില്‍ തടിച്ചുകൂടി ശിവസേന പ്രവര്‍ത്തകര്‍ (വീഡിയോ)

. ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നും അവസരം കിട്ടിയാല്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും സിവസേന വക്താവ് സഞ്ജയ് റൗത്ത്

Published on 22nd June 2022
covid situation

കോവിഡ് വ്യാപനം: അവലോകന യോഗം വിളിച്ച് കേന്ദ്രം 

കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവലോകന യോഗം വിളിച്ചു

Published on 22nd June 2022
pawar-udddhav

'ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാം'; നിര്‍ണായക നീക്കവുമായി പവാര്‍, സര്‍ക്കാരിനെ എങ്ങനെയും സംരക്ഷിക്കണമെന്ന് എന്‍സിപി

മഹാരാഷ്ട്രയില്‍ മഹാസഖ്യ സര്‍ക്കാര്‍ വീഴാതിരിക്കാന്‍ നീക്കവുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍

Published on 22nd June 2022
uddhav

രാജി സന്നദ്ധത അറിയിച്ച് ഉദ്ധവ്; ഔദ്യോഗിക വസതി ഒഴിയും, 'ഹിന്ദുത്വത്തിനായി പോരാട്ടം തുടരും'

തന്നെ ആവശ്യമില്ലാത്തവര്‍ക്ക് പദവി ഒഴിയണമെന്ന് നേരിട്ട് പറയാമായിരുന്നു

Published on 22nd June 2022
PALAKKAD MURDER CASE

'ഒരാള്‍ കൂടി ഓട്ടോയില്‍ കയറി, വേഗത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു'; യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കില്ല

വിക്ടോറിയ കോളജിന് സമീപം പാലക്കാട് പുതുപ്പള്ളി സ്വദേശി അനസിനെ അടിച്ചുകൊന്ന സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ റഫീക്കിനെ ഉടന്‍ കസ്റ്റഡിയിലെടുക്കില്ലെന്ന് റിപ്പോര്‍ട്ട്

Published on 22nd June 2022
police

സെക്രട്ടേറിയറ്റിന് മുന്നില്‍ തെരുവുയുദ്ധം; യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം, ലാത്തിച്ചാര്‍ജ്, ജലപീരങ്കി

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേര്‍ക്ക് കല്ലെറിഞ്ഞതോടെ പൊലീസ് ടിയര്‍ ഗ്യാസും ഗ്രനേഡും എറിഞ്ഞു

Published on 18th June 2022
hareesh peradi against amma

'ഇടവേള ബാബു എന്നെ വിളിച്ചിരുന്നു, ഒരു മുന്നറിയിപ്പും തന്നു'; A.M.M.A ഒരു തെറിയല്ലെന്ന് ഹരീഷ് പേരടി

'ക്വീറ്റ് ഇൻഡ്യാ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്യസമര പെൻഷൻ വാങ്ങാൻ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാൻ'

Published on 5th June 2022
HAREESH_PERADI_SURESH_GOPI

'ആദ്യം വിളിച്ചത് സുരേഷ് ​ഗോപി, പല സൂപ്പർ നടൻമാർക്കും ഇല്ലാത്ത മനുഷ്യത്വം'; അമ്മ രാജിയിൽ മാറ്റമില്ലെന്ന് ഹരീഷ് പേരടി

അമ്മയുടെ പ്രസിഡന്റിന്റെ സെക്രട്ടറിക്കും വ്യക്തിപരമായി രാജിക്കത്ത് അയച്ചെന്നും എന്നാൽ തന്നെ വിളിച്ചില്ലെന്നും താരം

Published on 7th May 2022
marcelo

ലോസ് ബ്ലാങ്കോസിനൊപ്പം നിന്ന് ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍; റയലില്‍ ചരിത്രമെഴുതി മാഴ്‌സെലോ

16 സീസണുകളായി റയല്‍ കുപ്പായത്തില്‍ കളിക്കുന്ന മാഴ്‌സെലോ റയലിനൊപ്പമുള്ള തന്റെ 24ാമത്തെ കിരീടമാണ് ഉയര്‍ത്തിയത്

Published on 1st May 2022

Search results 1 - 15 of 70