Advanced Search
Please provide search keyword(s)- Search results for security
Image | Title | |
---|---|---|
![]() | നവകേരള സദസ് തൃശൂരിൽ തുടരുന്നു; കനത്ത സുരക്ഷഡിസംബർ ഏഴ് വരെയാണ് തൃശൂർ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും സംഘവും പര്യടനം നടത്തുക | |
നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്‌തോ, വൈറസ് കയറിയോ? എങ്ങനെ സുരക്ഷിതരാകാംവൈറസുകള്ക്ക് പുറമെ ഫോണ്‍ ഹാക്ക്‌ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഹാക്കര്‍മാര്‍ നിങ്ങളുടെ ബാങ്കിങ് വിവരങ്ങള്‍ മോഷ്ടിക്കുന്നതും പണം നഷ്ടപ്പെടാനും ഇടയായേക്കാം. | ||
![]() | മുംബൈ ഭീകരാക്രമണം നടന്നിട്ട് 15 വര്‍ഷം; ഭീകരതയെ ചെറുക്കാനുള്ള പ്രതിജ്ഞ പുതുക്കണമെന്ന് രാഷ്ട്രപതി, ഹീനമായ ദിനമെന്ന് പ്രധാനമന്ത്രി26/11 മുംബൈ ഭീകരാക്രമണത്തിന് ഇരയായ എല്ലാവരെയും രാജ്യം വേദനയോടെ ഓര്‍ക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു | |
![]() | 'എന്റെ വാഹനത്തില്‍ ഏതു യൂത്ത് കോണ്‍ഗ്രസുകാരും കയറും'; പ്രതികളെന്ന് അറിയില്ലായിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍'എന്റെ വാഹനം ഈ നാട്ടിലെ എല്ലാ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും വേണ്ടിയിട്ടുള്ള വാഹനമാണ്' | |
![]() | കുട്ടികള്‍ നിന്നത് നല്ല തണലത്ത്; എന്നാലും ആവര്‍ത്തിക്കണമെന്നില്ല; ഗുണകരമായ കാര്യമല്ലെന്ന് മുഖ്യമന്ത്രികുട്ടികളെ ഒരു സ്‌കൂളില്‍ നിന്ന് ഒരു പ്രത്യേകസമയത്ത് ഇറക്കി നിര്‍ത്തുന്നത് ഒരു ഗുണകരമായ കാര്യമല്ല. അത് ആ നിലക്ക് ആവര്‍ത്തിക്കണമെന്നില്ല. | |
![]() | വില്ല നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18 ലക്ഷം വാങ്ങി; ശ്രീശാന്തിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്പരാതിയില് കണ്ണൂര്‍ ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് എടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. | |
![]() | സദസില്‍ പടക്കം പൊട്ടിച്ചു; ഉപജില്ലാ കലോത്സവത്തിനിടെ രക്ഷിതാക്കളും അധ്യാപകരും തമ്മില്‍ കൂട്ടത്തല്ല്തല്ല് രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി. തുടര്‍ന്നാണ് സംഘര്‍ഷത്തിന് അയവുണ്ടായത് | |
![]() | ഇന്ദ്രന്‍സ് വീണ്ടും സ്‌കൂളിലേക്ക്; പത്താം ക്ലാസ് വിദ്യാര്ഥിതിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹൈസ്‌കൂളില്‍ എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്. | |
9 ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് അവധികോട്ടയം, കൊല്ലം, എറണാകുളം, വയനാട് ജില്ലകളിലെ സ്കൂളുകൾക്ക് അവധിയില്ല | ||
![]() | നവകേരള സദസിന് സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കണം; നിര്‍ദേശത്തിനെതിരെ പ്രതിഷേധം; ഡിഇഒ ഓഫീസിലേക്ക് ഇന്ന് മാര്ച്ച്കഴിഞ്ഞ ദിവസം എംഎസ്എഫ് സംഘടിപ്പിച്ച ഡിഇഒ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു | |
![]() | നവകേരള സദസ് ഇന്ന് വയനാട്ടില്‍; മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷമാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ നവകേരള സദസിന് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത് | |
![]() | തിരുവനന്തപുരത്ത് രണ്ട് ദിവസം ജല വിതരണം മുടങ്ങും; ജല അതോറിറ്റി അറിയിപ്പ്വെള്ളി, ശനി ദിവസങ്ങളിലാണ് ജല വിതരണം മുടങ്ങുക | |
![]() | കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും അറസ്റ്റില്ഇന്ന് രാവിലെ മുതലാണ് ഇഡി കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. രാത്രിയോടെ ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി | |
![]() | കശ്മീർ സ്വദേശി, തൃശൂരിൽ സുരക്ഷാ ജീവനക്കാരൻ; വ്യാജ ആയുധ ലൈസൻസ് നിർമിച്ചതിനു പിടിയിൽരജൗരി സ്വദേശിയാണ്. മുംബൈയിൽ നിന്നാണ് ഇയാളെ പിടികൂടിയത് | |
![]() | നവകേരള സദസ്: മുഖ്യമന്ത്രിക്ക് സുരക്ഷ വര്‍ധിപ്പിച്ചു; പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്ഗ്രസ്കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐക്കാര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് |
Search results 1 - 15 of 244