• Search results for solar
Image Title
ganesh_kumar

സോളാര്‍ കേസ് ഇന്ന് വീണ്ടും കൊട്ടാരക്കര കോടതിയില്‍; ഗണേഷ് കുമാറിന് നിര്‍ണായകം

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെബി ഗണേഷ് കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു

Published on 9th November 2023
jupiter_face

വ്യാഴത്തിന്റെ അന്തരീക്ഷത്തിൽ മനുഷ്യമുഖം! ചിത്രം പുറത്തു വിട്ട് നാസ

നാസയുടെ ജൂണോ പേടകം വ്യാഴത്തിന്റെ വടക്കൻ ഭാഗമായ ജെറ്റ് എൻ7 എന്ന മേഖലയിൽ നിന്നും പകർത്തിയതാണ് ഈ ചിത്രം

Published on 27th October 2023
ganeshkumar

സോളാറില്‍ ഗണേഷ് കുമാറിന് തിരിച്ചടി; ഗൂഢാലോചനക്കേസ് റദ്ദാക്കില്ല; നേരിട്ട് ഹാജരാകണം

കേസില്‍ നേരിട്ട് ഹാജരാവുന്നത് ഒഴിവാക്കണമെന്ന ഗണേഷ് കുമാറിന്റെ ആവശ്യവും കോടതി തള്ളി. 

Published on 27th October 2023
pinarayi_vijayan_cabinet

'കുരങ്ങിനും നായയ്ക്കും ഭക്ഷണം കൊടുക്കണം; എല്ലാം പിആർ ഏജൻസി പറഞ്ഞു പഠിപ്പിച്ചത്'; മുഖ്യമന്ത്രിക്കെതിരെ വിഡി സതീശൻ

പിണറായി വിജയന്റെ ശരീരഭാഷ പഠിച്ച്, എങ്ങനെ സംസാരിക്കണം എന്നു പിണറായിയെ പഠിപ്പിച്ചത് പിആർ സംഘം ആണെന്നും സതീശൻ പറഞ്ഞു

Published on 16th October 2023
kb_ganesh_kumar

സോളാര്‍ ഗൂഢാലോചന:  തുടര്‍ നടപടിക്കുള്ള സ്റ്റേ നീക്കി; പത്തു ദിവസത്തേക്ക് ഗണേഷ് കുമാര്‍ ഹാജരാകേണ്ടെന്ന് ഹൈക്കോടതി

പരാതിക്കാരിയുടെ കത്ത് വ്യാജമല്ലെന്ന് ഗണേഷ് കുമാര്‍ ആവര്‍ത്തിച്ചു

Published on 16th October 2023
solar panels

40 ശതമാനം വരെ കേന്ദ്ര സബ്‌സിഡി; പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയില്‍ ചേരാന്‍ ഇനിയും അവസരം, സമയം നീട്ടി

സൗര പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി കെഎസ്ഇബി നീട്ടി

Published on 13th October 2023
nipah isolation ward

മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധം, പൊതുപരിപാടികള്‍ വേണ്ട; കോഴിക്കോട് നിയന്ത്രണങ്ങള്‍ അടുത്തമാസം ഒന്നുവരെ

കോഴിക്കോട് ജില്ലയില്‍ നിപ നിയന്ത്രണങ്ങള്‍ അടുത്തമാസം ഒന്നുവരെ തുടരാന്‍ തീരുമാനം

Published on 25th September 2023
rain in kerala

കാലവര്‍ഷം പിന്‍വാങ്ങിത്തുടങ്ങി, എട്ടുദിവസം വൈകി; കേരളത്തില്‍ അഞ്ചുദിവസം കൂടി മഴ 

രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

Published on 25th September 2023
gold_seized_new

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; 5460 ഗ്രാം സ്വര്‍ണം പിടികൂടി

മൂന്നുകോടിയോളം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയത്

Published on 25th September 2023
police

വീട്ടില്‍ എട്ടുലിറ്റര്‍ ചാരായവും 35 ലിറ്റര്‍ വാഷും; പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു

ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ് ജോയ് ആന്റണി.

Published on 25th September 2023
hibi_eden

സോളാര്‍ പീഡനക്കേസ്: ഹൈബി ഈഡന്‍ കുറ്റവിമുക്തന്‍; പരാതിക്കാരിയുടെ ഹര്‍ജി കോടതി തള്ളി

സിബിഐ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ ഹര്‍ജി കോടതി തള്ളി

Published on 25th September 2023
kb_ganesh_kumar

സോളാര്‍ പീഡന ഗൂഢാലോചനക്കേസ്: ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

പരാതിക്കാരിക്ക് കോടതി വീണ്ടും സമന്‍സ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു

Published on 25th September 2023
ganesh_kumar

സോളാർ പീഡന ഗൂഢാലോചന കേസ് ഇന്ന് കോടതിയിൽ; ​ഗണേഷ് കുമാറിന് നിർണായകം

ഉമ്മൻ ചാണ്ടിയുടെ പേര് എഴുതി ചേർത്തതാണെന്നുള്ള സിബിഐ റിപ്പോർട്ട്, ഹർജിക്കാരൻ ഇന്ന് കോടതിയെ അറിയിക്കും

Published on 25th September 2023
p jayarajan in hospital

'ഉമ്മന്‍ചാണ്ടി  പറഞ്ഞത് ശരി; വൃത്തികേടുകള്‍ക്ക് കൂട്ട് നില്‍ക്കില്ലെന്ന് പിണറായി നിലപാട് എടുത്തു'

ആത്മകഥയിലുളളപോലെ പിണറായി തന്നെ ഉമ്മന്‍ചാണ്ടിയുടെ അടുത്തേക്ക് അയക്കുകയായിരുന്നില്ല.

Published on 23rd September 2023
kerala police

കൊച്ചിയില്‍ 83 സ്പാകളില്‍ ഒരേസമയം പൊലീസ് റെയ്ഡ്

നഗരത്തിലെ മസ്സാജ് സെന്ററുകളില്‍ പൊലീസ് റെയ്ഡ്

Published on 14th September 2023

Search results 1 - 15 of 58