Advanced Search
Please provide search keyword(s)- Search results for terrorism
Image | Title | |
---|---|---|
![]() | '21കാരനെ കൊന്ന് 8 കഷ്ണങ്ങളാക്കി, 37 സെക്കന്റ് ദൈഘ്യമുള്ള വീഡിയോ പകർത്തി പാക് തീവ്രവാദിക്ക് അയച്ചു കൊടുത്തു, ഉടൻ 2 ലക്ഷം അക്കൗണ്ടിൽ'പാക് തീവ്രവാദിയെ പരിചയപെട്ടത് ജയിലിൽ വെച്ചാണ്. ഹിന്ദുക്കളെ കൊല്ലാൻ തന്നെ നിയോഗിച്ചെന്നും പ്രതിയുടെ മൊഴി. | |
'നിങ്ങൾക്ക് ആളു മാറിപ്പോയി, വിഡ്ഢികളുടേതല്ല ലോകം'- ഇന്ത്യയെ 'തോണ്ടാൻ' ശ്രമിച്ച പാക് മാധ്യമ പ്രവർത്തകന്റെ വായടപ്പിച്ച് ജയശങ്കർ (വീഡിയോ)വീടിനു പിന്നിൽ പാമ്പുകളെ വളർത്തിയാൽ അവ ഒടുവിൽ വീട്ടുകാരെത്തന്നെ കടിക്കുമെന്ന് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൻ പാകിസ്ഥാനെക്കുറിച്ചു പറഞ്ഞ വാചകം ജയശങ്കർ ആവർത്തിച്ചു | ||
സമരം നടത്തിയ കോൺഗ്രസുകാർക്ക് 'തീവ്രവാദബന്ധം'; റിമാൻഡ് റിപ്പോർട്ട് വിവാദത്തിൽ; യോഗി പൊലീസിന് പഠിക്കുകയാണെന്ന് വിമർശനംപ്രതികൾക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം എന്നായിരുന്ന കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് പറയുന്നത് | ||
'അയാൾ ക്രിമിനൽ, പ്രചരിപ്പിക്കുന്നത് മൃദു ഭീകരവാദം'- സ്റ്റാന്റ് അപ് കോമഡി താരം വീർദാസിനെ വിമർശിച്ച് കങ്കണ'അയാൾ ക്രിമിനൽ, പ്രചരിപ്പിക്കുന്നത് മൃദു ഭീകരവാദം'- സ്റ്റാന്റ് അപ് കോമഡി താരം വീർദാസിനെ വിമർശിച്ച് കങ്കണ | ||
![]() | 'ബലാത്സംഗങ്ങള് വര്ധിക്കുന്നു; ഏത് സമയത്തും അക്രമിക്കപ്പെടാം'; ഇന്ത്യയിലേക്ക് പോകുമ്പോള് സൂക്ഷിക്കണം, മുന്നറിയിപ്പുമായി അമേരിക്കഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന പൗരര്ക്ക് മുന്നറിയിപ്പുമായി അമേരിക്ക | |
മാവോയിസ്റ്റ് ഗറില്ലാ സേനയുടെ തലവനും കൂട്ടാളിയും പിടിയില്സിപിഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റിയംഗവും പശ്ചിമഘട്ട സ്പെഷല് സോണല് കമ്മിറ്റി സെക്രട്ടറിയുമായ കൃഷ്ണമൂര്ത്തി, കബനീദളത്തിലെ കേഡറായ സാവിത്രി എന്നിവരാണു പിടിയിലായത് | ||
അഫ്ഗാന് മണ്ണ് തീവ്രവാദത്തിന് അനുവദിക്കരുത് ; താലിബാന് പ്രതിജ്ഞാബദ്ധത നടപ്പാക്കണം : ഇന്ത്യജി-20 വിദേശകാര്യമന്ത്രിമാരുടെ യോഗത്തില് സംസാരിക്കുകയായിരുന്നു മന്ത്രി ജയ്ശങ്കര് | ||
''ഇത് തന്നെയാണ് വര്ഷങ്ങളായി ഞങ്ങള് പറയുന്ന ലൗ ജിഹാദ്; ഇനിയെങ്കിലും സിപിഎം അത് സമ്മതിക്കണം''; കെ സുരേന്ദ്രന്ഇത് തന്നെയാണ് ഞങ്ങള് വര്ഷങ്ങളായി പറയുന്ന ലൗ ജിഹാദ് എന്ന് തുറന്നു സമ്മതിക്കാന് എന്തിനാണ് മടികാണിക്കുന്നതെന്ന് കെ സുരേന്ദ്രന് | ||
എന്തുകൊണ്ട് പച്ചക്കൊടി മാത്രം കാണിക്കുന്നു, മാലിക് സത്യസന്ധതയില്ലാത്ത സിനിമയെന്ന് എന്എസ് മാധവന്മാലിക് പൂര്ണമായും ഫിക്ഷണല് ചിത്രമാണെന്നു പറയുമ്പോള് പോലും ചിത്രത്തിലൂടെ ഒളിച്ചു കടത്താന് ശ്രമിക്കുന്ന രാഷ്ട്രീയത്തെക്കുറിച്ച് എന്എസ് മാധവന് എണ്ണിയെണ്ണി ചോദിക്കുന്നുണ്ട് | ||
സിപിഎം സമരത്തിന് നേരെ ബിജെപി അതിക്രമം; എംഎല്എയ്ക്ക് പരിക്ക്സിപിഎം എംഎല്എ സുധന് ദാസ് അടക്കം നിരവധി പേര്ക്ക് പരിക്കേറ്റു | ||
![]() | മദ്രസകള് തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രം; സര്ക്കാര് സഹായം അവസാനിപ്പിക്കണം; ബിജെപി മന്ത്രിഎല്ലാ വര്ഗീയവാദികളെയും തീവ്രവാദികളെയും വളര്ത്തിയത് മദ്രസകളാണ് - ദേശീയതയ്ക്ക് തടസം നില്ക്കുന്നവയെല്ലാം അടച്ചുപൂട്ടണം | |
![]() | കശ്മീരിലെ നിയമങ്ങളും നടപടികളും ഇന്ത്യയുടെ ആഭ്യന്തരകാര്യം ; യുഎന്നില് പാകിസ്ഥാന് ഇന്ത്യയുടെ താക്കീത് ; ഇമ്രാന്റെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോക്ക് ( വീഡിയോ)നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളെല്ലാം പാകിസ്ഥാന് ഉപേക്ഷിക്കണം | |
![]() | കൊറോണ വൈറസ് ജൈവായുധമോ?കൊറോണ വൈറസ് മനുഷ്യനിര്മ്മിതമല്ലെന്നു വിശ്വസിക്കുന്നതിനുള്ള പ്രധാന തെളിവ്, കഴിഞ്ഞ രണ്ട് ദശകങ്ങളില് പൊട്ടിപ്പുറപ്പെട്ട മറ്റു രണ്ട് വൈറസുകളോട് കൊറോണ വൈറസിനുള്ള ജനിതകസാമ്യമാണ് | |
![]() | ആരുടേയും വികാരം വ്രണപ്പെടുത്താല് ശ്രമിച്ചില്ല, പാകിസ്ഥാന് വേണ്ടി ധനസഹായം ആവശ്യപ്പെട്ടതില് വിശദീകരണവുമായി യുവരാജ് സിങ്ഷാഹിദ് അഫ്രീദി ഫൗണ്ടേഷന് വേണ്ടി ധനസഹായം അഭ്യര്ഥിച്ച് എത്തിയതിന്റെ പേരില് ഉയര്ന്ന വിമര്ശനങ്ങളില് യുവരാജ് സിങ്ങിന്റെ വിശദീകരണം | |
![]() | 'ഇതും ഒരുതരം ഭീകരവാദമാണ്'; ഷഹീന്ബാഗ് സമരത്തെ വിമർശിച്ച് ഗവർണർഅഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില് നിലപാടുകള് അടിച്ചേല്പ്പിക്കുന്നത് മറ്റൊരുതരം ഭീകരവാദമാണെന്ന് ഗവര്ണര് |
Search results 1 - 15 of 41