• Search results for vhp
Image Title
yathra_3_mammootty

മമ്മൂട്ടിക്കൊപ്പം ജീവ, ജ​ഗൻ മോഹൻ റെഡ്ഡിയുടെ ജീവിതം പറയാൻ യാത്ര 2; ഫസ്റ്റ് ലുക്ക് പുറത്ത്

രണ്ടാം ഭാഗത്തില്‍ വൈഎസ്ആറിന്റെ മകനും ഇപ്പോഴത്തെ ആന്ധ്ര മുഖ്യമന്ത്രിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡി രാഷ്ട്രീയ യാത്രയേക്കുറിച്ചുള്ളതാണ്

Published on 9th October 2023
nuh

നൂഹില്‍ വീണ്ടും ശോഭയാത്രയുമായി വിഎച്ച്പി; അനുമതി നിഷേധിച്ച് ഭരണകൂടം; നിരോധനാജ്ഞ

ജൂലായ് 31ന് വിഎച്ച്പി നടത്തിയ യാത്രക്ക് നേരെയുണ്ടായ അക്രമണവും തുടര്‍ന്നുണ്ടായ കലാപത്തിലും നൂഹില്‍ ആറ് പേര്‍ മരിച്ചിരുന്നു.

Published on 27th August 2023
chakrapani

ചന്ദ്രനെ ഹിന്ദുരാഷ്ട്രമാക്കുക; തലസ്ഥാനം ശിവശക്തി പോയിന്റ്; പ്രധാനമന്ത്രിക്ക് കത്ത്

2018ലെ പ്രളയസമയത്ത് കേരളത്തിന് യാതൊരു സഹയാവും നല്‍കരുതെന്നും ഇയാള്‍ അഭിപ്രായപ്പെട്ടിരുന്നു.

Published on 28th August 2023
death

മധ്യപ്രദേശില്‍ ദലിത് യുവാവിനെ മര്‍ദ്ദിച്ചു കൊന്നു; അമ്മയെ നഗ്നയാക്കി തല്ലിച്ചതച്ചു

എട്ടുപേരെ അറസ്റ്റ് ചെയ്തതായി സാഗര്‍ പൊലീസ് അറിയിച്ചു

Published on 28th August 2023
nuh_police

വിഎച്ച്പിയുടെ ഘോഷയാത്ര ഇന്ന്; നൂഹിൽ നിരോധനാജ്ഞ; സംസ്ഥാനത്ത് കനത്ത ജാ​ഗ്രത

നൂഹിലെ ശിവ ക്ഷേത്രത്തിൽ നിന്നും രാവിലെ 11 മണിക്കാണ് ഘോഷയാത്ര ആരംഭിക്കുക

Published on 28th August 2023
stalin

ഇന്ത്യാ മുന്നണി യോ​ഗത്തിൽ 'നിർണായക പ്രഖ്യാപനം'; ഡിഎംകെ -ഇടതു സഖ്യം തുടരും: എം കെ സ്റ്റാലിൻ

പ്രതിപക്ഷത്തിന്റെ ഇന്ത്യ മുന്നണിയെ  പ്രധാനമന്ത്രി നരേന്ദ്രമോദി ഭയപ്പെടുന്നു

Published on 27th August 2023
mobilephone

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്?; വിശദീകരണവുമായി കേരള പൊലീസ് 

മൊബൈല്‍ ഫോണ്‍ നഷ്ടപ്പെടുകയോ മോഷണം പോകുകയോ ചെയ്താല്‍ എത്രയും വേഗം ബന്ധപ്പെട്ട സ്റ്റേഷനില്‍ പരാതി നല്‍കുകയാണ് വേണ്ടതെന്ന് കേരള പൊലീസ്

Published on 21st August 2023
Supreme Court

ഗ്യാൻവാപി: പുരാവസ്തു സർവേക്കെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയിൽ

അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിന് മുമ്പാകെയാണ് ഹർജി നൽകിയത്

Published on 3rd August 2023
Court1

രണ്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; 23കാരന് വധശിക്ഷ

സംസ്ഥാന സർക്കാർ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്

Published on 3rd August 2023
nss general secretary sukumaran nair

സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി ആര്‍എസ്എസ്-വിഎച്ച്പി നേതാക്കള്‍; ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ച

ന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി ഹിന്ദു സംഘടനാ നേതാക്കള്‍

Published on 3rd August 2023
nuh_violence

800 ഓളം വരുന്ന ആള്‍ക്കൂട്ടം, പാക് അനുകൂല മുദ്രാവാക്യവുമായി  ഘോഷയാത്ര തടഞ്ഞു; ആക്രമണം അഴിച്ചു വിട്ടു; നൂഹ് സംഘര്‍ഷത്തില്‍ എഫ്‌ഐആര്‍

അക്രമികള്‍ പൊലീസിന് നേര്‍ക്ക് പെട്രോള്‍ ബോംബുകള്‍ എറിഞ്ഞതായും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു

Published on 3rd August 2023
bajrang_dal_protest

കൂടുതല്‍ സേനയെ വിന്യസിക്കൂ, സിസിടിവി നിരീക്ഷണത്തിലാക്കണം; വിഎച്ച്പി പ്രക്ഷോഭത്തിൽ സുപ്രീംകോടതി; ഡല്‍ഹിയില്‍ കനത്ത സുരക്ഷ

റാലിയില്‍ വിദ്വേഷ പ്രസംഗം ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്താനും കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി

Published on 2nd August 2023
gurugram

ഹരിയാന സംഘര്‍ഷത്തില്‍ മരണം ആറായി; ഗുരുഗ്രാമില്‍ നിരവധി കടകള്‍ അഗ്നിക്കിരയാക്കി; ഡല്‍ഹിയില്‍ അതീവ ജാഗ്രത

ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇതിനോടകം 116 പേരെ അറസ്റ്റ് ചെയ്തുവെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അറിയിച്ചു

Published on 2nd August 2023
A_N_Shamseer

'പൊറുക്കാന്‍ കഴിയാത്ത തെറ്റ്'; ഷംസീറിനെതിരെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാന്‍ വിഎച്ച്പി

ഷംസീറിനെ സ്പീക്കര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും നിവേദനം നല്‍കും.

Published on 25th July 2023
manju_warrier

'മഞ്ജു വാര്യര്‍ വളരെയധികം പണമുള്ള നടി ആയതുകൊണ്ടാണോ? ഞാന്‍ ഉറക്കെ പറയുന്നത് കളവും അവരുടെ കപട മൗനം പവിത്രവും'

ഞാനവർക്ക് അയച്ച ഒരു രജിസ്റ്റേർഡ് കത്ത് പുള്ള് പോസ്റ്റൊഫീസിൽ 15 ദിവസങ്ങൾ കഴിഞ്ഞിട്ടും ഡെലിവർ ചെയ്യപ്പെടാതെ കിടന്നു

Published on 16th January 2023

Search results 1 - 15 of 15