Advanced Search
Please provide search keyword(s)- Search results for vs
Image | Title | |
---|---|---|
![]() | 1980 അല്ല പാക് ക്രിക്കറ്റ് മേലാളന്‍മാരേ, സ്‌ട്രെക്ചര്‍ ഒന്നുമില്ലേ? പരിക്കേറ്റ ഷദബിനെ തോളത്തെടുത്തു സഹ താരം (വീഡിയോ)റാവല്‍പിണ്ടിയും സിയാല്‍കോട്ടും തമ്മിലുള്ള മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ഷദബിനു പരിക്കേറ്റത് | |
![]() | 'പ്രചോദനം ധോനി'- ഷായ് ഹോപിന്റെ സെഞ്ച്വറി, ഇംഗ്ലണ്ടിന്റെ കൂറ്റന്‍ സ്‌കോര്‍ ചെയ്സ് ചെയ്ത് വിന്‍ഡീസ്; ത്രില്ലര്‍ ജയം83 പന്തില്‍ ഏഴ് സിക്‌സും നാല് ഫോറും സഹിതം ഹോപ് 109 റണ്‍സുമായി പുറത്താകാതെ നിന്നു | |
![]() | വിചിത്ര നോബോൾ! എന്തൊരു പന്തേറെന്ന് ക്രിക്കറ്റ് ലോകം (വീഡിയോ)അബുദാബി ടി10 പോരാട്ടത്തില്‍ അഭിമന്യു മിഥുനാണ് ഈ അമ്പരപ്പിക്കുന്ന നോബോള്‍ എറിഞ്ഞത് | |
![]() | തയ്ജുല്‍ ഇസ്ലാമിന്റെ സ്പിന്‍ വലയില്‍ കുരുങ്ങി കിവികള്‍; ഒന്നാം ടെസ്റ്റില്‍ കൂറ്റന്‍ ജയവുമായി ബംഗ്ലാദേശ്ഒന്നാം ഇന്നിങ്‌സില്‍ നേരിയ ലീഡ് സ്വന്തമാക്കിയ ന്യൂസിലന്‍ഡിനു പക്ഷേ രണ്ടാം ഇന്നിങ്‌സില്‍ അടിതെറ്റി | |
![]() | ഹരിമുരളീരവം പാടി അതിശയിപ്പിച്ച ഗായകന്‍; ചെമ്പൈ സംഗീത കോളജിലെ രണ്ടാം റാങ്കുകാരന്‍ മനോജിനെ കണ്ടെത്തിയത് സുഹൃത്തുക്കള്തൃശൂര് കുന്നംകുളത്തു നിന്നാണ് പാനായിക്കല്‍ സ്വദേശി മനോജിനെ കണ്ടെത്തുന്നത്. | |
![]() | ശ്രേയസ് തിരിച്ചെത്തി; പരമ്പര നേടാന്‍ ഇന്ത്യ; നാലാം ടി20 ഇന്ന്മൂന്ന് മത്സരത്തിലും 200നു മുകളില്‍ സ്‌കോര്‍ നേടാന്‍ ഇന്ത്യന്‍ യുവ സംഘത്തിനു സാധിച്ചിരുന്നു. ബാറ്റിങ് സംഘം മിന്നും ഫോമില്‍ | |
![]() | ചരിത്ര നേട്ടം! ഉഗാണ്ട ആദ്യമായി ടി20 ലോകകപ്പിന്, സിംബാബ്‌വെ പുറത്ത്ഇതോടെ ടി20 ലോകകപ്പിനുള്ള 20 ടീമുകളുടേയും ചിത്രം തെളിഞ്ഞു. ഉഗാണ്ടയ്‌ക്കൊപ്പം നമീബിയയാണ് അഫ്രിക്കന്‍ മേഖലയില്‍ നിന്നു ലോകകപ്പിനെത്തുന്നത് | |
![]() | ഇന്ത്യന്‍ ക്യാപ്റ്റനായും മിന്നി മിന്നു! ജയം, അരങ്ങേറ്റം അവിസ്മരണീയംആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സാണ് കണ്ടെത്തിയത്. മറുപടി പറഞ്ഞ ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് എടുത്തത് | |
![]() | വില്ല്യംസന് സെഞ്ച്വറി; ബംഗ്ലാദേശിനെതിരെ കിവികള്‍ക്ക് നേരിയ ലീഡ് | |
![]() | 'പിണറായീ...'; സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടയിലൂടെ ഓടിയെത്തി കുഞ്ഞ്, കുശലം ചോദിച്ച് മുഖ്യമന്ത്രി: വിഡിയോഓക്കെ ബൈ ബൈ എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി കുട്ടിയോട് യാത്ര ചോദിച്ചത് | |
![]() | ഒന്നാം ടെസ്റ്റ്; കിവികള്‍ക്കെതിരെ ബംഗ്ലാദേശിന് ഭേദപ്പെട്ട സ്കോര്ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ മഹ്മുദുല്‍ ഹസന്‍ ജോയ് (86) അര്‍ധ സെഞ്ച്വറി നേടി ടോപ് സ്‌കോററായി | |
![]() | സ്മിത്തും സാംപയും പോയി, നാല് പേര്‍ കൂടി നാട്ടിലേക്ക് മടങ്ങും; ഓസ്‌ട്രേലിയന്‍ ടീമില്‍ മാറ്റംഗ്ലെന് മാക്‌സ്‌വെല്‍, ജോഷ് ഇംഗ്ലിസ്, മാര്‍ക്കസ് സ്‌റ്റോയിനിസ്, സീന്‍ അബ്ബോട്ട് എന്നിവരാണ് അവസാന രണ്ട് പോരാട്ടങ്ങളില്‍ നിന്നു ഒഴിവായത് | |
![]() | യുവനിര ഫോമില്‍, പരമ്പര നേടാന്‍ ഇന്ത്യ; ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20 ഇന്ന്ആദ്യ രണ്ട് മത്സരങ്ങളിലും 200നു മുകളില്‍ സ്‌കോര്‍ ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ | |
![]() | 'തെറ്റിപ്പോയാലും കൂടെ നില്‍ക്കും, ടി20 ബാറ്റിങും ക്യാപ്റ്റന്‍സിയും ഒരുപോലെ'- സൂര്യയെ പുകഴ്ത്തി പ്രസിദ്ധ്സൂര്യകുമാര് നായകനായുള്ള പരമ്പരയില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തുടരെ രണ്ട് വിജയങ്ങള്‍ നേടി അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 2-0ത്തിനു മുന്നില്‍ നില്‍ക്കുന്നു | |
![]() | കാര്യവട്ടത്ത് 'മഴ' പെയ്തില്ല, യുവ ഇന്ത്യ തീർത്തു റെക്കോർഡുകളുടെ 'പ്രളയം' !ഓസ്ട്രേലിയക്കെതിരെ ടി20യിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. ഇരു ടീമുകളുടേയും പോരാട്ടത്തിലെ ഏറ്റവും ഉയർന്ന സ്കോറും ഇതുതന്നെ |
Search results 1 - 15 of 814