• Search results for youth
Image Title
k_vasuki_ias

ഡോ. കെ വാസുകിയെ ലേബര്‍ കമ്മീഷണറായി മാറ്റി നിയമിച്ചു 

ഡോ. വാസുകിയോട് പുതിയ പദവിക്കായി തല്‍ക്കാലം കാത്തിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു

Published on 26th September 2022
arya

പുനർവിവാഹ പരസ്യം നൽകിയ യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി; മൊബൈൽ ഫോണുകളും സ്വന്തമാക്കി; യുവതി പിടിയിൽ

മൊബൈൽ ഫോണുകളുടെ വിളികൾ സംബന്ധിച്ച വിവരങ്ങൾ ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം ശേഖരിച്ചു

Published on 25th September 2022
accident

ടിപ്പറിന് പിന്നില്‍ ഓട്ടോ ഇടിച്ചു; ഡ്രൈവര്‍ മരിച്ചു

പുളിഞ്ചോട് കവലയില്‍ പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം

Published on 24th September 2022
DEATH

കിടപ്പുരോഗിയായ യുവാവിനെ കുത്തിക്കൊന്നു; സഹോദരന്‍ കസ്റ്റഡിയില്‍

വെറ്റിനറി ഡോക്ടറായ സഹോദരന്‍ സന്തോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Published on 24th September 2022
EXAMINATION

ഹർത്താൽ; എംജി, കണ്ണൂർ സർവകലാശാലകളും പരീക്ഷകൾ മാറ്റി

കേരള നഴ്സിങ് കൗണ്‍സില്‍ നാളെ നടത്താനിരുന്ന പരീക്ഷകളും മാറ്റിയിട്ടുണ്ട്

Published on 22nd September 2022
jithin

'നിർമിച്ചത് പൊട്ടാസ്യം ക്ലോറേറ്റ് ഉപയോ​ഗിച്ച്; ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെ സ്ഫോടക വസ്തു എറിഞ്ഞു'- ജിതിൻ റിമാൻ‍ഡിൽ

പ്രതി കൃത്യം നടത്തിയത് പ്രാദേശിക നേതാക്കളുമായി ആലോചിച്ചെന്നും ജിതിന്‍ ഇക്കാര്യം സമ്മതിച്ചെന്നും ക്രൈംബ്രാഞ്ച് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു

Published on 22nd September 2022
shafi parambil

ഇപ്പോഴത്തെ അറസ്റ്റിന് കാരണം രാഹുലിന്റെ യാത്രയോടുള്ള അസ്വസ്ഥത; സിപിഎമ്മിന് തിണ്ണമിടുക്കെന്ന് ഷാഫി പറമ്പില്‍

സിപിഎമ്മിന്റെ ഭാവനയ്ക്ക് അനുസരിച്ചാണ് പൊലീസ് പ്രതിയെ പിടികൂടുന്നത്. കേസ് അന്വേഷണം സിനിമയ്ക്ക് തിരക്കഥ എഴുതല്‍ അല്ലെന്ന് മനസിലാക്കണം.

Published on 22nd September 2022
jithin_shafi

ജിതിനെ കുടുക്കിയത് ടീ ഷര്‍ട്ട്‌; നിര്‍ണായക തെളിവായി കാറും

സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം സ്‌കൂട്ടറില്‍ ഗൗരീശ പട്ടത്തെത്തിയ ജിതിന്‍ കാറില്‍ കയറി പോയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ജിതിന്റെ ഉടമസ്ഥതയിലുള്ള കാര്‍ കണ്ടെത്തി.

Published on 22nd September 2022
JITHIN_-_SHAFI

എകെജി സെന്റര്‍ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍ 

യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനാണ് പിടിയിലായത്

Published on 22nd September 2022
Parambikulam-Dam

അറ്റകുറ്റപ്പണി തുടങ്ങാനാവുക 27 അടി വെള്ളം ഒഴുകിപ്പോയതിനു ശേഷം; പറമ്പിക്കുളത്ത് രണ്ടാമത്തെ ഷട്ടര്‍ മാറ്റി സ്ഥാപിക്കേണ്ടി വന്നേക്കും

ബുധനാഴ്ച തകർന്ന പറമ്പിക്കുളം ഡാമിന്റെ രണ്ടാമത്തെ ഷട്ടർ പൂർണ്ണമായും മാറ്റി സ്ഥാപിക്കേണ്ടിവരുമെന്ന് സൂചന

Published on 22nd September 2022
High court

ഡിജിപിയുടെ 'സീക്രട്ട്' കത്ത് സ്വര്‍ണക്കടത്ത് പ്രതിയുടെ കയ്യില്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് അയച്ച രഹസ്യ കത്താണ് സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ പക്കലെത്തിയത്

Published on 21st September 2022
arrested

മര്‍മതൈലം വില്‍ക്കാനെത്തി; തൈലം പുരട്ടാനെന്ന പേരില്‍ വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച് പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

തൈലം പുരട്ടാനെന്ന പേരില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കുകയായിരുന്നു

Published on 21st September 2022
theft_case

സഹായിക്കാനായി അടുത്തുകൂടി, അബോധാവസ്ഥയില്‍ കിടന്ന യുവാവിന്റെ മോതിരം മോഷ്ടിച്ചു; പ്രതി പിടിയിൽ 

സഹായിക്കാനെന്നപേരില്‍ അടുത്തുകൂടി കൈയില്‍ കിടന്ന മോതിരം അടിച്ചുമാറ്റുകയായിരുന്നു

Published on 20th September 2022
DELHI_ACCIDENT

നിര്‍ത്തിയിട്ട വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ എസ് യുവി വലിച്ചിഴച്ചു; യുവാവിന്റെ പരാക്രമം- വീഡിയോ 

നിര്‍ത്തിയിട്ട വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച ശേഷം എസ് യുവി സ്‌കൂട്ടര്‍ യാത്രക്കാരനെ നൂറ് മീറ്റര്‍ വലിച്ചിഴച്ചു

Published on 20th September 2022
malankara-dam

മലങ്കര ഡാമില്‍ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

വിവാഹ സത്കാരത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍

Published on 17th September 2022

Search results 1 - 15 of 519