എല്ലാ കാര്യങ്ങളും അനുകൂലമായി നടക്കുന്ന ദിവസമാണ് ഇന്ന്. പണമിടപാടുകള്‍ ലാഭകരമാകും. യാത്രകള്‍ വിജയകരമായി നടത്തും. കുടുംബജീവിതം സന്തോഷകരമായി തുടരും.
പുതിയ പദ്ധതികള്‍ക്ക് അനുകൂലമായ ദിവസമല്ല. തൊഴില്‍ രംഗത്ത് പുരോഗതി ഉണ്ടാകും. ബന്ധുക്കളില്‍ നിന്നു സഹായം ലഭിക്കും. ആരോഗ്യ നില മെച്ചപ്പെടും. പ്രതീക്ഷിക്കാത്ത ചില തടസ്സങ്ങള്‍ ഉണ്ടാകാം.
പ്രണയിതാക്കള്‍ക്ക് സന്തോഷകരമായ ദിവസം. ധനകാര്യ വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ ഉണ്ടാകും. കഠിനപ്രയത്നത്തിനു ഫലം കിട്ടും. വിദ്യാര്‍ ത്ഥികള്‍ക്ക് മികച്ച വിജയം പ്രതീക്ഷിക്കാം.
കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. ദീര്‍ഘനാളായി പ്രതീക്ഷിച്ച കാര്യം പൂര്‍ത്തിയാകും. ഉല്ലാസ യാത്രായ്ക്ക് സാധ്യത കാണുന്നു. ആത്മവിശ്വാസം വര്‍ധിക്കും. ആശയവിനിമയം മികച്ച നിലയില്‍ നടത്തും.
വ്യവസായികള്‍ക്കും ബിസിനസുകാര്‍ക്കും ലാഭം വര്‍ദ്ധിക്കും. പുതിയ കരാറുകള്‍ക്ക് അനുകൂലം. ആരോഗ്യം തൃപ്തികരമായിരിക്കും. കാത്തിരുന്ന സന്തോഷവാര്‍ത്ത എത്തിച്ചേരും.
കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും. യാത്ര കൊണ്ട് നേട്ടം കാണുന്നു. തൊഴില്‍ രംഗത്ത് സമാധാനം ഉണ്ടാകും. ദൈവാധീനമുള്ള കാലമായതിനാല്‍ എല്ലാ കാര്യങ്ങളും ഭംഗിയായി നടക്കും.
സൃഷ്ടിപരമായ മേഖലയില്‍ മുന്നേറ്റം. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സാമ്പത്തികമായി പുരോഗതി പ്രതീക്ഷിക്കാം. ബന്ധങ്ങളില്‍ സൗഹൃദം നിലനിര്‍ത്തണം. ആരോഗ്യം ശ്രദ്ധിക്കുക
വ്യാപാര രംഗത്ത് പുരോഗതി ഉണ്ടാകും. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ പുനരാരംഭിക്കും. സാമ്പത്തിക നില മെച്ചപ്പെടും. ആരോഗ്യ കാര്യത്തില്‍ ഭയപ്പെടാനില്ല. പഠനകാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും.
യാത്രയ്ക്ക് അനുയോജ്യമാണ് ഇന്ന്. ആത്മവിശ്വാസവും ഉത്സാഹവും വര്‍ധിക്കും. സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ സന്തോഷിക്കും. മംഗള കര്‍മ്മങ്ങ ളില്‍ പങ്കെടുക്കാന്‍ ഇടയുണ്ട്.
ജോലി സംബന്ധമായ സമ്മര്‍ദം കുറയും. പുതിയ ബന്ധങ്ങള്‍ രൂപപ്പെടും. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക. തടസ്സങ്ങള്‍ ഒഴിവാകും. ഭാഗ്യം കൊണ്ട് ചില കാര്യങ്ങള്‍ നടക്കും.
പ്രതീക്ഷിക്കാത്ത ഇടത്തുനിന്ന് പോലും ധനലാഭം ഉണ്ടാകും. വാക്കുകളില്‍ ജാഗ്രത വേണം. പ്രവര്‍ത്തന രംഗത്ത് ചില മാറ്റങ്ങള്‍ ഉണ്ടാക്കും. മക്കളുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക.
വിജയസൂചനകള്‍ കാണാന്‍ കഴിയും. കുടുംബത്തില്‍ സന്തോഷം. പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ അനുയോജ്യം. ആരോഗ്യം നല്ലത്. ദാമ്പത്യജീവിതം ഊഷ്മളമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates