ഇന്നത്തെ നക്ഷത്രഫലം daily horoscope AI image
Astrology

ചിങ്ങരാശിക്കാര്‍ക്ക് മനസിന് ഉല്ലാസം നല്‍കുന്ന ദിനം, പുതിയ പദ്ധതികള്‍ തുടങ്ങാന്‍ നല്ല സമയം

ഇന്നത്തെ നക്ഷത്രഫലം 5-10-2025

ഡോ: പി. ബി.രാജേഷ്

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)

പ്രതീക്ഷിച്ച കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. വീടുമായി ബന്ധപ്പെട്ട ശുഭകാര്യങ്ങള്‍ക്ക് ദിവസം അനുകൂലമാണ്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)

സാമ്പത്തിക സ്ഥിരത നേടും. പുതിയ ബന്ധങ്ങള്‍ തുടങ്ങാന്‍ നല്ല സമയം. മാനസിക സമാധാനം ലഭിക്കും. വ്യവ സായത്തില്‍ ലാഭം വര്‍ദ്ധിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

പ്രതിസന്ധികള്‍ക്ക് പരിഹാരങ്ങള്‍ കാണും. ബന്ധുക്കളില്‍ നിന്ന് സഹായം ലഭിക്കും. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെ ടുക്കേണ്ടിവരും. സന്തോഷവാര്‍ത്ത ലഭിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കുടുംബസൗഹൃദം വര്‍ദ്ധിക്കും. പ്രതിഫലം പ്രതീക്ഷിച്ചതിലും നല്ലത് ലഭിക്കും. ഉന്നത സ്ഥാനം നേടാനാകും. മാനസിക സമ്മര്‍ദം കുറയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

മനസിന് ഉല്ലാസം നല്‍കുന്ന ദിനം. ആത്മവിശ്വാസം പ്രവര്‍ത്തനത്തില്‍ പ്രതിഫലിക്കും. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ നല്ല സമയം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

വ്യവസായത്തില്‍ നേട്ടമുണ്ടാകും. സഹ പ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിക്കും. കുടുംബത്തില്‍ ഐക്യം വര്‍ദ്ധി ക്കും. ധനലാഭ സാധ്യതയുള്ള ദിവസം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

മനസ്സില്‍ ശാന്തതയും ആത്മവിശ്വാസവും വര്‍ദ്ധിക്കും. പുതിയ ബന്ധങ്ങള്‍ ശ്രദ്ധയോടെ സമീപിക്കുക. പ്രവൃത്തി കളില്‍ വിജയം ലഭിക്കും. തര്‍ക്കങ്ങള്‍ ഒഴിവാക്കുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃത്തിയില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നേരിടേണ്ടിവരും. മാനസികമായി ഉണര്‍വ്വ് അനുഭവപ്പെടും. ആത്മീയ ചിന്തകള്‍ വളരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ഭാഗ്യാനുഗ്രഹമുള്ള ദിവസം. പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ധൈര്യം ലഭിക്കും. സാമ്പത്തികമായി നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തില്‍ സമാധാനം നിലനില്‍ക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

സന്തോഷകരമായ സന്ദര്‍ഭങ്ങള്‍ പ്രതീക്ഷിക്കാം. സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. ധനകാര്യമായി ലാഭസാധ്യത. തൊഴില്‍ രംഗത്ത് അനുകൂല മാറ്റങ്ങള്‍ ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

പ്രതിസന്ധികള്‍ക്ക് പരിഹാരമുണ്ടാകും. സാമ്പത്തികമായി ഗുണകരം. വ്യവസായത്തില്‍ പുരോഗതി. മിത്രങ്ങളുടെസഹായം ലഭിക്കും. മനസ്സിന് ആശ്വാസംനല്‍കു ന്ന സമയം.

മീനം (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി)

ആത്മവിശ്വാസം വര്‍ദ്ധിക്കും. പ്രവൃത്തികളില്‍ വിജയസൂചനകള്‍ വ്യക്തമാണ്. കുടുംബബന്ധങ്ങളില്‍ സന്തോഷം. ധനലാഭസാധ്യതയുള്ള ദിവസം.

Daily horoscope and astrology prediction for October 5

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT